"ആറ്റിൽ പുഴക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
ആലുവായിൽ |
ആലുവായിൽ നിന്നും ഏകദേശം 7 കി.മി.അകലെ പെരിയാറിന്റെ തീരത്തു സ്തിഥി ചെയ്യുന്ന ഒരു ദേവീ ക്ഷേത്രമാണ് ആറ്റിൽ പുഴക്കാവ്.ചരിത്രപുരാതനമായ ഈ ക്ഷേത്രതിൽ നിരവധി ഭക്തജനങ്ങൾ അഭീഷ്ട സിദ്ധിക്കായി ദർശനം നടത്തി വരുന്നു.കേരളത്തിൽ ആൾതൂക്കം നിലവിലുള്ള ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണിത്. മീനമാസത്തിലെ ഭരണിനാളിലാണു തൂക്കം വഴിപാട് നടത്താറുള്ളത്. |
17:29, 3 ഏപ്രിൽ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ആലുവായിൽ നിന്നും ഏകദേശം 7 കി.മി.അകലെ പെരിയാറിന്റെ തീരത്തു സ്തിഥി ചെയ്യുന്ന ഒരു ദേവീ ക്ഷേത്രമാണ് ആറ്റിൽ പുഴക്കാവ്.ചരിത്രപുരാതനമായ ഈ ക്ഷേത്രതിൽ നിരവധി ഭക്തജനങ്ങൾ അഭീഷ്ട സിദ്ധിക്കായി ദർശനം നടത്തി വരുന്നു.കേരളത്തിൽ ആൾതൂക്കം നിലവിലുള്ള ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണിത്. മീനമാസത്തിലെ ഭരണിനാളിലാണു തൂക്കം വഴിപാട് നടത്താറുള്ളത്.