"വെർണർ ഹൈസെൻബെർഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 26: വരി 26:
}}
}}


'''വെർണർ കാൾ ഹൈസെൻബെർഗ്‌''' ( ജനനം 5 - ഡിസംബർ 1901 ,മരണം 1 ഫെബ്രുവരി 1976 ) . ജർമ്മൻ ഫിസിസിസ്റ്റും [[ക്വാണ്ടം ബലതന്ത്രം|ക്വാണ്ടം ബലതന്ത്രത്തിന്റെ]] ആദ്യകാല ഉപജ്ഞാതാക്കളിൽ ഒരാളും ആയിരുന്നു . 1927 ഇൽ അദ്ദേഹം [[അനിശ്ചിതത്വ തത്ത്വം]] ആവിഷ്കരിച്ചു. 1932 ലെ ഭൗതിക ശാസ്ത്രത്തിനുള്ള [[നോബൽ സമ്മാനം]] ക്വാണ്ടം ബലതന്ത്രത്തിന്റെ സൃഷ്ടിക്കു ഇദ്ദേഹത്തിനു ലഭിച്ചു. 1957 ഇൽ ജർമ്മനിയിലെ ആദ്യ ആണവനിലയം കാൾസ്റൂ യിൽ സ്ഥാപിക്കുന്നതിനു ഇദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
'''വെർണർ കാൾ ഹൈസെൻബെർഗ്‌''' ( ജനനം 5 - ഡിസംബർ 1901 ,മരണം 1 ഫെബ്രുവരി 1976 ). ജർമ്മൻ ഫിസിസിസ്റ്റും [[ക്വാണ്ടം ബലതന്ത്രം|ക്വാണ്ടം ബലതന്ത്രത്തിന്റെ]] ആദ്യകാല ഉപജ്ഞാതാക്കളിൽ ഒരാളും ആയിരുന്നു . 1927-ൽ അദ്ദേഹം [[അനിശ്ചിതത്വ തത്ത്വം]] ആവിഷ്കരിച്ചു. 1932-ലെ ഭൗതിക ശാസ്ത്രത്തിനുള്ള [[നോബൽ സമ്മാനം]] ക്വാണ്ടം ബലതന്ത്രത്തിന്റെ സൃഷ്ടിക്കു ഇദ്ദേഹത്തിനു ലഭിച്ചു. 1957-ൽ ജർമ്മനിയിലെ ആദ്യ ആണവനിലയം കാൾസ്റൂയിൽ സ്ഥാപിക്കുന്നതിനു ഇദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ആണവോർജ്ജം സംബന്ധിച്ചു ഇദ്ദേഹം നടത്തിയ പഠനങ്ങൾ രണ്ടാം ലോകമഹായുദ്ധ സമയത്ത് വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു .
ആണവോർജ്ജം സംബന്ധിച്ചു ഇദ്ദേഹം നടത്തിയ പഠനങ്ങൾ രണ്ടാം ലോകമഹായുദ്ധ സമയത്ത് വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.


[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനു]] ശേഷം ഹൈസൻബെർഗ് കൈസർ വില്ഹേം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിന്റെ ഡയറക്ടർ ആയി നിയമിതനായി. ഈ സ്ഥാപനം പിന്നീട് [[മാക്സ് പ്ലാങ്ക്|മാക്സ് പ്ലാങ്കിന്റെ]] പേരിലേക്ക് പുനർ നാമകരണം ചെയ്യപ്പെട്ടു. ജർമ്മൻ റിസർച്ച് കൌൺസിലിന്റെ പ്രസിഡന്റ് സ്ഥാനവും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനു]] ശേഷം ഹൈസൻബെർഗ് കൈസർ വില്ഹേം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിന്റെ ഡയറക്ടർ ആയി നിയമിതനായി. ഈ സ്ഥാപനം പിന്നീട് [[മാക്സ് പ്ലാങ്ക്|മാക്സ് പ്ലാങ്കിന്റെ]] പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു. ജർമ്മൻ റിസർച്ച് കൌൺസിലിന്റെ പ്രസിഡന്റ് സ്ഥാനവും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

03:59, 30 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

Werner Heisenberg
Heisenberg in 1933 (aged 32), as professor at Leipzig University
ജനനം
Werner Karl Heisenberg

(1901-12-05)5 ഡിസംബർ 1901
Würzburg, Bavaria, German Empire
മരണം1 ഫെബ്രുവരി 1976(1976-02-01) (പ്രായം 74)
Munich, Bavaria, West Germany
അന്ത്യ വിശ്രമംMunich Waldfriedhof
ദേശീയതGerman
കലാലയംUniversity of Munich
അറിയപ്പെടുന്നത്
ജീവിതപങ്കാളി(കൾ)Elisabeth Schumacher (1937–1976)
പുരസ്കാരങ്ങൾNobel Prize in Physics (1932)
Max Planck Medal (1933)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംTheoretical Physics
സ്ഥാപനങ്ങൾUniversity of Göttingen
University of Copenhagen
University of Leipzig
University of Berlin
University of Munich
ഡോക്ടർ ബിരുദ ഉപദേശകൻArnold Sommerfeld
മറ്റു അക്കാദമിക് ഉപദേശകർNiels Bohr
Max Born
ഡോക്ടറൽ വിദ്യാർത്ഥികൾFelix Bloch
Edward Teller
Rudolf E. Peierls
Reinhard Oehme
Friedwardt Winterberg
Peter Mittelstaedt
Şerban Ţiţeica (de/la/ro)
Ivan Supek
Erich Bagge
Hermann Arthur Jahn
Raziuddin Siddiqui
Heimo Dolch
Hans Heinrich Euler
Edwin Gora
Bernhard Kockel
Arnold Siegert
Wang Foh-san
Karl Ott
മറ്റു ശ്രദ്ധേയരായ വിദ്യാർത്ഥികൾWilliam Vermillion Houston
Guido Beck
Ugo Fano
സ്വാധീനിച്ചത്Robert Döpel
Carl Friedrich von Weizsäcker
ഒപ്പ്
കുറിപ്പുകൾ
He was the father of the neurobiologist Martin Heisenberg and the son of August Heisenberg

വെർണർ കാൾ ഹൈസെൻബെർഗ്‌ ( ജനനം 5 - ഡിസംബർ 1901 ,മരണം 1 ഫെബ്രുവരി 1976 ). ജർമ്മൻ ഫിസിസിസ്റ്റും ക്വാണ്ടം ബലതന്ത്രത്തിന്റെ ആദ്യകാല ഉപജ്ഞാതാക്കളിൽ ഒരാളും ആയിരുന്നു . 1927-ൽ അദ്ദേഹം അനിശ്ചിതത്വ തത്ത്വം ആവിഷ്കരിച്ചു. 1932-ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ക്വാണ്ടം ബലതന്ത്രത്തിന്റെ സൃഷ്ടിക്കു ഇദ്ദേഹത്തിനു ലഭിച്ചു. 1957-ൽ ജർമ്മനിയിലെ ആദ്യ ആണവനിലയം കാൾസ്റൂയിൽ സ്ഥാപിക്കുന്നതിനു ഇദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആണവോർജ്ജം സംബന്ധിച്ചു ഇദ്ദേഹം നടത്തിയ പഠനങ്ങൾ രണ്ടാം ലോകമഹായുദ്ധ സമയത്ത് വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഹൈസൻബെർഗ് കൈസർ വില്ഹേം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിന്റെ ഡയറക്ടർ ആയി നിയമിതനായി. ഈ സ്ഥാപനം പിന്നീട് മാക്സ് പ്ലാങ്കിന്റെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു. ജർമ്മൻ റിസർച്ച് കൌൺസിലിന്റെ പ്രസിഡന്റ് സ്ഥാനവും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=വെർണർ_ഹൈസെൻബെർഗ്‌&oldid=1933891" എന്ന താളിൽനിന്ന് ശേഖരിച്ചത്