"കല്ലണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) ലിങ്ക്, references ചേര്‍ത്തു
വരി 1: വരി 1:
ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടാണ്‌ '''കല്ലണ'''. തമിഴ്:கல்லணை. ഇംഗ്ലീഷ്: Grand Anicut. ക്രി.വ. ഒന്നാം നൂറ്റാണ്ടില്‍ കരികാല ചോളനാണിതു നിര്‍മ്മിച്ചത്. ഇന്നും കേടുകൂടതെ നില്‍കുന്ന ഈ അണക്കെട്ട്, 19-ആം നുറ്റാണ്ടില്‍ പുനരുദ്ധരിച്ച് ഗ്രാന്‍ഡ് അണക്കെട്ട് എന്ന പേര്‌ നല്‍കി. ഇന്ന് ഉപയോഗത്തിലിരിക്കുന്ന ആദ്യത്തെ ജലപദ്ധതികളിലൊന്നാണ്‌ ഇത്.
[[ഇന്ത്യ|ഇന്ത്യയിലെ]] ആദ്യത്തെ അണക്കെട്ടാണ്‌ '''കല്ലണ'''. തമിഴ്:கல்லணை. ഇംഗ്ലീഷ്: Grand Anicut. ക്രി.വ. ഒന്നാം നൂറ്റാണ്ടില്‍ [[കരികാല ചോളന്‍|കരികാല ചോളനാണിതു]] നിര്‍മ്മിച്ചത്<ref>http://books.google.com/books?id=Bge-0XX6ip8C&pg=PA508&dq=kallanai&sig=_bvXlOQqAftum2T7p_6McQJHgUk#PPA508,M1</ref>. ഇന്നും കേടുകൂടതെ നില്‍കുന്ന ഈ അണക്കെട്ട്, 19-ആം നുറ്റാണ്ടില്‍ പുനരുദ്ധരിച്ച് ഗ്രാന്‍ഡ് അണക്കെട്ട് എന്ന പേര്‌ നല്‍കി. ഇന്ന് ഉപയോഗത്തിലിരിക്കുന്ന ആദ്യത്തെ ജലപദ്ധതികളിലൊന്നാണ്‌ ഇത്.
==ആധാരസൂചി==
<references/>

{{അപൂര്‍ണ്ണം}}


[[en:Grand Anicut]]
[[en:Grand Anicut]]

01:26, 20 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടാണ്‌ കല്ലണ. തമിഴ്:கல்லணை. ഇംഗ്ലീഷ്: Grand Anicut. ക്രി.വ. ഒന്നാം നൂറ്റാണ്ടില്‍ കരികാല ചോളനാണിതു നിര്‍മ്മിച്ചത്[1]. ഇന്നും കേടുകൂടതെ നില്‍കുന്ന ഈ അണക്കെട്ട്, 19-ആം നുറ്റാണ്ടില്‍ പുനരുദ്ധരിച്ച് ഗ്രാന്‍ഡ് അണക്കെട്ട് എന്ന പേര്‌ നല്‍കി. ഇന്ന് ഉപയോഗത്തിലിരിക്കുന്ന ആദ്യത്തെ ജലപദ്ധതികളിലൊന്നാണ്‌ ഇത്.

ആധാരസൂചി

  1. http://books.google.com/books?id=Bge-0XX6ip8C&pg=PA508&dq=kallanai&sig=_bvXlOQqAftum2T7p_6McQJHgUk#PPA508,M1

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=കല്ലണ&oldid=193359" എന്ന താളിൽനിന്ന് ശേഖരിച്ചത്