വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 164:
വരി 164:
| 58 || 2013 || [[വിശുദ്ധൻ (ചലച്ചിത്രം)|വിശുദ്ധൻ]] || സണ്ണി || [[വൈശാഖ്]] || [[മിയ ജോർജ്ജ്]]
| 58 || 2013 || [[വിശുദ്ധൻ (ചലച്ചിത്രം)|വിശുദ്ധൻ]] || സണ്ണി || [[വൈശാഖ്]] || [[മിയ ജോർജ്ജ്]]
|-
|-
| 59 || 2014 || [[കൊന്തയും പൂണൂലും]] || കൃഷ്ണൻ || ജിജോ ആന്റണി || [[ഭാമ]], ഷൈൻ ടോം ചാക്കോ
⚫
|
59 || 2013 || style="background:peachpuff;" | [[മോട്ടോർസൈക്കിൾ ഡയറീസ്]] || || [[രാജേഷ് പിള്ള]] || [[നിവിൻ പോളി]]
|-
⚫
| || 2013 || style="background:peachpuff;" | [[മോട്ടോർസൈക്കിൾ ഡയറീസ്]] || || [[രാജേഷ് പിള്ള]] || [[നിവിൻ പോളി]]
|}
|}
17:26, 28 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം
കുഞ്ചാക്കോ ബോബൻ
2008-ലെ
അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ കുഞ്ചാക്കോ ബോബൻ.
ജനനം കുഞ്ചാക്കോ ബോബൻ
(1976-11-02 ) നവംബർ 2, 1976 (47 വയസ്സ്) മറ്റ് പേരുകൾ ചാക്കോച്ചൻ തൊഴിൽ ചലച്ചിത്രനടൻ സജീവ കാലം 1981, 1997– ജീവിതപങ്കാളി(കൾ) പ്രിയ ആൻ സാമുവേൽ (2005–) മാതാപിതാക്ക(ൾ) ബന്ധുക്കൾ പുരസ്കാരങ്ങൾ
മലയാളചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ (ജനനം: 1976 നവംബർ 2). 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ഇദ്ദേഹം അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ചലച്ചിത്രജീവിതം
1981-ൽ പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു. ഫാസിൽ തന്നെ സംവിധാനം ചെയ്ത് 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് ആയിരുന്നു നായകനായി അഭിനയിച്ച ആദ്യ ചിത്രം. ബാലതാരമായി മലയാള സിനിമകളിൽ അഭിനയിച്ചിരുന്ന ശാലിനി നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു അത്. ആ ചിത്രത്തിലെ സുധി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചത്.
രണ്ടാമത്തെ ചിത്രമായ നക്ഷത്രതാരാട്ട് കാര്യമായ വിജയം നേടിയില്ലെങ്കിലും കുഞ്ചാക്കോയുടെ താരമൂല്യം കുറഞ്ഞില്ല. കമൽ സംവിധാനം ചെയ്ത നിറം വാണിജ്യവിജയം കൈവരിച്ചു. പിന്നീട് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പല ചിത്രങ്ങളും കാര്യമായ നേട്ടം കൊയ്തില്ല. ദോസ്ത് , നരേന്ദ്രൻ മകൻ ജയകാന്തൻ വക , കസ്തൂരിമാൻ , സ്വപ്നക്കൂട് എന്നിവയായിരുന്നു ഈ കാലഘട്ടത്തിലെ കുഞ്ചാക്കോ ബോബന്റെ വിജയചിത്രങ്ങൾ. 2004-ൽ പുറത്തിറങ്ങിയ ഈ സ്നേഹതീരത്ത് എന്ന ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന് ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക ജൂറി പുരസ്കാരം നേടിക്കൊടുത്തു.
2005-ൽ വിവാഹിതനായ അദ്ദേഹം റിയൽ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 2006-ൽ കിലുക്കം കിലു കിലുക്കം എന്ന ചിത്രത്തിൽ മാത്രം അഭിനയിച്ച അദ്ദേഹം 2007-ൽ ചലച്ചിത്രരംഗത്ത് നിന്ന് പൂർണ്ണമായി വിട്ടുനിന്നു. 2008-ൽ ലോലിപോപ്പ് എന്ന ഷാഫി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചുവന്ന അദ്ദേഹം 2010-ഓടെ ചലച്ചിത്രരംഗത്ത് വീണ്ടും സജീവമായി. 2010-ൽ ലാൽ ജോസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലെ പാലുണ്ണി എന്ന കഥാപാത്രം വളരെയധികം പ്രേക്ഷകപ്രശംസ നേടി. 2011 ഇനു ശേഷം കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് മികച്ച കാലഘട്ടമാണ്. അദ്ദേഹം പ്രധാനവേഷങ്ങൾ അവതരിപ്പിച്ച ട്രാഫിക് , സീനിയേഴ്സ് , ത്രീ കിംഗ്സ് , സെവൻസ് , ഡോക്ടർ ലൗ എന്നീ ചിത്രങ്ങൾ സാമ്പത്തിക വിജയം നേടി. 2012-ൽ പുറത്തിറങ്ങിയ ഓർഡിനറി , മല്ലൂസിംഗ് എന്നീ ചിത്രങ്ങളും മികച്ച വിജയം നേടി.2013 ഇല പുറത്തിറങ്ങിയ റോമൻസ് എന്ന ചലച്ചിത്രം വൻ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
സ്വകാര്യജീവിതം
കുട്ടനാട്ടിലെ പുളിങ്കുന്നിൽ നിന്ന് ആലപ്പുഴയിലേക്ക് കുടിയേറി ഉദയാ സ്റ്റുഡിയോ സ്ഥാപിച്ച്, ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന മാളിയംപുരക്കൽ കുഞ്ചാക്കോയുടെ ചെറുമകനാണ് കുഞ്ചാക്കോ ബോബൻ. നടനും സംവിധായകനും നിർമ്മാതാവും വിതരണക്കാരനുമൊക്കെയായി സിനിമയിൽ സജീവ സാന്നിധ്യമറിയിച്ച ബോബൻ കുഞ്ചാക്കോയുടെ മകൻ. 2005 ഏപ്രിൽ 2-ന് പ്രിയ ആൻ സാമുവേലിനെ വിവാഹം ചെയ്തു.
ചലച്ചിത്രങ്ങൾ
നം.
വർഷം
ചലച്ചിത്രം
കഥാപാത്രം
സംവിധാനം
അഭിനേതാക്കൾ
1
1981
ധന്യ
ബാലതാരം
ഫാസിൽ
ശരത് ബാബു , ശ്രീവിദ്യ , മോഹൻലാൽ
2
1997
അനിയത്തിപ്രാവ്
സുധീഷ് കുമാർ
ഫാസിൽ
ശാലിനി , തിലകൻ
3
1998
നക്ഷത്രതാരാട്ട്
സുനിൽ
കെ. ശങ്കർ
ശാലിനി , തിലകൻ
4
1998
മയിൽപ്പീലിക്കാവ്
കൃഷ്ണനുണ്ണി, മനു
അനിൽ ബാബു
ജോമോൾ , തിലകൻ
5
1998
ഹരികൃഷ്ണൻസ്
സുദർശനൻ
ഫാസിൽ
മോഹൻലാൽ , മമ്മൂട്ടി , ജൂഹി ചാവ്ല
6
1999
ചന്ദാമാമ
ഉണ്ണി
മുരളി കൃഷ്ണൻ
സുലേഖ, ജഗതി ശ്രീകുമാർ , സുധീഷ്
7
1999
മഴവില്ല്
മഹേഷ് മേനോൻ
ദിനേശ് ബാബു
പ്രീതി ഝംഗിയാനി , വിനീത്
8
1999
പ്രേം പൂജാരി
പ്രേം ജേക്കബ്
ഹരിഹരൻ
ശാലിനി , വിനീത്
9
1999
നിറം
എബി
കമൽ
ശാലിനി , ജോമോൾ
10
2000
പ്രിയം
ബെന്നി
സനൽ
ദീപ നായർ, ജഗതി ശ്രീകുമാർ
11
2000
ഇങ്ങനെ ഒരു നിലാപക്ഷി
ചാർളി
അനിൽ ബാബു
സ്നേഹ , സുജിത, ശ്രീവിദ്യ
12
2000
സത്യം ശിവം സുന്ദരം
ചന്ദ്രഹാസൻ
റാഫി മെക്കാർട്ടിൻ
അശ്വതി, ജഗദീഷ് , ബാലചന്ദ്രമേനോൻ
13
2000
സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം
സജി
എം. ശങ്കർ
കാവ്യ മാധവൻ , ജഗദീഷ്
14
2001
ദോസ്ത്
വിജയ്
തുളസീദാസ്
ദിലീപ് , കാവ്യ മാധവൻ
15
2001
നരേന്ദ്രൻ മകൻ ജയകാന്തൻ വക
ജയകാന്തൻ
സത്യൻ അന്തിക്കാട്
സംയുക്ത വർമ്മ , അസിൻ , ശ്രീനിവാസൻ
16
2002
സ്നേഹിതൻ
ജോജി
ജോസ് തോമസ്
പ്രീത വിജയകുമാർ, നന്ദന, കൃഷ്ണ
17
2002
തില്ലാന തില്ലാന
അതിഥി വേഷം
ടി.എസ്. സജി
കൃഷ്ണ, ജോമോൾ , കാവേരി
18
2002
പുത്തൂരംപുത്രി ഉണ്ണിയാർച്ച
ആരോമലുണ്ണി
പി.ജി. വിശ്വംഭരൻ
വാണി വിശ്വനാഥ് , ജോമോൾ
19
2003
കല്ല്യാണരാമൻ
ഉണ്ണി
ഷാഫി
ദിലീപ് , നവ്യ നായർ
20
2003
മായാമോഹിതചന്ദ്രൻ
ചന്ദ്രൻ
ഷിബു പ്രഭാകർ
രേണുക മേനോൻ , പൃഥ്വിരാജ്
21
2003
മുല്ലവള്ളിയും തേന്മാവും
ഷെല്ലി
വി.കെ. പ്രകാശ്
ഛായ സിംഗ്, ഇന്ദ്രജിത്ത്
22
2003
കസ്തൂരിമാൻ
സാജൻ ജോസഫ് ആലൂക്ക
എ.കെ. ലോഹിതദാസ്
മീര ജാസ്മിൻ
23
2003
സ്വപ്നം കൊണ്ട് തുലാഭാരം
അനിയൻകുട്ടൻ
രാജസേനൻ
സുരേഷ് ഗോപി , ശ്രുതിക, നന്ദന
24
2003
സ്വപ്നക്കൂട്
ദീപു നാരായൺ
കമൽ
പൃഥ്വിരാജ് , ജയസൂര്യ , മീര ജാസ്മിൻ , ഭാവന
25
2004
ജലോത്സവം
ആലക്കൽ ചന്ദ്രൻ
സിബി മലയിൽ
നവ്യ നായർ , നെടുമുടി വേണു
26
2004
ഈ സ്നേഹതീരത്ത്
ഉണ്ണി
പ്രൊഫ. ശിവപ്രസാദ്
ഉമാശങ്കരി, ജയപ്രദ , ലാൽ , നെടുമുടി വേണു
27
2005
ഇരുവട്ടം മണവാട്ടി
ഗൗതം
സനൽ
കാവ്യ മാധവൻ
28
2005
ജൂനിയർ സീനിയർ
കിച്ചു
ജി. ശ്രീകണ്ഠൻ
മീനാക്ഷി, മുകേഷ് , ഹരിശ്രീ അശോകൻ
29
2005
ഫൈവ് ഫിംഗേഴ്സ്
മനു
സജീവ് രാജ്
കാർത്തിക, സുധീഷ്
30
2005
ഹൃദയത്തിൽ സൂക്ഷിക്കാൻ
ശ്രീനാഥ്
രാജേഷ് പിള്ള
ഭാവന , ഹരിശ്രീ അശോകൻ
31
2006
കിലുക്കം കിലുകിലുക്കം
റോയ്
സന്ധ്യാമോഹൻ
മോഹൻലാൽ , ജയസൂര്യ , കാവ്യ മാധവൻ
32
2008
ട്വന്റി20
സാബു
ജോഷി
മമ്മൂട്ടി , മോഹൻലാൽ , ദിലീപ് , സുരേഷ് ഗോപി , ജയറാം
33
2008
ലോലിപോപ്പ്
എബി
ഷാഫി
പൃഥ്വിരാജ് , ജയസൂര്യ , റോമ , ഭാവന
34
2009
ഗുലുമാൽ - ദി എസ്കേപ്
രവി വർമ്മ
വി.കെ. പ്രകാശ്
ജയസൂര്യ , മിത്ര കുര്യൻ
35
2010
മമ്മി ആന്റ് മീ
രാഹുൽ
ജിത്തു ജോസഫ്
അർച്ചന കവി , ഉർവ്വശി , മുകേഷ്
36
2010
സകുടുംബം ശ്യാമള
ആകാശ്
രാധാകൃഷ്ണൻ മംഗലത്ത്
ഉർവ്വശി , ഭാമ , സുരാജ് വെഞ്ഞാറമൂട്
37
2010
എൽസമ്മ എന്ന ആൺകുട്ടി
ഉണ്ണികൃഷ്ണൻ (പാലുണ്ണി)
ലാൽ ജോസ്
ആൻ അഗസ്റ്റിൻ , ഇന്ദ്രജിത്ത് , മണിക്കുട്ടൻ
38
2010
ഒരിടത്തൊരു പോസ്റ്റ്മാൻ
രഘുനന്ദൻ
ഷാജി അസീസ്
ഇന്നസെന്റ് , ശരത് കുമാർ , മീര നന്ദൻ
39
2010
ഫോർ ഫ്രണ്ട്സ്
സൂര്യ
സജി സുരേന്ദ്രൻ
ജയറാം , ജയസൂര്യ , മീര ജാസ്മിൻ , സരയു
40
2011
ട്രാഫിക്
ഡോ. ഏബൽ തരിയൻ
രാജേഷ് പിള്ള
ശ്രീനിവാസൻ , റഹ്മാൻ , ആസിഫ് അലി , രമ്യ നമ്പീശൻ
41
2011
മേക്കപ്പ്മാൻ
അതിഥി വേഷം
ഷാഫി
ജയറാം , ഷീല
42
2011
റേസ്
ഡോ. എബി ജോൺ
കുക്കു സുരേന്ദ്രൻ
ഇന്ദ്രജിത്ത് , മംത മോഹൻദാസ് , ഗൗരി മുഞ്ജൾ
43
2011
സീനിയേഴ്സ്
റെക്സ് മാനുവേൽ
വൈശാഖ്
ജയറാം , മനോജ് കെ. ജയൻ , ബിജു മേനോൻ , മീര നന്ദൻ
44
2011
ത്രീ കിംഗ്സ്
രാമനുണ്ണി രാജ (റാം)
വി.കെ. പ്രകാശ്
ഇന്ദ്രജിത്ത് , ജയസൂര്യ , ആൻ അഗസ്റ്റിൻ
45
2011
സെവൻസ്
ശ്യാം
ജോഷി
ആസിഫ് അലി , നദിയ മൊയ്തു , ഭാമ
46
2011
ഡോക്ടർ ലൗ
വിനയചന്ദ്രൻ
കെ. ബിജു
ഭാവന , അനന്യ
47
2011
സാൻവിച്ച്
സായി
എം.എസ്. മനു
റിച്ച പനായ് അനന്യ , സുരാജ് വെഞ്ഞാറമ്മൂട്
48
2012
സ്പാനിഷ് മസാല
രാഹുൽ
ലാൽ ജോസ്
ദിലീപ് , ഡാനിയേല സാക്കേൾ
49
2012
ഓർഡിനറി
ഇരവിക്കുട്ടൻ പിള്ള
സുഗീത്
ബിജു മേനോൻ , ശ്രിത ശിവദാസ് , ആസിഫ് അലി
50
2012
മല്ലൂസിംഗ്
അനി
വൈശാഖ്
ഉണ്ണി മുകുന്ദൻ , രൂപ മഞ്ജരി , സംവൃത സുനിൽ
51
2012
101 വെഡ്ഡിംഗ്സ്
കൃഷ്ണൻകുട്ടി (കൃഷ്)
ഷാഫി
ജയസൂര്യ , ബിജു മേനോൻ , സംവൃത സുനിൽ
52
2012
പോപ്പിൻസ്
ഉണ്ണി
വി.കെ. പ്രകാശ്
നിത്യ മേനോൻ
53
2013
റോമൻസ്
ആകാശ് / ഫാദർ പോൾ
ബോബൻ സാമുവൽ
ബിജു മേനോൻ , നിവേദ തോമസ്
54
2013
ത്രീ ഡോട്ട്സ്
വിഷ്ണു
സുഗീത്
ജനനി അയ്യർ , ബിജു മേനോൻ , പ്രതാപ് പോത്തൻ , റഹ്മാൻ
55
2013
ഗോഡ് ഫോർ സെയിൽ
പ്രസന്നൻ നായർ / സ്വാമി പൂർണ്ണാനന്ദ
ബാബു ജനാർദ്ദനൻ
അനുമോൾ, ജ്യോതി കൃഷ്ണ, സുരാജ് വെഞ്ഞാറമൂട്
56
2013
പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും
ഗോപൻ
ലാൽ ജോസ്
നമിത പ്രമോദ്
57
2013
കഥവീട്
രാജ് കാർത്തി
സോഹൻലാൽ
ഭാമ , റിതുപർണ്ണ സെൻഗുപ്ത , മല്ലിക
58
2013
വിശുദ്ധൻ
സണ്ണി
വൈശാഖ്
മിയ ജോർജ്ജ്
59
2014
കൊന്തയും പൂണൂലും
കൃഷ്ണൻ
ജിജോ ആന്റണി
ഭാമ , ഷൈൻ ടോം ചാക്കോ
2013
മോട്ടോർസൈക്കിൾ ഡയറീസ്
രാജേഷ് പിള്ള
നിവിൻ പോളി
കുറിപ്പ്
•
പുറത്തിറങ്ങാനിരിക്കുന്ന ചിത്രം
കുഞ്ചാക്കോ ബോബൻ
പുരസ്കാരങ്ങൾ
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
മറ്റ് പുരസ്കാരങ്ങൾ
2010 – ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്കാരങ്ങൾ – മികച്ച താരജോഡി (അർച്ചന കവി ) – മമ്മി ആന്റ് മീ [1]
2010 – വനിത ചലച്ചിത്ര പുരസ്കാരങ്ങൾ – മികച്ച താരജോഡി (അർച്ചന കവി ) – മമ്മി ആന്റ് മീ [2]
2010 – മാതൃഭൂമി ചലച്ചിത്ര പുരസ്കാരങ്ങൾ – മികച്ച താരജോഡി (ഭാമ ) – സകുടുംബം ശ്യാമള
2011 – ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്കാരങ്ങൾ – യൂത്ത് ഐക്കൺ ഓഫ് ദ ഇയർ
2011 – അമൃത-ഫെഫ്ക പുരസ്കാരങ്ങൾ – യുവകീർത്തി പുരസ്കാരം[3] [4]
2011 – എസ്.ഐ.ഐ.എം.എ. പുരസ്കാരങ്ങൾ – മികച്ച വില്ലൻ (മലയാളം) – സീനിയേഴ്സ്
അവലംബം
പുറത്തേക്കുള്ള കണ്ണികൾ