"ഒക്ടോബർ 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 143 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2953 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി... |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|October 26}} |
{{prettyurl|October 26}} |
||
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം ഒക്ടോബർ 26 വർഷത്തിലെ 299 (അധിവർഷത്തിൽ 300)-ാം ദിനമാണ് |
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''ഒക്ടോബർ 26''' വർഷത്തിലെ 299 (അധിവർഷത്തിൽ 300)-ാം ദിനമാണ് |
||
17:33, 23 മാർച്ച് 2014-നു നിലവിലുള്ള രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 26 വർഷത്തിലെ 299 (അധിവർഷത്തിൽ 300)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ[തിരുത്തുക]
- 740 - കോൺസ്റ്റാന്റിനോപ്പിളിൽ ഭൂചലനം. ഒട്ടേറെ നാശനഷ്ടങ്ങളും ആൾ നാശവും.
- 1861 - പോണി എക്സ്പ്രസ് എന്ന അമേരിക്കൻ മെയിൽ സർവീസ് അവസാനിപ്പിച്ചു.
- 1863 - ബ്രിട്ടനിൽ 'ദ ഫുട്ബോൾ അസോസിയേഷൻ' രൂപം കൊണ്ടു.
- 1905 - നോർവേ സ്വീഡനിൽ നിന്നും സ്വാതന്ത്ര്യം നേടി
- 1947 - കാശ്മീർ മഹാരാജാവ് തന്റെ രാജ്യം ഇന്ത്യയിൽ ലയിപ്പിക്കാൻ സമ്മതിച്ചു.
- 1958 - ആദ്യത്തെ വ്യാവസായിക ബോയിങ്ങ് 707, പാൻ അമേരിക്കൻ എയർലൈൻസിന്റെ വിമാനം ന്യൂയോർക്കിൽ നിന്ന് പാരീസിലേക്ക് പറന്നു.
- 1977 - ലോകത്തിലെ അവസാനത്തെ സ്മോൾ പോക്സ് രോഗിയെ സൊമാലിയയിൽ തിരിച്ചറിഞ്ഞു. ഈ രോഗിക്ക് ശേഷം സ്മോൾ പോക്സ് നിർമ്മാർജ്ജനം ചെയ്തതായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു.
- 1994 - ജോർദാനും ഇസ്രയേലും സമാധാന കരാർ ഒപ്പുവെച്ചു.
ജനനം[തിരുത്തുക]
- 1865 - ബെഞ്ചമിൻ ഹുഗ്ഗർഹെയ്ം - (ബിസ്സിനസ്സുകാരൻ)
- 1914 - ജാക്കീ കൂഗൻ - (നടൻ)
- 1916 - ഫ്രാങ്കോയ്സ് മിറ്ററന്റ് - (ഫ്രാൻസിന്റെ പ്രസിഡന്റ്)
- 1942 - ബോബ് ഹൊസ്കിൻസ് - (നടൻ)
- 1951 - ബൂസ്റ്റി കോലിൻസ് - (സംഗീതജ്ഞൻ)
- 1961 - ഡൈലാൻ മൿഡർമോട്ട് - (നടൻ)
- 1962 - കാരി എൽവെസ് - (നടൻ)
- 1967 - കൈയ്ത്ത് അർബൻ - (ഗായകൻ)
- 1985 - സിനിമാനടി അസിൻ തോട്ടുങ്കലിന്റെ ജന്മദിനം.
മരണം[തിരുത്തുക]
- 0899 - ആൽഫ്രഡ് ദ ഗ്രേറ്റ് - (ഇംഗ്ലണ്ട് രാജാവ്)
- 2002 - മൌസർ ബാറായേവ് - (തീവ്രവാദി)