"കെ.പി.എ.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 10: വരി 10:
{| class="wikitable sortable"
{| class="wikitable sortable"
|-
|-
! നാടകങ്ങൾ !! കൊല്ലം
! നാടകങ്ങൾ !! കൊല്ലം !! രചയിതാവ്
|-
|-
| എന്റെ മകനാണ് ശരി || 1951
| എന്റെ മകനാണ് ശരി || 1951 ||
|-
|-
| നിങ്ങളെന്നെ കമ്മ്യുണിസ്റ്റ് ആക്കി || 1952
| നിങ്ങളെന്നെ കമ്മ്യുണിസ്റ്റ് ആക്കി || 1952
|-
|-
|സർവ്വേക്കല്ല്||
|സർവ്വേക്കല്ല് || || തോപ്പിൽ ഭാസി
|-
|-
| ശുദ്ധികലശം || 2011‌
| ശുദ്ധികലശം || 2011‌ ||
|-
| പുതിയ ആകാശം പുതിയ ഭൂമി || ---- || തോപ്പിൽ ഭാസി
|-
| ശരശയ്യ || ---------- || തോപ്പിൽ ഭാസി
|-
| യുദ്ധകാണ്ഡം || ---- || തോപ്പിൽ ഭാസി
|-
| മുടിയനായ പുത്രൻ || --- || തോപ്പിൽ ഭാസി
|-
|അശ്വമേധം || ----- || തോപ്പിൽ ഭാസി
|-
| മൂലധനം || ------ || തോപ്പിൽ ഭാസി
|-
| ഇരുമ്പുമറ || ------ || പൊങ്കുന്നം വർക്കി
|-
| കൂട്ടുകുടുംബം || ------ || തോപ്പിൽ ഭാസി
|-
| തുലാഭാരം || ------ || തോപ്പിൽ ഭാസി
|-
| ഇന്നലെ ഇന്നു നാളെ || ------ || തോപ്പിൽ ഭാസി
|-
| മാനസപുത്രി || ------ || കണിയാപുരം രാമചന്ദ്രൻ
|-
| ഉദ്യോഗപർവ്വം || ------ || വൈക്കം ചന്ദ്രശേഖരൻ നായർ
|-
| യന്ത്രം സുദർശനം || ------ || ഏ. എൻ. ഗണേഷ്
|-
| ഭരത ക്ഷേത്രം || ------ || ഏ. എൻ. ഗണേഷ്
|-
| മന്വന്തരം || ------ || എൻ. എൻ. പിള്ള
|-
| എനിക്കു മരണമില്ല || ------ || കണിയാപുരം രാമചന്ദ്രൻ
|-
| സഹസ്രയോഗം || ------ || ശ്രീമൂലനഗരം വിജയൻ
|-
| ലയനം || ------ || ഏ. എൻ. ഗണേഷ്
|-
| ഭഗവാൻ കാലു മാറുന്നു || ------ || കണിയാപുരം രാമചന്ദ്രൻ
|-
| കയ്യും തലയും പുറത്തിടരുത് || ------ || തോപ്പിൽ ഭാസി
|-
| സിംഹം ഉറങ്ങുന്ന കാട് || ------ || എസ്. എൽ. പുരം സദാനന്ദൻ
|-
| സൂക്ഷിക്കുക ഇടത്തുവശം പോവുക || ------ || തോപ്പിൽ ഭാസി
|-
| വിഷ സർപ്പത്തിനു വിളക്കു വയ്ക്കരുത് || ------ || പി. എസ്. കുമാർ
|-
| മൃശ്ചഘടികം || ------ || തോപ്പിൽ ഭാസി
|-
| പാഞ്ചാലി || ------ || തോപ്പിൽ ഭാസി
|-
| ഭഗ്നഭവനം || ------ || എൻ. കൃഷ്ണപിള്ള
|-
| മുക്കുവനും ഭൂതവും || ------ || പി. എസ്. കുമാർ
|-
| ശാകുന്തളം || ------ || തോപ്പിൽ ഭാസി
|-
| രജനി || ------ || തോപ്പിൽ ഭാസി
|-
| സൂത്രധാരൻ || ------ || കെ. ടി. മുഹമ്മദ്
|-
| താപനിലയം || ------ || കെ. ഭാസ്കരൻ
|-
| കന്യക || ------ || എൻ. കൃഷ്ണപിള്ള
|-
|ജീവപര്യന്തം || ------ || കെ. ടി. മുഹമ്മദ്
|-
| ഒളിവിലെ ഓർമ്മകൾ || ------ || തോപ്പിൽ ഭാസി
|-
| പെൻഡുലം || ------ || കെ. ടി. മുഹമ്മദ്
|-
| നാൽക്കവല || ------ || കെ. ടി. മുഹമ്മദ്
|-
| താളതരംഗം || ------ || ടി. ആർ. ഹരി
|-
| മനുഷ്യന്റെ മാനിഫെസ്റ്റൊ || ------ || എൻ. എൻ. പിള്ള
|-
| രാജയോഗം || ------ || തിക്കൊടിയൻ
|-
| സബ്ക്കോ സന്മതി ദേ ഭഗ്വാൻ || ------ || കണിയാപുരം രാമചന്ദ്രൻ
|-
| മാനവീയം || ------ || സോമൻ
|-
| രാജാ രവിവർമ || ------ || ഫ്രാൻസിസ്. ടി. മാവേലിക്കര
|-
| അധിനിവേശം || ------ || കെ. ഭാസ്കരൻ
|-
| പ്രളയം || ------ || കെ. ടി. മുഹമ്മദ്
|-
| ഇന്നലെകളിലെ ആകാശം || ------ || ഫ്രാൻസിസ്. ടി. മാവേലിക്കര
|-
| ദ്രാവിഡ വൃത്തം || ------ || ഫ്രാൻസിസ്. ടി. മാവേലിക്കര
|-
| തമസ് || ------ || ശശിധരൻ നടുവിൽ
|-
| നീതിപീഠം || ------ || പ്രദീപ് മാണ്ടൂർ
|-
| അസ്തമിക്കാത്ത സൂര്യൻ || ------ || ഫ്രാൻസിസ്. ടി. മാവേലിക്കര
|-
| നഗര വിശേഷം || ------ || ഫ്രാൻസിസ്. ടി. മാവേലിക്കര
|-
| ഭീമസേനൻ || ------ || ഫ്രാൻസിസ്. ടി. മാവേലിക്കര

|}
|}



12:06, 23 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം


കെ പി എ സി ( കേരളാ പീപ്പിൾസ് ആർട്സ് ക്ലബ്) കേരളത്തിലെ ഒരു പ്രഫഷണൽ നാടക സംഘമാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനവുമായി അനുഭാവമുള്ള ചില വ്യക്തികൾ ചേർന്ന് 1950 കളിലാണ് ഈ നാടകസംഘം രൂപീകരിച്ചത്. കമ്മ്യൂണിസ്റ്റ് ചിന്തകളെ ജനങ്ങളിലെത്തിക്കുന്നതിൽ ഈ സംഘം വളരെയധികം പങ്കുവഹിച്ചു.

1951 ൽ അവരുടെ ആദ്യ നാടകമായ എന്റെ മകനാണ് ശരി അവതരിപ്പിച്ചു. ആ നാടകത്തിലെ ഗാനരചന നിർവ്വഹിച്ചത് പുനലൂർ ബാലനായിരുന്നു. രണ്ടാമത്തെ നാടകമായ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി 1952 ൽ പുറത്തിറങ്ങി. മലയാള നാടക ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു അത്. പ്രശസ്ത നാടകകൃത്ത് തോപ്പിൽ ഭാസിയാണ് ആ നാടകത്തിന്റെ രചയിതാവ്. അദ്ദേഹം ഒളിവിലായിരുന്ന കാലത്താണ് ഈ നാടകം രചിക്കുന്നത്. ഈ നാടകത്തിന് ലഭിച്ച ജനസമ്മിതി കെ.പി.എ.സി.യെ കേരളത്തിലെ പ്രധാന നാടകസംഘമാക്കി മാറ്റി.[1]

കെ.പി.എ.സി.യുടെ നാടകങ്ങൾ, കഥാപ്രസംഗങ്ങൾ മുതലായവ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ മുഖ്യപങ്ക് വഹിച്ചു.[2]

നാടകങ്ങൾ

നാടകങ്ങൾ കൊല്ലം രചയിതാവ്
എന്റെ മകനാണ് ശരി 1951
നിങ്ങളെന്നെ കമ്മ്യുണിസ്റ്റ് ആക്കി 1952
സർവ്വേക്കല്ല് തോപ്പിൽ ഭാസി
ശുദ്ധികലശം 2011‌
പുതിയ ആകാശം പുതിയ ഭൂമി ---- തോപ്പിൽ ഭാസി
ശരശയ്യ ---------- തോപ്പിൽ ഭാസി
യുദ്ധകാണ്ഡം ---- തോപ്പിൽ ഭാസി
മുടിയനായ പുത്രൻ --- തോപ്പിൽ ഭാസി
അശ്വമേധം ----- തോപ്പിൽ ഭാസി
മൂലധനം ------ തോപ്പിൽ ഭാസി
ഇരുമ്പുമറ ------ പൊങ്കുന്നം വർക്കി
കൂട്ടുകുടുംബം ------ തോപ്പിൽ ഭാസി
തുലാഭാരം ------ തോപ്പിൽ ഭാസി
ഇന്നലെ ഇന്നു നാളെ ------ തോപ്പിൽ ഭാസി
മാനസപുത്രി ------ കണിയാപുരം രാമചന്ദ്രൻ
ഉദ്യോഗപർവ്വം ------ വൈക്കം ചന്ദ്രശേഖരൻ നായർ
യന്ത്രം സുദർശനം ------ ഏ. എൻ. ഗണേഷ്
ഭരത ക്ഷേത്രം ------ ഏ. എൻ. ഗണേഷ്
മന്വന്തരം ------ എൻ. എൻ. പിള്ള
എനിക്കു മരണമില്ല ------ കണിയാപുരം രാമചന്ദ്രൻ
സഹസ്രയോഗം ------ ശ്രീമൂലനഗരം വിജയൻ
ലയനം ------ ഏ. എൻ. ഗണേഷ്
ഭഗവാൻ കാലു മാറുന്നു ------ കണിയാപുരം രാമചന്ദ്രൻ
കയ്യും തലയും പുറത്തിടരുത് ------ തോപ്പിൽ ഭാസി
സിംഹം ഉറങ്ങുന്ന കാട് ------ എസ്. എൽ. പുരം സദാനന്ദൻ
സൂക്ഷിക്കുക ഇടത്തുവശം പോവുക ------ തോപ്പിൽ ഭാസി
വിഷ സർപ്പത്തിനു വിളക്കു വയ്ക്കരുത് ------ പി. എസ്. കുമാർ
മൃശ്ചഘടികം ------ തോപ്പിൽ ഭാസി
പാഞ്ചാലി ------ തോപ്പിൽ ഭാസി
ഭഗ്നഭവനം ------ എൻ. കൃഷ്ണപിള്ള
മുക്കുവനും ഭൂതവും ------ പി. എസ്. കുമാർ
ശാകുന്തളം ------ തോപ്പിൽ ഭാസി
രജനി ------ തോപ്പിൽ ഭാസി
സൂത്രധാരൻ ------ കെ. ടി. മുഹമ്മദ്
താപനിലയം ------ കെ. ഭാസ്കരൻ
കന്യക ------ എൻ. കൃഷ്ണപിള്ള
ജീവപര്യന്തം ------ കെ. ടി. മുഹമ്മദ്
ഒളിവിലെ ഓർമ്മകൾ ------ തോപ്പിൽ ഭാസി
പെൻഡുലം ------ കെ. ടി. മുഹമ്മദ്
നാൽക്കവല ------ കെ. ടി. മുഹമ്മദ്
താളതരംഗം ------ ടി. ആർ. ഹരി
മനുഷ്യന്റെ മാനിഫെസ്റ്റൊ ------ എൻ. എൻ. പിള്ള
രാജയോഗം ------ തിക്കൊടിയൻ
സബ്ക്കോ സന്മതി ദേ ഭഗ്വാൻ ------ കണിയാപുരം രാമചന്ദ്രൻ
മാനവീയം ------ സോമൻ
രാജാ രവിവർമ ------ ഫ്രാൻസിസ്. ടി. മാവേലിക്കര
അധിനിവേശം ------ കെ. ഭാസ്കരൻ
പ്രളയം ------ കെ. ടി. മുഹമ്മദ്
ഇന്നലെകളിലെ ആകാശം ------ ഫ്രാൻസിസ്. ടി. മാവേലിക്കര
ദ്രാവിഡ വൃത്തം ------ ഫ്രാൻസിസ്. ടി. മാവേലിക്കര
തമസ് ------ ശശിധരൻ നടുവിൽ
നീതിപീഠം ------ പ്രദീപ് മാണ്ടൂർ
അസ്തമിക്കാത്ത സൂര്യൻ ------ ഫ്രാൻസിസ്. ടി. മാവേലിക്കര
നഗര വിശേഷം ------ ഫ്രാൻസിസ്. ടി. മാവേലിക്കര
ഭീമസേനൻ ------ ഫ്രാൻസിസ്. ടി. മാവേലിക്കര

അവലംബം


പുറമെ നിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കെ.പി.എ.സി.&oldid=1931430" എന്ന താളിൽനിന്ന് ശേഖരിച്ചത്