"ടി.എൻ. പ്രതാപൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7668536 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 27: വരി 27:
കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള [[കോൺഗ്രസ്സ് (ഐ)]] നേതാക്കളിലൊരാളും [[കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം|കൊടുങ്ങല്ലൂർ മണ്ഡലത്തെ]]<ref name =reportertv>{{cite web | url =http://www.reportertv.co.in/kerala-election/t-n-prathapan-wins-at-kodungallur-for-9432-votes | title =കൊടുങ്ങല്ലൂരിൽ ടി.എൻ. പ്രതാപൻ വിജയിച്ചു|date= മേയ് 13, 2011 | accessdate = ഏപ്രിൽ 11, 2012 | publisher = റിപ്പോർട്ടർ ടിവി| language =ഇംഗ്ലീഷ് }}</ref> പ്രതിനിധീകരിക്കുന്ന എം.എൽ.എ-യുമാണ് '''ടി.എൻ. പ്രതാപൻ''' (ജനനം: 1960 മേയ് 12) .
കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള [[കോൺഗ്രസ്സ് (ഐ)]] നേതാക്കളിലൊരാളും [[കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം|കൊടുങ്ങല്ലൂർ മണ്ഡലത്തെ]]<ref name =reportertv>{{cite web | url =http://www.reportertv.co.in/kerala-election/t-n-prathapan-wins-at-kodungallur-for-9432-votes | title =കൊടുങ്ങല്ലൂരിൽ ടി.എൻ. പ്രതാപൻ വിജയിച്ചു|date= മേയ് 13, 2011 | accessdate = ഏപ്രിൽ 11, 2012 | publisher = റിപ്പോർട്ടർ ടിവി| language =ഇംഗ്ലീഷ് }}</ref> പ്രതിനിധീകരിക്കുന്ന എം.എൽ.എ-യുമാണ് '''ടി.എൻ. പ്രതാപൻ''' (ജനനം: 1960 മേയ് 12) .
==ജീവിതരേഖ==
==ജീവിതരേഖ==
തൃശൂർ ജില്ലയിലെ [[തളിക്കുളം|തളിക്കുളത്തെ]] ഒരു സാധാരണ കുടുംബത്തിൽ തോട്ടുങ്ങൽ നാരായണന്റെയും കാളിക്കുട്ടിയുടേയും മകനായി ജനനം. തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ, നാട്ടിക ശ്രീനാരായണ കോളേജ്‌ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ [[കെ.എസ്.യു.]]വിലൂടെ രാഷ്ട്രീയ രംഗത്തെത്തി. കെ.എസ്.യു. ജില്ലാ പ്രസിഡണ്ട്‌, സംസ്ഥാന വൈസ് പ്രസിഡണ്ട്‌, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.
തൃശൂർ ജില്ലയിലെ [[തളിക്കുളം|തളിക്കുളത്തെ]] ഒരു സാധാരണ കുടുംബത്തിൽ തോട്ടുങ്ങൽ നാരായണന്റെയും കാളിക്കുട്ടിയുടേയും മകനായി ജനനം. തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ, നാട്ടിക ശ്രീനാരായണ കോളേജ്‌ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ [[കെ.എസ്.യു.]]വിലൂടെ രാഷ്ട്രീയ രംഗത്തെത്തി.


== അധികാരസ്ഥനങ്ങൾ ==
2001-ൽ [[കൃഷ്‌ണൻ കണിയാംപറമ്പിൽ|കൃഷ്‌ണൻ കണിയാംപറമ്പിലിനെ]] [[നാട്ടിക നിയമസഭാമണ്ഡലം|നാട്ടിക നിയോജകമണ്ഡലത്തിൽ]] പരാജയപ്പെടുത്തി ആദ്യമായി നിയമസഭാംഗമായ പ്രതാപൻ 2006-ലും ഇതേ മണ്ഡലത്തിൽ വിജയം ആവർത്തിച്ചു. 2011-ലെ തെരഞ്ഞെടുപ്പിൽ കൊടുങ്ങല്ല്ലൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തിയ ഇദ്ദേഹം കോൺഗ്രസ് പാർലമെന്ററി പാർട്ടി വിപ്പായും പ്രവർത്തിക്കുന്നു. കോഴിക്കോട് സർവകലാശാല സെനറ്റ് അംഗം,കേരള കലാമണ്ഡലംനിർവഹണ സമിതി അംഗം,വൈൽഡ്‌ ലൈഫ് അഡ്വൈസറി ബോർഡ് അംഗം തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം വ്യത്യസ്ത നിയമസഭാ കമ്മറ്റികളിൽ അംഗമായിട്ടുണ്ട്.
* കെ.എസ്.യു - തൃശ്ശൂർ ജില്ലാ പ്രസിഡണ്ട്‌
* യൂത്ത് കോൺഗ്രസ് - തൃശ്ശൂർ ജില്ലാ സെക്രട്ടറി
* കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി - സംസ്ഥാന വൈസ് പ്രസിഡണ്ട്‌
* കോഴിക്കോട് സർവകലാശാല സെനറ്റ് അംഗം
* കേരള കലാമണ്ഡലംനിർവഹണ സമിതി അംഗം
* വൈൽഡ്‌ ലൈഫ് അഡ്വൈസറി ബോർഡ് അംഗം തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം വ്യത്യസ്ത നിയമസഭാ കമ്മറ്റികളിൽ അംഗമായിട്ടുണ്ട്.

== തിരഞ്ഞെടുപ്പുകൾ ==

* 2001-ൽ [[കൃഷ്‌ണൻ കണിയാംപറമ്പിൽ|കൃഷ്‌ണൻ കണിയാംപറമ്പിലിനെ]] [[നാട്ടിക നിയമസഭാമണ്ഡലം|നാട്ടിക നിയോജകമണ്ഡലത്തിൽ]] പരാജയപ്പെടുത്തി ആദ്യമായി നിയമസഭാംഗമായി
* 2006-ലും നാട്ടിക നിയമസഭാമണ്ഡലത്തിൽ നിന്ന് രണ്ടാവട്ടവും വിജയിച്ചു.
* 2011-ൽ കൊടുങ്ങല്ല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ ഇദ്ദേഹം കോൺഗ്രസ് പാർലമെന്ററി പാർട്ടി വിപ്പായും പ്രവർത്തിക്കുന്നു.


==പുറത്തേക്കുള്ള കണ്ണികൾ==
==പുറത്തേക്കുള്ള കണ്ണികൾ==

13:33, 20 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ടി.എൻ. പ്രതാപൻ
മണ്ഡലംകൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം (1960-05-12) 12 മേയ് 1960  (63 വയസ്സ്)
തളിക്കുളം, തൃശൂർ ജില്ല
രാഷ്ട്രീയ കക്ഷികോൺഗ്രസ്സ് (ഐ)
പങ്കാളിയു.കെ. രമ
കുട്ടികൾആഷിക് ,ആൻസി
വസതിsതളിക്കുളം, തൃശൂർ ജില്ല
വെബ്‌വിലാസംhttp://tnprathapan.com

കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള കോൺഗ്രസ്സ് (ഐ) നേതാക്കളിലൊരാളും കൊടുങ്ങല്ലൂർ മണ്ഡലത്തെ[1] പ്രതിനിധീകരിക്കുന്ന എം.എൽ.എ-യുമാണ് ടി.എൻ. പ്രതാപൻ (ജനനം: 1960 മേയ് 12) .

ജീവിതരേഖ

തൃശൂർ ജില്ലയിലെ തളിക്കുളത്തെ ഒരു സാധാരണ കുടുംബത്തിൽ തോട്ടുങ്ങൽ നാരായണന്റെയും കാളിക്കുട്ടിയുടേയും മകനായി ജനനം. തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ, നാട്ടിക ശ്രീനാരായണ കോളേജ്‌ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ കെ.എസ്.യു.വിലൂടെ രാഷ്ട്രീയ രംഗത്തെത്തി.

അധികാരസ്ഥനങ്ങൾ

  • കെ.എസ്.യു - തൃശ്ശൂർ ജില്ലാ പ്രസിഡണ്ട്‌
  • യൂത്ത് കോൺഗ്രസ് - തൃശ്ശൂർ ജില്ലാ സെക്രട്ടറി
  • കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി - സംസ്ഥാന വൈസ് പ്രസിഡണ്ട്‌
  • കോഴിക്കോട് സർവകലാശാല സെനറ്റ് അംഗം
  • കേരള കലാമണ്ഡലംനിർവഹണ സമിതി അംഗം
  • വൈൽഡ്‌ ലൈഫ് അഡ്വൈസറി ബോർഡ് അംഗം തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം വ്യത്യസ്ത നിയമസഭാ കമ്മറ്റികളിൽ അംഗമായിട്ടുണ്ട്.

തിരഞ്ഞെടുപ്പുകൾ

  • 2001-ൽ കൃഷ്‌ണൻ കണിയാംപറമ്പിലിനെ നാട്ടിക നിയോജകമണ്ഡലത്തിൽ പരാജയപ്പെടുത്തി ആദ്യമായി നിയമസഭാംഗമായി
  • 2006-ലും നാട്ടിക നിയമസഭാമണ്ഡലത്തിൽ നിന്ന് രണ്ടാവട്ടവും വിജയിച്ചു.
  • 2011-ൽ കൊടുങ്ങല്ല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ ഇദ്ദേഹം കോൺഗ്രസ് പാർലമെന്ററി പാർട്ടി വിപ്പായും പ്രവർത്തിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. "കൊടുങ്ങല്ലൂരിൽ ടി.എൻ. പ്രതാപൻ വിജയിച്ചു" (in ഇംഗ്ലീഷ്). റിപ്പോർട്ടർ ടിവി. മേയ് 13, 2011. Retrieved ഏപ്രിൽ 11, 2012.
"https://ml.wikipedia.org/w/index.php?title=ടി.എൻ._പ്രതാപൻ&oldid=1929550" എന്ന താളിൽനിന്ന് ശേഖരിച്ചത്