"ഇറിഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 70: | വരി 70: | ||
== ചരിത്രം == |
== ചരിത്രം == |
||
ഇറിഡിയം ആദ്യമായി കണ്ടുപിടിച്ചത് [[സ്മിത്ത്സൺ ടെനന്റ്]] എന്ന ശാസ്ത്രജ്ഞനാണെങ്കിലും, അത് വേർതിരിച്ചെടുത്തത് [[കാൾ ക്ലാസ്]] എന്ന രസതന്ത്രജ്ഞനാണ്.ഇത് വേർതിരിക്കനുള്ള ശസ്ത്രീയ മാർഗ്ഗം കണ്ടുപിടിച്ചതും കാൾ ക്ലാസ് ആണ്.[[പ്രകൃതിദത്തമായ പ്ലാറ്റിനം|പ്രകൃതിദത്തമായ പ്ലാറ്റിനത്തിൽ]] ഇഴപിരിഞ്ഞു കുടന്നിരുന്ന 6 ലോഹങ്ങളിൽ ഒന്നണ് ഇത്.ലവണ ലായിനികളുടെ വൈവിദ്യമാർന്ന നിറങ്ങൾ കണ്ടാണ് മഴവില്ല് എന്നർത്ഥമുള്ള ഇറിഡിയം എന്ന പേർ നൽകിയത്. |
ഇറിഡിയം ആദ്യമായി കണ്ടുപിടിച്ചത് [[സ്മിത്ത്സൺ ടെനന്റ്]] എന്ന ശാസ്ത്രജ്ഞനാണെങ്കിലും, അത് വേർതിരിച്ചെടുത്തത് [[കാൾ ക്ലാസ്]] എന്ന രസതന്ത്രജ്ഞനാണ്.ഇത് വേർതിരിക്കനുള്ള ശസ്ത്രീയ മാർഗ്ഗം കണ്ടുപിടിച്ചതും കാൾ ക്ലാസ് ആണ്.[[പ്രകൃതിദത്തമായ പ്ലാറ്റിനം|പ്രകൃതിദത്തമായ പ്ലാറ്റിനത്തിൽ]] ഇഴപിരിഞ്ഞു കുടന്നിരുന്ന 6 ലോഹങ്ങളിൽ ഒന്നണ് ഇത്.ലവണ ലായിനികളുടെ വൈവിദ്യമാർന്ന നിറങ്ങൾ കണ്ടാണ് മഴവില്ല് എന്നർത്ഥമുള്ള ഇറിഡിയം എന്ന പേർ നൽകിയത്. |
||
ഇറിഡിയം എന്ന ലോഹം ക്ഷേത്ര താഴിക കുടങ്ങളിൽ സ്ഥാപിക്കുന്നത് എന്തിനാണ് ? |
|||
ആദ്യമേ നാം മനസിലാക്കേണ്ട ഒരു കാര്യം ,ഈ പ്രപഞ്ചത്തിലെ ഓരോ അംശവും -അത് ഗ്രഹമോ ,നക്ഷത്രമോ ഭൂമിയോ ,ജീവനോ ,പ്രകൃതിയോ എന്തുമാകട്ടെ --പരസ്പ്പരം ബന്ധപ്പെടുകയോ ,സ്വാധീനിക്കുകയോ ചെയ്യുന്നു എന്നുള്ളതാണ് ..! ചിലത് പ്രത്യക്ഷമായും ,ചിലത് സൂക്ഷ്മമായും സ്വാധീനിക്കുന്നു ..!! അതിന് ഒരു താളം (ഋതം ) ഉണ്ട് ..! ഈ താളം തെറ്റുമ്പോഴാണ് പ്രകൃതി ദുരന്തങ്ങളോ ,രോഗങ്ങളോ ,ഒക്കെ ഉണ്ടാകുന്നത് ..! നമ്മുടെ സൌരയൂഥത്തിലെ ഗ്രഹങ്ങളും മറ്റും ഭൂമിയെയും ,(തിരിച്ചും) പല വിധത്തില്‍ സ്വാധീനിക്കുന്നു ..! ഇവയില്‍ നിന്നുണ്ടാകുന്ന ഊര്‍ജ്ജമാണ് ഈ സ്വാധീനത്തിന് കാരണം ..! നമ്മുടെ ഹിമാലയത്തിലെ കൈലാസം പോലെയുള്ള പർവ്വതങ്ങളും മറ്റും ഇത്തരത്തിലുള്ള ഊര്‍ജ്ജത്തെ സംഭരിക്കുകയും അത് ഗുണകരമായ വിധത്തില്‍ ഭൂമിയിലേക്ക് പകരുകയും ചെയ്യുന്നു ..!! യുഗങ്ങൾക്ക് മുൻപ് രൂപപ്പെട്ട ഇത്തരം ശിലാ സംഘാതങ്ങള് ഭൂമിയിൽ Geometric .-പ്രകാരമുള്ള ഉത്തമ സ്ഥാനങ്ങളിലാണ് നില്‍ക്കുന്നത് ..! വിവിധ കോണുകളിൽ( Angle) .കൂടി നവഗ്രഹങ്ങളുടെ ചൈതന്യത്തെ ഇത്തരം ശിലാ സംഘാതങ്ങള് സംഭരിക്കുകയും പ്രവഹിപ്പിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഇതിനെ നാം പവിത്രമായി കരുതുന്നത് ..! സയന്‍സിന്റെ ഭാഷയിൽ പറഞ്ഞാൽ നെഗറ്റീവ് അയോണുകൾ (ion ) ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളാണ് ഇത്തരം തീർഥാടന കേന്ദ്രങ്ങൾ..!ഇതിനൊരു കാരണം ഉണ്ട് ..!! അന്തരീക്ഷ വായുവിലെ മോളിക്യൂളുകൾ സ്ഥിരമായി പോസ്സിറ്റീവോ ,നെഗറ്റീവോ ചാര്‍ജുള്ള കണികകളായി വിഭജിക്കപ്പെടുന്നു ..! ഇതിനാവശ്യമായ ഊര്‍ജ്ജം ഇടിമിന്നൽ,കോസ്മിക് രശ്മികൾ ,,സൌരോര്‍ജ്ജം , വെള്ളച്ചാട്ടം എന്നിവിടങ്ങളില്‍ നിന്നാണ് പ്രകൃതിദത്തമായി ലഭിക്കുന്നത് ..! കൈലാസം .കേതാർനാഥ് ,ഗംഗോത്രി ,യമുനോത്രി ,തുടങ്ങിയ സ്ഥലങ്ങളില്‍ ഇതിന്റെ അനുപാതം സ്ഥിരമാണ് ..! (ഇവിടങ്ങളില്‍ ഈ അനുപാതം തെറ്റിയാല്‍ ഭയാനകവുമാണ് ) എന്നാല്‍ ബാക്കി സ്ഥലങ്ങളില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ വായുവിന്റെ അയോണുകളുടെ സംഖ്യയിലും + -ve ,--ve. ചര്ജുകളുടെ അനുപാതത്തിലും വ്യത്യാസം വരുന്നു ..!!അവിടങ്ങളില്‍ ഈ അനുപാതം സ്ഥിരമാക്കാൻ വേണ്ടിയാണ് പൂർവ്വികര്‍ അവിടങ്ങളില്‍ ക്ഷേത്രം നിര്മ്മിചിട്ടുള്ളത് ..! നേരത്തെ പറഞ്ഞ നവഗ്രഹ സ്വാംശീകരണം നിർവ്വഹിക്കാനായി ഏറ്റവും സഹായകമായി അവര്‍ നിര്‍മ്മിച്ചത് ക്ഷേത്രത്തിന്റെ ശ്രീകോവിലാണ്..!! രോഗങ്ങള്‍ തടയുന്നതിനും ,ആരോഗ്യവും ,ആയ്യുസ്സും നില നിര്‍ത്തുന്നതിനും നെഗറ്റീവ് അയോൺ ( - ion )ആവശ്യമാണ് എന്നവര്‍ മനസിലാക്കി ..!! അതിനായി ക്ഷേത്രം പണിയുകയും ,അതിന്റെ താഴികക്കുടത്തെ അതിശക്തമായ ഒരു ആന്റെന (Antenna ). ആക്കി മാറ്റുകയും ചെയ്തു ..! നവഗ്രഹ സത്തയെ ,ഒരു നാണയത്തിലേക്ക്(Metal Coin ) ആവാഹിച്ച് അതിന്റെ വശങ്ങള് യോഗ ശക്തികൊണ്ട് ഉരുക്കിചേർത്ത് ....അത് താഴികക്കുടങ്ങളില്‍ ക്ഷേത്ര -വേദഗണിതപ്രകാരമുള്ള ഉത്തമ കോണില്‍ സ്ഥാപിച്ചാണ് ഇതൊരു Antenna ആക്കുന്നത് ..! ഈ നാണയത്തിലാണ് Iridum എന്ന ലോഹം അടക്കം ചെയ്തിട്ടുള്ളത് ..! പ്ലാറ്റിനം വര്‍ഗ്ഗത്തില്‍ പെട്ട(വെള്ള നിറത്തില്‍ അല്‍പ്പം മഞ്ഞ കലര്‍ന്ന നിറമുള്ള ) ഈ ലോഹം .2000 ഡിഗ്രി സെന്റി ഗ്രേഡിലും ഒരു മാറ്റവും വരുന്നതല്ല ..!! (1803-ല്‍ സ്മിത്ത് സെൻ എന്നൊരു ബ്രട്ടീഷ് കാരനാണ് ഇത്(iridum ) കണ്ടു പിടിച്ചത് എന്ന് പറയുന്നു ..! 3000 വര്‍ഷം പഴക്കമുള്ള നമ്മുടെ ക്ഷേത്രങ്ങളില്‍ ഇതുണ്ട് എന്ന് നാം ഓര്‍ക്കുക ..) അത്യധികം അപൂർവ്വമായ ഈ ലോഹത്തിന് നവഗ്രഹ രശ്മികളെ സ്വാംശീകരിക്കാനും ,ഒപ്പം നേരത്തെ പറഞ്ഞ -ve അയോണുകളെ പ്രസരിപ്പിക്കാനും കഴിയുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് ..! താഴികക്കുടങ്ങളില്‍ ഇത് സ്ഥാപിച്ചത് എന്തിനാണ് .എന്ന് അല്‍പ്പമെങ്കിലും മനസിലായി എന്ന് കരുതുന്നു ..!! |
|||
== സ്വഭാവ സവിശേഷതകൾ == |
== സ്വഭാവ സവിശേഷതകൾ == |
15:10, 18 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം
| ||||||||||||||||||||||||||||||||||||||||||||||||||||||||
വിവരണം | ||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | ഇറീഡിയം, Ir, 77 | |||||||||||||||||||||||||||||||||||||||||||||||||||||||
കുടുംബം | സംക്രമണ മൂലകങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 9, 6, d | |||||||||||||||||||||||||||||||||||||||||||||||||||||||
Appearance | silvery white | |||||||||||||||||||||||||||||||||||||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | 192.217(3) g·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||
ഇലക്ട്രോൺ വിന്യാസം | [Xe] 4f14 5d7 6s2 | |||||||||||||||||||||||||||||||||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ |
2, 8, 18, 32, 15, 2 | |||||||||||||||||||||||||||||||||||||||||||||||||||||||
ഭൗതികസ്വഭാവങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||
Phase | ഖരം | |||||||||||||||||||||||||||||||||||||||||||||||||||||||
സാന്ദ്രത (near r.t.) | 22.42 g·cm−3 | |||||||||||||||||||||||||||||||||||||||||||||||||||||||
ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത |
19 g·cm−3 | |||||||||||||||||||||||||||||||||||||||||||||||||||||||
ദ്രവണാങ്കം | 2739 K (2466 °C, 4471 °F) | |||||||||||||||||||||||||||||||||||||||||||||||||||||||
ക്വഥനാങ്കം | 4701 K (4428 °C, 8002 °F) | |||||||||||||||||||||||||||||||||||||||||||||||||||||||
ദ്രവീകരണ ലീനതാപം | 41.12 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||
ബാഷ്പീകരണ ലീനതാപം | 563 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||
Heat capacity | (25 °C) 25.10 J·mol−1·K−1 | |||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||
Atomic properties | ||||||||||||||||||||||||||||||||||||||||||||||||||||||||
ക്രിസ്റ്റൽ ഘടന | cubic face centered | |||||||||||||||||||||||||||||||||||||||||||||||||||||||
ഓക്സീകരണാവസ്ഥകൾ | 2, 3, 4, 6 (mildly basic oxide) | |||||||||||||||||||||||||||||||||||||||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | 2.20 (Pauling scale) | |||||||||||||||||||||||||||||||||||||||||||||||||||||||
Ionization energies | 1st: 880 kJ/mol | |||||||||||||||||||||||||||||||||||||||||||||||||||||||
2nd: 1600 kJ/mol | ||||||||||||||||||||||||||||||||||||||||||||||||||||||||
Atomic radius | 135 pm | |||||||||||||||||||||||||||||||||||||||||||||||||||||||
Atomic radius (calc.) | 180 pm | |||||||||||||||||||||||||||||||||||||||||||||||||||||||
Covalent radius | 137 pm | |||||||||||||||||||||||||||||||||||||||||||||||||||||||
Miscellaneous | ||||||||||||||||||||||||||||||||||||||||||||||||||||||||
Magnetic ordering | no data | |||||||||||||||||||||||||||||||||||||||||||||||||||||||
വൈദ്യുത പ്രതിരോധം | (20 °C) 47.1 n Ω·m | |||||||||||||||||||||||||||||||||||||||||||||||||||||||
താപ ചാലകത | (300 K) 147 W·m−1·K−1 | |||||||||||||||||||||||||||||||||||||||||||||||||||||||
Thermal expansion | (25 °C) 6.4 µm·m−1·K−1 | |||||||||||||||||||||||||||||||||||||||||||||||||||||||
Speed of sound (thin rod) | (20 °C) 4825 m/s | |||||||||||||||||||||||||||||||||||||||||||||||||||||||
Young's modulus | 528 GPa | |||||||||||||||||||||||||||||||||||||||||||||||||||||||
Shear modulus | 210 GPa | |||||||||||||||||||||||||||||||||||||||||||||||||||||||
Bulk modulus | 320 GPa | |||||||||||||||||||||||||||||||||||||||||||||||||||||||
Poisson ratio | 0.26 | |||||||||||||||||||||||||||||||||||||||||||||||||||||||
Mohs hardness | 6.5 | |||||||||||||||||||||||||||||||||||||||||||||||||||||||
Vickers hardness | 1760 MPa | |||||||||||||||||||||||||||||||||||||||||||||||||||||||
Brinell hardness | 1670 MPa | |||||||||||||||||||||||||||||||||||||||||||||||||||||||
CAS registry number | 7439-88-5 | |||||||||||||||||||||||||||||||||||||||||||||||||||||||
Selected isotopes | ||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||
അവലംബങ്ങൾ |
അണുസംഖ്യ 77-ഉം, പ്രതീകം Ir-ഉമായ മൂലകമാണ് ഇറിഡിയം. ഉയർന്ന താപനിലകൾ താങ്ങുവാനാകുന്ന ലോഹസങ്കരങ്ങൾ ഉണ്ടാക്കുവാൻ ഇറിഡിയം ഉപയോഗിക്കുന്നു.
ചരിത്രം
ഇറിഡിയം ആദ്യമായി കണ്ടുപിടിച്ചത് സ്മിത്ത്സൺ ടെനന്റ് എന്ന ശാസ്ത്രജ്ഞനാണെങ്കിലും, അത് വേർതിരിച്ചെടുത്തത് കാൾ ക്ലാസ് എന്ന രസതന്ത്രജ്ഞനാണ്.ഇത് വേർതിരിക്കനുള്ള ശസ്ത്രീയ മാർഗ്ഗം കണ്ടുപിടിച്ചതും കാൾ ക്ലാസ് ആണ്.പ്രകൃതിദത്തമായ പ്ലാറ്റിനത്തിൽ ഇഴപിരിഞ്ഞു കുടന്നിരുന്ന 6 ലോഹങ്ങളിൽ ഒന്നണ് ഇത്.ലവണ ലായിനികളുടെ വൈവിദ്യമാർന്ന നിറങ്ങൾ കണ്ടാണ് മഴവില്ല് എന്നർത്ഥമുള്ള ഇറിഡിയം എന്ന പേർ നൽകിയത്.
സ്വഭാവ സവിശേഷതകൾ
- ഓസ്മിയം കഴിഞ്ഞാൽ ഏറ്റവും സാന്ദ്രതയേറിയ മൂലകമാണിത്.
- ഇറീഡിയത്തിന്റെ തേയ്മാനം വളരെ കുറവാണ്.
- എത്ര ഉയർന്ന ചൂടിലും പ്രവർത്തനക്ഷമതയോടെ നിലകൊള്ളും.
- ടൈറ്റാനിയം, ക്രോമിയം, എന്നിവ ഇറീഡിയവുമായി ചേർത്താൽ, അമ്ലപ്രതിരോധശക്തി വർദ്ധിക്കും.
- അക്വാറീജിയയിൽ പോലും അലിയുകയില്ല.
ഉപയോഗങ്ങൾ
- ആഭരണം നിർമ്മിക്കുവാനുപയോഗിക്കുന്നു
- ശസ്ത്രക്രീയാ സാമാഗ്രികൾ, സ്പ്രിങ്ങുകൾ തുടങ്ങിയവ ഉണ്ടാക്കുവാനുപയോഗിക്കുന്നു.
- പേസ് മേക്കറിന്റെ ടേർമിനലുകൾ നിർമ്മിക്കൻ പ്ലാറ്റിനം ഇറിഡിയം ലോഹസങ്ങരമാണുപയോഗിക്കുന്നത്.
അവലംബം
- Los Alamos National Laboratory: Iridium
- യുറീക്ക ശാസ്ത്ര മാസിക
പുറത്തേക്കുള്ള കണ്ണികൾ
Wikimedia Commons has media related to Iridium.