"ഹിസ്ട്രക്ടമി ശസ്ത്രക്രിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) വർഗ്ഗം:ശസ്ത്രക്രിയ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 20: വരി 20:
*പ്രസവത്തെ തുടർന്നു സംജാതമായേക്കാവുന്ന അമിത രക്ത സ്രാവം ഉൾപ്പെടയുള്ള അപ്രതീക്ഷിത അവസ്ഥകൾ പരിഹരിക്കാൻ ഹിസ്ട്രക്ടമി വേണ്ടി വന്നേക്കാം<br />
*പ്രസവത്തെ തുടർന്നു സംജാതമായേക്കാവുന്ന അമിത രക്ത സ്രാവം ഉൾപ്പെടയുള്ള അപ്രതീക്ഷിത അവസ്ഥകൾ പരിഹരിക്കാൻ ഹിസ്ട്രക്ടമി വേണ്ടി വന്നേക്കാം<br />
*യോനിഘടനയിലും ആകൃതിയിലും സംഭവിക്കാവുന്ന വ്യത്യയാങ്ങൾ (vaginal prolapsed)
*യോനിഘടനയിലും ആകൃതിയിലും സംഭവിക്കാവുന്ന വ്യത്യയാങ്ങൾ (vaginal prolapsed)

[[വർഗ്ഗം:ശസ്ത്രക്രിയ]]

18:53, 15 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഗർഭപാത്രം പൂർണ്ണമായോ, ഭാഗികമായോ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് ഹിസ്ട്രക്ടമി. ഗർഭാശയത്തോടൊപ്പം ഗർഭാശയമുഖവും(cervix),അണ്ഡാശയവും,ഫലോപിയൻ ട്യൂബുകളും നീക്കം ചെയ്യപ്പെടാറുണ്ട്.

Hysterectomy
Intervention
ICD-9-CM68.9
MeSHD007044
MedlinePlus002915

ഹിസ്ട്രക്ടമി വേണ്ടിവരുന്ന അവസരങ്ങൾ

  • അർബുദങ്ങൾ :ഗർഭാശയത്തിന്റെയും അണ്ഡാശയത്തിന്റെയും പരിസരകോശങ്ങളുടേയും അർബുദരോഗ ചികിൽസയുടെ ഭാഗമായി ഗർഭാശയം പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യേണ്ടി വന്നേക്കാം
  • ഗർഭപാത്രത്തിന്റെ ഘടനാപരമായ വ്യത്യയാനങ്ങൾ സംഭവിക്കുന്നത്(endometriosis , adenomyosis)
  • ഇടുപ്പിനു വിട്ടുമാറാത്ത വേദന
  • പ്രസവത്തെ തുടർന്നു സംജാതമായേക്കാവുന്ന അമിത രക്ത സ്രാവം ഉൾപ്പെടയുള്ള അപ്രതീക്ഷിത അവസ്ഥകൾ പരിഹരിക്കാൻ ഹിസ്ട്രക്ടമി വേണ്ടി വന്നേക്കാം
  • യോനിഘടനയിലും ആകൃതിയിലും സംഭവിക്കാവുന്ന വ്യത്യയാങ്ങൾ (vaginal prolapsed)