"ഹിസ്ട്രക്ടമി ശസ്ത്രക്രിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഗർഭപാത്രം പൂർണ്ണമായോ, ഭാഗികമായോ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് ഹിസ്ട്രക്ടമി. ഗർഭാശയത്തോടൊപ്പം ഗർഭാശയമുഖവും(cervix),അണ്ഡാശയവും,ഫലോപിയൻ ട്യൂബുകളും നീക്കം ചെയ്യപ്പെടാറുണ്ട്. |
ഗർഭപാത്രം പൂർണ്ണമായോ, ഭാഗികമായോ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് ഹിസ്ട്രക്ടമി. ഗർഭാശയത്തോടൊപ്പം ഗർഭാശയമുഖവും(cervix),അണ്ഡാശയവും,ഫലോപിയൻ ട്യൂബുകളും നീക്കം ചെയ്യപ്പെടാറുണ്ട്. |
||
{{Interventions infobox | |
|||
Name = Hysterectomy | |
|||
Image = | |
|||
Caption = | |
|||
ICD10 = | |
|||
ICD9 = 68.9 | |
|||
MeshID = D007044 | |
|||
OPCS Codes = Q07(Abdominal), Q08 (Vaginal)| |
|||
OtherCodes = | |
|||
MedlinePlus = 002915 |
|||
}} |
|||
==ഹിസ്ട്രക്ടമി വേണ്ടിവരുന്ന അവസരങ്ങൾ== |
==ഹിസ്ട്രക്ടമി വേണ്ടിവരുന്ന അവസരങ്ങൾ== |
12:55, 15 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഗർഭപാത്രം പൂർണ്ണമായോ, ഭാഗികമായോ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് ഹിസ്ട്രക്ടമി. ഗർഭാശയത്തോടൊപ്പം ഗർഭാശയമുഖവും(cervix),അണ്ഡാശയവും,ഫലോപിയൻ ട്യൂബുകളും നീക്കം ചെയ്യപ്പെടാറുണ്ട്.
Hysterectomy | |
---|---|
Intervention | |
ICD-9-CM | 68.9 |
MeSH | D007044 |
MedlinePlus | 002915 |
ഹിസ്ട്രക്ടമി വേണ്ടിവരുന്ന അവസരങ്ങൾ
- അർബുദങ്ങൾ :ഗർഭാശയത്തിന്റെയും അണ്ഡാശയത്തിന്റെയും പരിസരകോശങ്ങളുടേയും അർബുദരോഗ ചികിൽസയുടെ ഭാഗമായി ഗർഭാശയം പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യേണ്ടി വന്നേക്കാം
- ഗർഭപാത്രത്തിന്റെ ഘടനാപരമായ വ്യത്യയാനങ്ങൾ സംഭവിക്കുന്നത്(endometriosis , adenomyosis)
- ഇടുപ്പിനു വിട്ടുമാറാത്ത വേദന
- പ്രസവത്തെ തുടർന്നു സംജാതമായേക്കാവുന്ന അമിത രക്ത സ്രാവം ഉൾപ്പെടയുള്ള അപ്രതീക്ഷിത അവസ്ഥകൾ പരിഹരിക്കാൻ ഹിസ്ട്രക്ടമി വേണ്ടി വന്നേക്കാം
- യോനിഘടനയിലും ആകൃതിയിലും സംഭവിക്കാവുന്ന വ്യത്യയാങ്ങൾ (vaginal prolapsed)