"പോർ‌വിമാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 57 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q127771 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
'File:Aircraft Fighter Plane P-47 Thunderbolt, P-51 Mustang, F-4 Phantom, F-15 Strike Eagle.jpg|thumb|300px|A [[P-47 Thun...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1: വരി 1:
[[File:Aircraft Fighter Plane P-47 Thunderbolt, P-51 Mustang, F-4 Phantom, F-15 Strike Eagle.jpg|thumb|300px|A [[P-47 Thunderbolt]], [[P-51 Mustang|P‑51 Mustang]], [[F-4 Phantom II]], and [[F-15E Strike Eagle|F‑15E Strike Eagle]], representing three generations of [[U.S. Air Force]] fighters in formation at an airshow at [[Barksdale AFB]].]]
{{prettyurl|Military aircraft}}
വ്യോമയുദ്ധത്തിൽ ശത്രു വിമാനങ്ങളെ ആക്രമിക്കാനും, തുരത്താനും മറ്റുമായി ഉപയോഗിക്കുന്ന ഒരു തരം [[സൈനികവിമാനം|സൈനികവിമാനത്തെയാണ്]] '''പോർ‌വിമാനങ്ങൾ''' എന്ന് വിളിക്കുന്നുന്നത്. [[യുദ്ധവിമാനം|യുദ്ധവിമാനങ്ങൾ]] പൊതുവെ മൂന്നു തരമുണ്ട്. പോർവിമാനങ്ങൾ, [[ബോംബർ വിമാനം]], [[ആക്രമണ വിമാനം]]. ബോംബർ വിമാനങ്ങൾ ശത്രുവിന്റെ ആസ്തികളെ (military or civilian assets) ബോംബിട്ട് നശിപ്പിക്കാൻ ഉപയോഗിക്കുന്നു. [[ആക്രമണ വിമാനം]] പ്രധാനമായും കരസേനകളെ വായുവിൽ നിന്ന് ആക്രമിക്കാൻ ഉപയോഗിക്കുന്നു. പോർവിമാനങ്ങൾ ഈ മൂന്നു തരം യുദ്ധവിമാനങ്ങളെയും ആക്രമിക്കാൻ ഉപയോഗിക്കുന്ന വിമാനമാണ്. എന്നുവച്ചാൽ പോർവിമാനങ്ങളുടെ പ്രധാന ഉപയോഗം മറ്റ് യുദ്ധ വിമാനങ്ങളെ ആക്രമിക്കുകയാണ്. <ref>"Fighter —Definition and More from the Free Merriam Webster Dictionary.". Merriam Webster Dictionary. Encyclopædia Britannica. 22 September 2011.</ref> പോർവിമാനങ്ങൾ മറ്റുള്ള യുദ്ധവിമാനങ്ങളെ അപേക്ഷിച്ച് വലിപ്പം കുറഞ്ഞവയും, വർദ്ധിച്ച ഗതിനിയന്ത്രണ (manoeuvrability) ശേഷിയുള്ളവയുമായിരിക്കും. പോർവിമാനങ്ങൾക്ക് വായുവിൽനിന്ന് കരസേനകളെ ആക്രമിക്കാനുപയോഗിക്കുന്ന [[ആക്രമണ വിമാനം|ആക്രമണ വിമാനമായും]] പ്രവർത്തിക്കാനുള്ള ശേഷിയുണ്ടാവും. കൂടുതലും ഈ ഇരട്ട ഉപയോഗത്തിനുള്ള (dual use) ശേഷി വിമാനത്തിൽ സജ്ജമാക്കുന്ന വെടിക്കോപ്പുകളെ (munitions) അപേക്ഷിച്ചിരിക്കും. സൂക്ഷ്മലക്ഷ്യ മിസ്സൈലുകളും, ബോംബുകളും (precision guided munitions) ഘടിപ്പിച്ചാൽ മിക്കവാറും എല്ലാ പോർവിമാനങ്ങളും [[കാലാൾപ്പട]] (infantry), [[യന്ത്രവൽകൃത കാലാൾപ്പട]] (mechanised infantry), [[കവചിത സേന]] (armour unit) എന്നിവയെ ആക്രമിക്കാൻ ഉപയോഗിക്കാം. <ref>[http://www.designation-systems.net/usmilav/nonstandard-mds.html] DOD Aircraft Designations</ref>


പോർവിമാനം സാധാരണയായി വായു മാർഗ്ഗത്തിലൂടെയുള്ള ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നു. ഭൂതല ലക്ഷ്യ സ്ഥാനങ്ങളിൽ ബോംബ്‌ തുടങ്ങിയ ആയുധങ്ങൾ കൊണ്ട് ആക്രമണം നടത്തുന്ന വിമാനാങ്ങളെ ബോംബർ വിമാനങ്ങൾ എന്ന് പറയുന്നു. പോർ വിമാനങ്ങൾ അഥവാ ഫൈറ്റർ എയർ ക്രാഫ്റ്റ് ഇവയിൽ നിന്നും വ്യത്യസ്തമാണ്. വായു മാർഗം , മറ്റു വിമാനങ്ങളെയാണ് പോർ വിമാനങ്ങൾ ലക്ഷ്യമിടുന്നത്. അതിവേഗത്തിൽ സഞ്ചരിക്കുന്നതോടൊപ്പം അതേ വേഗത്തിൽ ദിശ മാറാനും ഇവയ്ക്കു കഴിയും. താരതമ്യേന ചെറിയ വിമാനങ്ങളാണിവ .
===അവലംബം===
{{reflist}}


ചില പോർവിമാനങ്ങൾ ബോംബർ വിമാനങ്ങൾ ആയും ഉപയോഗിക്കുന്നു. [[ഒന്നാം ലോകമഹായുദ്ധം]] മുതൽ പോർവിമാനങ്ങൾക്ക് യുദ്ധരംഗത്ത് ഗണ്യമായ സ്ഥാനമുണ്ട്.
[[വർഗ്ഗം:വിമാനങ്ങൾ]]

02:56, 15 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

A P-47 Thunderbolt, P‑51 Mustang, F-4 Phantom II, and F‑15E Strike Eagle, representing three generations of U.S. Air Force fighters in formation at an airshow at Barksdale AFB.

പോർവിമാനം സാധാരണയായി വായു മാർഗ്ഗത്തിലൂടെയുള്ള ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നു. ഭൂതല ലക്ഷ്യ സ്ഥാനങ്ങളിൽ ബോംബ്‌ തുടങ്ങിയ ആയുധങ്ങൾ കൊണ്ട് ആക്രമണം നടത്തുന്ന വിമാനാങ്ങളെ ബോംബർ വിമാനങ്ങൾ എന്ന് പറയുന്നു. പോർ വിമാനങ്ങൾ അഥവാ ഫൈറ്റർ എയർ ക്രാഫ്റ്റ് ഇവയിൽ നിന്നും വ്യത്യസ്തമാണ്. വായു മാർഗം , മറ്റു വിമാനങ്ങളെയാണ് പോർ വിമാനങ്ങൾ ലക്ഷ്യമിടുന്നത്. അതിവേഗത്തിൽ സഞ്ചരിക്കുന്നതോടൊപ്പം അതേ വേഗത്തിൽ ദിശ മാറാനും ഇവയ്ക്കു കഴിയും. താരതമ്യേന ചെറിയ വിമാനങ്ങളാണിവ .

ചില പോർവിമാനങ്ങൾ ബോംബർ വിമാനങ്ങൾ ആയും ഉപയോഗിക്കുന്നു. ഒന്നാം ലോകമഹായുദ്ധം മുതൽ പോർവിമാനങ്ങൾക്ക് യുദ്ധരംഗത്ത് ഗണ്യമായ സ്ഥാനമുണ്ട്.

"https://ml.wikipedia.org/w/index.php?title=പോർ‌വിമാനം&oldid=1927276" എന്ന താളിൽനിന്ന് ശേഖരിച്ചത്