"അനൈഹിലേഷൻ ഓഫ് കാസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 30: വരി 30:
| wikisource =
| wikisource =
}}
}}
തനിക്ക് നടത്താൻ സാധിക്കാതെ പോയ ഒരു പ്രസംഗം [[അംബേദ്കർ]] 1936-ൽ '''അനൈഹിലേഷൻ ഓഫ് കാസ്റ്റ്''' എന്ന പേരിൽ സ്വന്തം നിലയിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി. 1936-ൽ ഡോ. ബി.ആർ. അംബേദ്കറെ ജാത്-പാത്-തോടക് മണ്ടൽ (ജാതി ഇല്ലാതാക്കാനുള്ള കൂട്ടായ്മ) എന്ന ഹിന്ദു നവോദ്ധാന സംഘടന [[ലാഹോർ|ലാഹോറിലേയ്ക്ക്]] വാർഷിക സമ്മേളനത്തിൽ പ്രസംഗത്തിനായി ക്ഷണിക്കുകയുണ്ടായി. അംബേദ്കറിന്റെ പ്രസംഗം ലഭിച്ചപ്പോൾ സംഘാടകർക്ക് ഇത് "അസഹനീയമായി" തോന്നുകയും അവർ ക്ഷണം പിൻവലിക്കുകയും ചെയ്തു. ഇതെത്തുടർന്ന് അംബേദ്കർ ഈ ലേഖന‌‌ത്തിന്റെ 1,500 പ്രതികൾ സ്വന്തം നിലയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചു. ഉടൻ തന്നെ ഇത് പല ഭാഷകളിലേയ്ക്ക് തർജ്ജമ ചെയ്യപ്പെടുകയും ചെയ്തു. [[ദളിത്]] ജനവിഭാഗങ്ങൾക്കിടയിൽ ഈ ഗ്രന്ഥത്തിന് വലിയ ആരാധകവൃന്ദമുണ്ടെങ്കിലും ഉന്നതജാതിക്കാർക്കിടയിൽ (അവരെ ഉദ്ദേശിച്ചായിരുന്നു ഇത് രചിക്കപ്പെട്ടത് എങ്കിൽ പോലും) ഇതിന് അധികം പ്രചാരം ലഭിക്കുകയുണ്ടാ‌യില്ല.
തനിക്ക് നടത്താൻ സാധിക്കാതെ പോയ ഒരു പ്രസംഗം [[അംബേദ്കർ]] 1936-ൽ '''അനൈഹിലേഷൻ ഓഫ് കാസ്റ്റ്''' എന്ന പേരിൽ സ്വന്തം നിലയിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി. 1936-ൽ ഡോ. ബി.ആർ. അംബേദ്കറെ ജാത്-പാത്-തോടക് മണ്ടൽ (ജാതി ഇല്ലാതാക്കാനുള്ള കൂട്ടായ്മ) എന്ന ഹിന്ദു നവോദ്ധാന സംഘടന [[ലാഹോർ|ലാഹോറിലേയ്ക്ക്]] വാർഷിക സമ്മേളനത്തിൽ പ്രസംഗത്തിനായി ക്ഷണിക്കുകയുണ്ടായി. അംബേദ്കറിന്റെ പ്രസംഗം ലഭിച്ചപ്പോൾ സംഘാടകർക്ക് ഇത് "അസഹനീയമായി" തോന്നുകയും അവർ ക്ഷണം പിൻവലിക്കുകയും ചെയ്തു. ഇതെത്തുടർന്ന് അംബേദ്കർ ഈ ലേഖന‌‌ത്തിന്റെ 1,500 പ്രതികൾ സ്വന്തം നിലയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചു. ഉടൻ തന്നെ ഇത് പല ഭാഷകളിലേയ്ക്ക് തർജ്ജമ ചെയ്യപ്പെടുകയും ചെയ്തു. [[ദളിത്]] ജനവിഭാഗങ്ങൾക്കിടയിൽ ഈ ഗ്രന്ഥത്തിന് വലിയ ആരാധകവൃന്ദമുണ്ടെങ്കിലും ഉന്നതജാതിക്കാർക്കിടയിൽ (അവരെ ഉദ്ദേശിച്ചായിരുന്നു ഇത് രചിക്കപ്പെട്ടത് എങ്കിൽ പോലും) ഇതിന് അധികം പ്രചാരം ലഭിക്കുകയുണ്ടാ‌യില്ല.<ref name=ok>{{cite news|title=വീ നീഡ് അംബേദ്കർ, നൗ അർജന്റ്‌ലി|url=http://www.outlookindia.com/article.aspx?289691|accessdate=2014 മാർച്ച് 12|newspaper=ഔട്ട്‌ലുക്ക്|date=2014 മാർച്ച് 10}}</ref>


==അവലംബം==
==അവലംബം==

14:08, 12 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

അനൈഹിലേഷൻ ഓഫ് കാസ്റ്റ്
ആദ്യ എഡിഷന്റെ ചട്ട
കർത്താവ്ബി.ആർ. അംബേദ്കർ
യഥാർത്ഥ പേര്Annihilation of Caste
രാജ്യംഇന്ത്യ
ഭാഷഇംഗ്ലീഷ്
വിഷയംസാമൂഹ്യശാസ്ത്രം, ചരിത്രം
പ്രസിദ്ധീകൃതം1936

തനിക്ക് നടത്താൻ സാധിക്കാതെ പോയ ഒരു പ്രസംഗം അംബേദ്കർ 1936-ൽ അനൈഹിലേഷൻ ഓഫ് കാസ്റ്റ് എന്ന പേരിൽ സ്വന്തം നിലയിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി. 1936-ൽ ഡോ. ബി.ആർ. അംബേദ്കറെ ജാത്-പാത്-തോടക് മണ്ടൽ (ജാതി ഇല്ലാതാക്കാനുള്ള കൂട്ടായ്മ) എന്ന ഹിന്ദു നവോദ്ധാന സംഘടന ലാഹോറിലേയ്ക്ക് വാർഷിക സമ്മേളനത്തിൽ പ്രസംഗത്തിനായി ക്ഷണിക്കുകയുണ്ടായി. അംബേദ്കറിന്റെ പ്രസംഗം ലഭിച്ചപ്പോൾ സംഘാടകർക്ക് ഇത് "അസഹനീയമായി" തോന്നുകയും അവർ ക്ഷണം പിൻവലിക്കുകയും ചെയ്തു. ഇതെത്തുടർന്ന് അംബേദ്കർ ഈ ലേഖന‌‌ത്തിന്റെ 1,500 പ്രതികൾ സ്വന്തം നിലയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചു. ഉടൻ തന്നെ ഇത് പല ഭാഷകളിലേയ്ക്ക് തർജ്ജമ ചെയ്യപ്പെടുകയും ചെയ്തു. ദളിത് ജനവിഭാഗങ്ങൾക്കിടയിൽ ഈ ഗ്രന്ഥത്തിന് വലിയ ആരാധകവൃന്ദമുണ്ടെങ്കിലും ഉന്നതജാതിക്കാർക്കിടയിൽ (അവരെ ഉദ്ദേശിച്ചായിരുന്നു ഇത് രചിക്കപ്പെട്ടത് എങ്കിൽ പോലും) ഇതിന് അധികം പ്രചാരം ലഭിക്കുകയുണ്ടാ‌യില്ല.[1]

അവലംബം

  1. "വീ നീഡ് അംബേദ്കർ, നൗ അർജന്റ്‌ലി". ഔട്ട്‌ലുക്ക്. 2014 മാർച്ച് 10. Retrieved 2014 മാർച്ച് 12. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അനൈഹിലേഷൻ_ഓഫ്_കാസ്റ്റ്&oldid=1926517" എന്ന താളിൽനിന്ന് ശേഖരിച്ചത്