"അനൈഹിലേഷൻ ഓഫ് കാസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 3: വരി 3:
<!-- |italic title = (see above) -->
<!-- |italic title = (see above) -->
| name = അനൈഹിലേഷൻ ഓഫ് കാസ്റ്റ്
| name = അനൈഹിലേഷൻ ഓഫ് കാസ്റ്റ്
| image = [[File:Annihilation of Caste.jpg]]
| image = [[File:Annihilation of Caste.jpg|thumb]]
| caption = ആദ്യ എഡിഷന്റെ ചട്ട
| caption = ആദ്യ എഡിഷന്റെ ചട്ട
| alt =
| alt =

14:05, 12 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

അനൈഹിലേഷൻ ഓഫ് കാസ്റ്റ്
ആദ്യ എഡിഷന്റെ ചട്ട
കർത്താവ്ബി.ആർ. അംബേദ്കർ
യഥാർത്ഥ പേര്Annihilation of Caste
രാജ്യംഇന്ത്യ
ഭാഷഇംഗ്ലീഷ്
വിഷയംസാമൂഹ്യശാസ്ത്രം, ചരിത്രം
പ്രസിദ്ധീകൃതം1936

തനിക്ക് നടത്താൻ സാധിക്കാതെ പോയ ഒരു പ്രസംഗം അംബേദ്കർ 1936-ൽ അനൈഹിലേഷൻ ഓഫ് കാസ്റ്റ് എന്ന പേരിൽ സ്വന്തം നിലയിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി. 1936-ൽ ഡോ. ബി.ആർ. അംബേദ്കറെ ജാത്-പാത്-തോടക് മണ്ടൽ (ജാതി ഇല്ലാതാക്കാനുള്ള കൂട്ടായ്മ) എന്ന ഹിന്ദു നവോദ്ധാന സംഘടന ലാഹോറിലേയ്ക്ക് വാർഷിക സമ്മേളനത്തിൽ പ്രസംഗത്തിനായി ക്ഷണിക്കുകയുണ്ടായി. അംബേദ്കറിന്റെ പ്രസംഗം ലഭിച്ചപ്പോൾ സംഘാടകർക്ക് ഇത് "അസഹനീയമായി" തോന്നുകയും അവർ ക്ഷണം പിൻവലിക്കുകയും ചെയ്തു. ഇതെത്തുടർന്ന് അംബേദ്കർ ഈ ലേഖന‌‌ത്തിന്റെ 1,500 പ്രതികൾ സ്വന്തം നിലയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചു. ഉടൻ തന്നെ ഇത് പല ഭാഷകളിലേയ്ക്ക് തർജ്ജമ ചെയ്യപ്പെടുകയും ചെയ്തു. ദളിത് ജനവിഭാഗങ്ങൾക്കിടയിൽ ഈ ഗ്രന്ഥത്തിന് വലിയ ആരാധകവൃന്ദമുണ്ടെങ്കിലും ഉന്നതജാതിക്കാർക്കിടയിൽ (അവരെ ഉദ്ദേശിച്ചായിരുന്നു ഇത് രചിക്കപ്പെട്ടത് എങ്കിൽ പോലും) ഇതിന് അധികം പ്രചാരം ലഭിക്കുകയുണ്ടാ‌യില്ല.

അവലംബം

"https://ml.wikipedia.org/w/index.php?title=അനൈഹിലേഷൻ_ഓഫ്_കാസ്റ്റ്&oldid=1926511" എന്ന താളിൽനിന്ന് ശേഖരിച്ചത്