"സൽമ ജോർജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 39: വരി 39:
|-
|-
|| 1978 || ''[[തുറക്കൂ ഒരു വാതിൽ]]'' || പാടിയതൊന്നും|| [[ വി റ്റി കുമാരൻ]]|| കെ രാഘവൻ||
|| 1978 || ''[[തുറക്കൂ ഒരു വാതിൽ]]'' || പാടിയതൊന്നും|| [[ വി റ്റി കുമാരൻ]]|| കെ രാഘവൻ||
|-
|| 1978 || ''[[സൗന്ദര്യം]]'' ||പൂജാ മധുവിനു || [[ യൂസഫലി കേച്ചേരി]]|| കണ്ണൂർ രാജൻ||
|-
|| 1979 || ''[[ഉൾക്കടൽ]]'' ||എന്റെ കടിഞ്ഞൂൽ || [[ ഒ എൻ വി]]|| എം ബി ശ്രീനിവാസൻ||
|-
|-
==അവലംബം==
==അവലംബം==

17:58, 11 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

1970 മുതൽ 1990 വരെ മലയാളത്തിൽ സജീവമായിരുന്ന ഒരു ഗായികയാണ് സൽമ ജോർജ്ജ്. സംവിധായകൻ കെ.ജി. ജോർജ്ജിന്റെ ഭാര്യയും[1], കേരള സൈഗാൾ എന്നറിയപ്പെടുന്ന പാപ്പുക്കുട്ടിഭാഗവതരുടെ മകളുമാണ് സൽമ ജോർജ്ജ്. ഉൾക്കടൽ എന്ന ചിത്രത്തിന് വേണ്ടി ഒ.എൻ.വി. കുറുപ്പ് രചിച്ച് എം.ബി. ശ്രീനിവാസൻ ഈണമിട്ട ശരദിന്ദു മലർദീപനാളം നീട്ടി സൽമ ജോർജ്ജ് ആലപിച്ചിട്ടുള്ള ഗാനങ്ങളിൽ ഏറെ ശ്രദ്ധേയമായ ഒരു ഗാനമാണ്. [2]

അവലംബം

വർഷം ചലച്ചിത്രം ഗാനം രചന സംഗീതം
1974 ദേവീ കന്യാകുമാരി ജഗദീശ്വരി ദേവി ജഗദീശ്വരി വയലാർ ദേവരാജൻ
1974 വൄന്ദാവനം പട്ടുടയാട ബാലകൄഷ്ണൻ എം കെ അർജുനൻ
1975 തോമാശ്ലീഹ മലയാറ്റൂർ മലയും കേറി കെടാമംഗലം സദാനന്ദൻ സെബാസ്റ്റ്യൻ ജോസഫ്
1976 അഗ്നിപുഷ്പം മാനും മയിലും ഒ എൻ വി എം കെ അർജുനൻ
1976 അഗ്നിപുഷ്പം ചിങ്ങക്കുളിർക്കാറ്റേ ഒ എൻ വി എം കെ അർജുനൻ
1976 മല്ലനും മാതേവനും പ്രണയമലർക്കവിൽ പി ഭാസ്കരൻ കെ രാഘവൻ
1976 ഒഴുക്കിനെതിരെ ഏതേതു പൊന്മലയിൽ ശ്രീകുമാരൻ തമ്പി എം കെ അർജുനൻ
1976 തുലാവർഷം പാറയിടുക്കിൽ മണ്ണുണ്ടോ പി ഭാസ്കരൻ വി ദക്ഷിണാമൂർത്തി
1976 തുലാവർഷം മാടത്തക്കിളി പി ഭാസ്കരൻ വി ദക്ഷിണാമൂർത്തി
1976 ആയിരം ജന്മങ്ങൾ അച്ചൻ നാളെയൊരപ്പൂപ്പൻ പി ഭാസ്കരൻ വി ദക്ഷിണാമൂർത്തി
1978 വ്യാമോഹം ഒരു പൂവും വിരിയും ഡോ പവിത്രൻ ഇളയരാജ
1978 ഇനിയവൾ ഉറങ്ങട്ടെ പ്രേതഭൂമിയിൽ പൂവച്ചൽ ഖാദർ എം കെ അർജുനൻ
1978 ഓണപ്പുടവ മാറത്തൊരു ഒ എൻ വി എം ബി ശ്രീനിവാസൻ
1978 മണ്ണ് ദേവി ഭഗവതി ഡോ പവിത്രൻ എ റ്റി ഉമ്മർ
1978 തുറക്കൂ ഒരു വാതിൽ പാടിയതൊന്നും വി റ്റി കുമാരൻ കെ രാഘവൻ
1978 സൗന്ദര്യം പൂജാ മധുവിനു യൂസഫലി കേച്ചേരി കണ്ണൂർ രാജൻ
1979 ഉൾക്കടൽ എന്റെ കടിഞ്ഞൂൽ ഒ എൻ വി എം ബി ശ്രീനിവാസൻ

ജീവചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.  

"https://ml.wikipedia.org/w/index.php?title=സൽമ_ജോർജ്ജ്&oldid=1925964" എന്ന താളിൽനിന്ന് ശേഖരിച്ചത്