"സൽമ ജോർജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താൾ ശൂന്യമാക്കി
No edit summary
വരി 1: വരി 1:
1970 മുതൽ 1990 വരെ മലയാളത്തിൽ സജീവമായിരുന്ന ഒരു ഗായികയാണ് '''സൽമ ജോർജ്ജ്'''. സംവിധായകൻ [[കെ.ജി. ജോർജ്ജ്|കെ.ജി. ജോർജ്ജിന്റെ]]
ഭാര്യയുംകേരള സൈഗാൾ എന്നറിയപ്പെടുന്ന [[പാപ്പുക്കുട്ടി ഭാഗവതർ|പാപ്പുക്കുട്ടിഭാഗവതരുടെ]] മകളുമാണ് സൽമ ജോർജ്ജ്. ഉൾക്കടൽ എന്ന ചിത്രത്തിന് വേണ്ടി ഒ.എൻ.വി. കുറുപ്പ് രചിച്ച് എം.ബി. ശ്രീനിവാസൻ ഈണമിട്ട ''ശരദിന്ദു മലർദീപനാളം നീട്ടി'' സൽമ ജോർജ്ജ് ആലപിച്ചിട്ടുള്ള ഗാനങ്ങളിൽ ഏറെ ശ്രദ്ധേയമായ ഒരു ഗാനമാണ്.

17:24, 11 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

1970 മുതൽ 1990 വരെ മലയാളത്തിൽ സജീവമായിരുന്ന ഒരു ഗായികയാണ് സൽമ ജോർജ്ജ്. സംവിധായകൻ കെ.ജി. ജോർജ്ജിന്റെ ഭാര്യയുംകേരള സൈഗാൾ എന്നറിയപ്പെടുന്ന പാപ്പുക്കുട്ടിഭാഗവതരുടെ മകളുമാണ് സൽമ ജോർജ്ജ്. ഉൾക്കടൽ എന്ന ചിത്രത്തിന് വേണ്ടി ഒ.എൻ.വി. കുറുപ്പ് രചിച്ച് എം.ബി. ശ്രീനിവാസൻ ഈണമിട്ട ശരദിന്ദു മലർദീപനാളം നീട്ടി സൽമ ജോർജ്ജ് ആലപിച്ചിട്ടുള്ള ഗാനങ്ങളിൽ ഏറെ ശ്രദ്ധേയമായ ഒരു ഗാനമാണ്.

"https://ml.wikipedia.org/w/index.php?title=സൽമ_ജോർജ്ജ്&oldid=1925912" എന്ന താളിൽനിന്ന് ശേഖരിച്ചത്