"വാളകം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Valakom Gramapanchayat}} |
{{prettyurl|Valakom Gramapanchayat}} |
||
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] [[മൂവാറ്റുപുഴ താലൂക്ക്|മൂവാറ്റുപുഴ താലൂക്കിൽ]] [[മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്|മൂവാറ്റുപുഴ ബ്ലോക്ക്]] പരിധിയിൽ വാളകം വില്ലേജ് മുഴുവനും , വെള്ളൂർക്കുന്നം വില്ലേജ് ഭാഗികമായും ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 23.72 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വാളകം ഗ്രാമപഞ്ചായത്ത്. |
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] [[മൂവാറ്റുപുഴ താലൂക്ക്|മൂവാറ്റുപുഴ താലൂക്കിൽ]] [[മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്|മൂവാറ്റുപുഴ ബ്ലോക്ക്]] പരിധിയിൽ വാളകം വില്ലേജ് മുഴുവനും , വെള്ളൂർക്കുന്നം വില്ലേജ് ഭാഗികമായും ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 23.72 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള '''വാളകം ഗ്രാമപഞ്ചായത്ത്'''. |
||
==അതിരുകൾ== |
==അതിരുകൾ== |
||
*തെക്ക് - [[രാമമംഗലം ഗ്രാമപഞ്ചായത്ത്|രാമമംഗലം]], [[മാറാടി ഗ്രാമപഞ്ചായത്ത്|മാറാടി]] ഗ്രാമപഞ്ചായത്തുകൾ |
*തെക്ക് - [[രാമമംഗലം ഗ്രാമപഞ്ചായത്ത്|രാമമംഗലം]], [[മാറാടി ഗ്രാമപഞ്ചായത്ത്|മാറാടി]] ഗ്രാമപഞ്ചായത്തുകൾ |
11:34, 8 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ ബ്ലോക്ക് പരിധിയിൽ വാളകം വില്ലേജ് മുഴുവനും , വെള്ളൂർക്കുന്നം വില്ലേജ് ഭാഗികമായും ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 23.72 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വാളകം ഗ്രാമപഞ്ചായത്ത്.
അതിരുകൾ
- തെക്ക് - രാമമംഗലം, മാറാടി ഗ്രാമപഞ്ചായത്തുകൾ
- വടക്ക് -മഴുവന്നൂർ , പായിപ്ര പഞ്ചായത്തുകൾ
- കിഴക്ക് - മൂവാറ്റുപുഴ നഗരസഭയും, മാറാടി, പായിപ്ര പഞ്ചായത്തകളും
- പടിഞ്ഞാറ് - ഐക്കരനാട്, മഴുവന്നൂർ , രാമമംഗലം എന്നീ പഞ്ചായത്തുകൾ
വാർഡുകൾ
- പാലനാട്ടികവല
- പൊട്ടുമുകൾ
- മനയ്ക്കപ്പടി
- കുന്നയ്ക്കാൽ
- പീച്ചാട്
- കടാതി
- ശക്തിപുരം
- റാക്കാട്
- ഗണപതി
- മേക്കടമ്പ്
- ചെറിയ ഊരയം
- ബഥനിപ്പടി
- വാളകം
- ആവുണ്ട
സ്ഥിതിവിവരക്കണക്കുകൾ
ജില്ല | എറണാകുളം |
ബ്ലോക്ക് | മൂവാറ്റുപുഴ |
വിസ്തീര്ണ്ണം | 23.72 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 16,085 |
പുരുഷന്മാർ | 8167 |
സ്ത്രീകൾ | 7918 |
ജനസാന്ദ്രത | 762 |
സ്ത്രീ : പുരുഷ അനുപാതം | 970 |
സാക്ഷരത | 92.39% |
അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/valakompanchayat
- Census data 2001