"ഹിലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 3: വരി 3:
'''ഹിലാ''' {{IPAc-en|ˈ|h|iː|l|ɑː}} അല്ലെങ്കിൽ ഹെല ഒരു ഇനം കോശങ്ങൾ ആണ്, ശാസ്ത്രീയമായ ഗവേഷണത്തിനു ഉപയോഗിക്കുന്ന മരണമില്ലാത്ത കോശങ്ങളുടെ ഒരു നിര (immortal cell line) ആണ് ഇവ.
'''ഹിലാ''' {{IPAc-en|ˈ|h|iː|l|ɑː}} അല്ലെങ്കിൽ ഹെല ഒരു ഇനം കോശങ്ങൾ ആണ്, ശാസ്ത്രീയമായ ഗവേഷണത്തിനു ഉപയോഗിക്കുന്ന മരണമില്ലാത്ത കോശങ്ങളുടെ ഒരു നിര (immortal cell line) ആണ് ഇവ.
===പേരിനു പിന്നിൽ ===
===പേരിനു പിന്നിൽ ===
[[ഹെന്റിയേറ്റാ ലാക്സ് ]] എന്ന് അർബുദ രോഗിയിൽ നിന്ന് വേർതിരിച്ചെടുത്ത കോശങ്ങളായതിനാലാണ് ഹെലാ അഥവാ ഹിലാ (HeLa)എന്ന പേരു വീണത്. 1951-ലാണ് ഹെന്റിയേറ്റാ ലാക്സ് ജോണ്സ് ഹോപ്കിന്സ് ആശുപത്രിയിൽ ഡോക്റ്റർ ജോജ് ഓട്ടോ ഗേയുടെ വൈദ്യപരിശോധനക്കും തുടർന്നുളള ചികിത്സക്കും വിധേയയാകുന്നത്. ഹെന്റിയേറ്റക്ക് സെവിക്കൽ കാന്സറാണെന്നു ഡോക്റ്റർ കണ്ടെത്തി. കാസർ രോഗത്തെക്കുറിച്ച് വിശദമായി പഠിക്കാനായി അത്തരം കോശങ്ങളെ ലാബറട്ടറിയിൽ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമായിരുന്നു. ഇക്കാരണത്താൽ ഡോക്റ്റർ ഗേ തന്റെ പരിശോധനയിലും ചികിത്സയിലും കഴിഞ്ഞിരുന്ന സകല രോഗികളിൽ നിന്നും രോഗ ബാധിത കോശങ്ങൾ ശേഖരിക്കുമായിരുന്നു. ഇത്തരം കോശങ്ങളെ രോഗിയുടെ പേരിന്റെ ആദ്യത്തെ രണ്ടക്ഷരങ്ങളാണ് കോശങ്ങളെ തിരിച്ചറിയാനായി ഉപയോഗിച്ചിരുന്നത്.
[[ഹെന്റിയേറ്റാ ലാക്സ് ]] എന്ന് അർബുദ രോഗിയിൽ നിന്ന് വേർതിരിച്ചെടുത്ത കോശങ്ങളായതിനാലാണ് ഹിലാ (HeLa)എന്ന പേരു വീണത്.
==ഹെലസിടോൻ ഗർത്ലെരി==
==ഹെലസിടോൻ ഗർത്ലെരി==
{{Taxobox|name=HeLa cells
{{Taxobox|name=HeLa cells

05:17, 4 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

Dividing HeLa cells as seen by scanning electron microscopy

ഹിലാ /ˈhlɑː/ അല്ലെങ്കിൽ ഹെല ഒരു ഇനം കോശങ്ങൾ ആണ്, ശാസ്ത്രീയമായ ഗവേഷണത്തിനു ഉപയോഗിക്കുന്ന മരണമില്ലാത്ത കോശങ്ങളുടെ ഒരു നിര (immortal cell line) ആണ് ഇവ.

പേരിനു പിന്നിൽ

ഹെന്റിയേറ്റാ ലാക്സ് എന്ന് അർബുദ രോഗിയിൽ നിന്ന് വേർതിരിച്ചെടുത്ത കോശങ്ങളായതിനാലാണ് ഹെലാ അഥവാ ഹിലാ (HeLa)എന്ന പേരു വീണത്. 1951-ലാണ് ഹെന്റിയേറ്റാ ലാക്സ് ജോണ്സ് ഹോപ്കിന്സ് ആശുപത്രിയിൽ ഡോക്റ്റർ ജോജ് ഓട്ടോ ഗേയുടെ വൈദ്യപരിശോധനക്കും തുടർന്നുളള ചികിത്സക്കും വിധേയയാകുന്നത്. ഹെന്റിയേറ്റക്ക് സെവിക്കൽ കാന്സറാണെന്നു ഡോക്റ്റർ കണ്ടെത്തി. കാസർ രോഗത്തെക്കുറിച്ച് വിശദമായി പഠിക്കാനായി അത്തരം കോശങ്ങളെ ലാബറട്ടറിയിൽ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമായിരുന്നു. ഇക്കാരണത്താൽ ഡോക്റ്റർ ഗേ തന്റെ പരിശോധനയിലും ചികിത്സയിലും കഴിഞ്ഞിരുന്ന സകല രോഗികളിൽ നിന്നും രോഗ ബാധിത കോശങ്ങൾ ശേഖരിക്കുമായിരുന്നു. ഇത്തരം കോശങ്ങളെ രോഗിയുടെ പേരിന്റെ ആദ്യത്തെ രണ്ടക്ഷരങ്ങളാണ് കോശങ്ങളെ തിരിച്ചറിയാനായി ഉപയോഗിച്ചിരുന്നത്.

ഹെലസിടോൻ ഗർത്ലെരി

HeLa cells
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
incertae sedis
Class:
incertae sedis
Order:
incertae sedis
Family:
Helacytidae
Genus:
Helacyton
Species:
H. gartleri
Binomial name
Helacyton gartleri

അതിരുകൾ ഇല്ലാതെ സ്വന്തം പകർപ്പ് ഉണ്ടാകാനുള്ള കഴിവ് , മനുഷ്യരിൽ നിന്നും വ്യത്യസ്തമായ ക്രോമസോം സംഖ്യ എന്നിവ കാരണം ഇവയെ ജീവ ശാസ്ത്രഞ്ജൻ ആയ വാൻ വലെൻ ഇവയെ പുതിയ ഒരു സ്പീഷീസ് ആയി തരം തിരിച്ചു.[1]

അവലംബം

  1. Van Valen LM, Maiorana VC (1991). "HeLa, a new microbial species". Evolutionary Theory & Review. 10: 71–4. ISSN 1528-2619.

ഗ്രന്ഥസൂചിക

  • Hannah Landecker (2000). "Immortality, In Vitro: A History of the HeLa Cell Line". In Brodwin, Paul (ed.). Biotechnology and culture: bodies, anxieties, ethics. Bloomington: Indiana University Press. pp. 53–74. ISBN 0-253-21428-9.
  • Rebecca Skloot. The Immortal Life Of Henrietta Lacks.
"https://ml.wikipedia.org/w/index.php?title=ഹിലാ&oldid=1921669" എന്ന താളിൽനിന്ന് ശേഖരിച്ചത്