"ഉപയോക്താവിന്റെ സംവാദം:Adv.tksujith" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 133: വരി 133:


കുടുങ്ങിയേനെ. രാഷ്ട്രീയക്കാരുടെ അതേ സ്വഭാവം. ഒന്നും വിട്ടുപറയില്ല. എന്നാൽ പിന്നീട് നിഷേധിക്കുകയും ചെയ്യും.--[[ഉപയോക്താവ്:Roshan|Roshan]] ([[ഉപയോക്താവിന്റെ സംവാദം:Roshan|സംവാദം]]) 09:41, 20 ഫെബ്രുവരി 2014 (UTC)
കുടുങ്ങിയേനെ. രാഷ്ട്രീയക്കാരുടെ അതേ സ്വഭാവം. ഒന്നും വിട്ടുപറയില്ല. എന്നാൽ പിന്നീട് നിഷേധിക്കുകയും ചെയ്യും.--[[ഉപയോക്താവ്:Roshan|Roshan]] ([[ഉപയോക്താവിന്റെ സംവാദം:Roshan|സംവാദം]]) 09:41, 20 ഫെബ്രുവരി 2014 (UTC)

അംവലംഭം എങ്ങനെ ചേർക്കും. How can i add the picture and formula from english part ot atorvastatin

14:27, 21 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഞാനുമായുള്ള പഴയ സം‌വാദങ്ങൾ ഇവിടെ കാണാം
സംവാദ നിലവറ
ഒന്നാം നിലവറ
രണ്ടാം നിലവറ



നന്ദി

പുരസ്കാരത്തിനും അഭിനന്ദനങ്ങൾക്കും ഒത്തിരി നന്ദി. ഗോഡ്സില്ല വികസിപ്പിക്കുവാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. ഒരു ബാനർ ഇട്ടിരുന്നവെങ്കിൽ നന്നായിരുന്നു. ഇനിയും തിരുത്തലുകൾ പ്രതീക്ഷിക്കുന്നു.ജോസഫ് 16:41, 29 ഡിസംബർ 2013 (UTC)[മറുപടി]

പ്രോത്സാഹനങ്ങൾക്ക് അകമഴിഞ്ഞ നന്ദി. --പ്രദീപ്

നന്ദി

നന്ദി സുജിത്. ശിവഗിരിയെപ്പറ്റിയുള്ള അഭിപ്രായങ്ങൾ ആ താളിലെ സംവാദത്തിലും എഴുതിയിട്ടുണ്ട്.മറച്ചിരിയ്ക്കുന്ന ഭാഗത്ത് പകർപ്പവകാശലംഘനം ഉണ്ടാകാൻ സാധ്യതയില്ല.ഈ സംഭാഷണത്തിലെ ഒരാളായ ടീ കേ കിട്ടൻ റൈട്ടർ തന്നെ കോട്ടയത്ത് നിന്ന് അച്ചടിച്ചിറക്കിയ ലഘു ഗ്രന്ധത്തിൽ ആണിത് ആദ്യം അച്ചടിയിൽ വരുന്നത്.ആ പുസ്തകം അച്ചടിച്ചിട്ട് എന്തായാലും നൂറു കൊല്ലം കഴിഞ്ഞിരിയ്ക്കണം. 1954ൽ പീ കേ ബാലകൃഷ്ണൻ എഴുതിയ നാരായണഗുരു എന്ന പുസ്തകത്തിലാണ് അതിനു ശേഷം അച്ചടിച്ചത്.ശ്രീ.പീ കേ ബാലകൃഷ്ണന്റെ പുസ്തകത്തിന്റെ ആദ്യപ്രതി 54ൽ ഇറങ്ങി. അവിടെ കിട്ടൻ റൈട്ടറുടെ പുസ്തകത്തിൽ നിന്നു അതിനു ശേഷം ആദ്യമായി അച്ചടിയിൽ വരുന്നു എന്ന് പറഞ്ഞാണ് എടുത്ത് ചേർത്തിരിയ്ക്കുന്നത്. നാരായണഗുരുവിനെപ്പറ്റിയുള്ള മിക്കവാറും എല്ലാ പുസ്തകങ്ങളിലും ഇതേ സംഭാഷണം ചേർത്തിട്ടുമുണ്ട്.(കിട്ടൻ റൈട്ടറുടെ പുസ്തകത്തിന്റെ ബാക്കി വിവരങ്ങൾ അറിയില്ല.)

ശലഭത്തിനു നന്ദി

നവാഗത പുരസ്ക്കാരം നൽകിയതിനു നന്ദി. പുതുവൽസരാശംസകൾ --Advjuvairianv (സംവാദം) 15:22, 1 ജനുവരി 2014 (UTC)[മറുപടി]

Wikidata weekly summary #91

മില്ല്യൺ ഡോളർ ബേബി

മില്ല്യൺ ഡോളർ ബേബി മായ്ക്കാമോ? മില്യൺ ഡോളർ ബേബി ഉണ്ട്.--atnair (സംവാദം) 17:47, 6 ജനുവരി 2014 (UTC)[മറുപടി]

enty article.

Hi, sir njan post chaitha oru article, ath enty thanney blogil ulla thinal anu reject chaith thu ennu manassilakunnu. (shaik khadhi iyadh)nam mumb blogilo matto rejana nirvahicha article kal namukk ithil cherkan pattilla? onnu clarify cheyyumo. Ashraf ekarul ashrafekaru@gamil.com — ഈ തിരുത്തൽ നടത്തിയത് Ashrafekarul (സംവാദംസംഭാവനകൾ)

മറുപടി താങ്കളുടെ സംവാദം താളിൽ നോക്കുക. --Adv.tksujith (സംവാദം) 07:28, 7 ജനുവരി 2014 (UTC)[മറുപടി]

ഹിപ്പോയിലെ അഗസ്തീനോസ്

ഹിപ്പോയിലെ അഗസ്തീനോസ് തന്നെ സെയ്ന്റ് അഗസ്റ്റിൻ. ഫിലോസഫിയിലും തിയോളജിയിലും ഒക്കെ വെറുതേ 'അഗസ്റ്റിൻ' എന്നു മാത്രം പറഞ്ഞാലും ഒരുമാതിരിക്കാരൊക്കെ ഉദ്ദേശിക്കുന്നത് ഇദ്ദേഹത്തെയാകും. ഉത്തരാഫ്രിക്കയിൽ നിന്നുള്ള റോമീകൃത ചിന്തകൻ എന്നെഴുതിയത്, ഏതോ ഇംഗ്ലീഷ് ലേഖനത്തിലെ Romanised എന്നോ മറ്റോ ഉള്ള പ്രയോഗം മനസ്സിൽ വച്ചായിരുന്നു എന്നാണ് ഓർമ്മ. 'റോമീകൃതചിന്ത' എന്നല്ല, ഉത്തരാഫ്രിക്കക്കാരൻ ആണെങ്കിലും ലത്തീൻ പാരമ്പര്യത്തിലുള്ള ചിന്തകൻ എന്നാണ് ഉദ്ദേശിച്ചത്. 'റോമീകൃതം' എന്ന വിശേഷണം ചിന്തക്കല്ല ചിന്തകനാണ് കൊടുത്തത്. സെയ്ന്റ് അഗസ്റ്റിൻ ആഫ്രിക്കക്കാരൻ ആയിരുന്നു എന്നത് കൗതുകകരമായ കാര്യമാണ്. ആദ്യകാലക്രിസ്തീയതയുടെ മഹാരഥികളിൽ പലരും ആഫ്രിക്കക്കാരായിരുന്നു. അലക്സാണ്ട്രിയയിലെ ക്ലെമന്റ്,ഒരിജൻ, തെർത്തുല്യൻ, സിപ്രിയൻ അങ്ങനെ പലരും. ആമുഖം ഒന്നു തിരുത്തിയിട്ടുണ്ട് ജോർജുകുട്ടി (സംവാദം) 14:31, 8 ജനുവരി 2014 (UTC)[മറുപടി]

നന്ദി

പുരസ്കാരത്തിന് നന്ദി.--Sai K shanmugam (സംവാദം) 16:37, 9 ജനുവരി 2014 (UTC)[മറുപടി]

തിരിച്ചുവിട്ട താളിൽ നിന്നും യഥാർഥ താളിൽ എത്തുമ്പോൾ അവർക്കു കാര്യം മനസ്സിലാകും. പിന്നെ എല്ലാകാര്യങ്ങളും പറഞ്ഞുമനസ്സിലാക്കി ചെയ്യാൻ എല്ലാവർക്കും സമയം കിട്ടിയെന്നു വരില്ല. അപ്പോൾ ഉള്ള സമയത്ത് കണ്ടത് ചെയ്തു. എന്നോട് പറയുന്ന സമയത്ത് താങ്കൾക്കും അതു ചെയ്യാം. പുതിയ ഉപയോക്താക്കൾ മാത്രമല്ല വിക്കിയെ പോഷിപ്പിക്കുന്നത്. ഇത് ദേഷ്യത്തിലൊന്നും അല്ല പറയുന്നത്.--Roshan (സംവാദം) 16:49, 9 ജനുവരി 2014 (UTC)[മറുപടി]

താങ്കൾ പറഞ്ഞിട്ടില്ല. താങ്കളിലെ മുൻവിധി അതാണെന്ന് എനിക്ക് മനസ്സിലാകും. //പലർക്കും ഉള്ള പരാതിയാണ്. അവർ എഴുതുന്നത് വിക്കിയിൽ കാണുന്നില്ല എന്നത്!// ഇത് എന്നോട് ആരും പറഞ്ഞിട്ടില്ല. നിങ്ങളോട് പറഞ്ഞോ എന്നു സംവാദം നോക്കിയിട്ട് കാണാനും ഇല്ല. പഴയവർ "ബോധപൂർവ്വം" വിട്ടുപോകുന്നെങ്കിൽ അത് കുലം കുത്തികളുടെ പെരുമാറ്റ ദൂഷ്യം കൊണ്ടായിരിക്കും. മായ്ക്കൽ കാണു. അത് മായ്ച്ചത് ഉപയോക്താവ് അറിഞ്ഞിട്ടു പോലും ഇല്ല. അദ്ദേഹം കാര്യനിർവാഹകാനായ കൊണ്ടായിരിക്കും ആ തെറ്റ് തെറ്റല്ലാത്തതും. ഞാൻ ചെയ്ത തെറ്റ് ഭയങ്കര തെറ്റായതു. ഞാൻ ചൂണ്ടിക്കാണിച്ചത് ഒരു ഉദാഹരണം മാത്രമാണ്. താങ്കളും ഈ പ്രവർത്തി ചെയ്തിട്ടുണ്ട്. എന്നാൽ ഞാൻ ഒരു തിരിച്ചുവിടൽ നടത്തിയതാണ് ഏറ്റവും വലിയ തെറ്റ്. അതാണ് പുതിയ ഉപയോക്താവിന്റെ അനുഭവം ഇല്ലാതാക്കുന്നത്. ഇതും, --Roshan (സംവാദം) 07:47, 10 ജനുവരി 2014 (UTC)[മറുപടി]

കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തേ പറ്റി ഞാൻ ചേർത്തിട്ടുള്ള എല്ലാ വിവരങ്ങൾക്കുമുള്ള അവലംബം അതിനൊപ്പം ചേർത്തിട്ടുണ്ട്.വിക്കിയിൽ ഉള്ള മറ്റ് ക്ഷേത്രങ്ങളെപറ്റിയുള്ള ലേഖങ്ങൾ വായിച്ചശേഷം അതിനനുസരിച്ചാണ് ഞാൻ ലേഖനം എഴുതിയത്.ക്ഷേത്രത്തിന്റ്റെ വാസ്തുവിനെ പറ്റിയെഴുതാൻ കാരണം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റ്റെ അറിവിൽ അവർക്കു കീഴിലുള്ള ഏറ്റവും വലിയ വട്ട ശ്രീകോവിൽ കൊടുന്തറയിലാണെന്ന് ഇവിടെ വന്ന ദേവസ്വം സെക്രട്ടറിയും ഒപ്പമുള്ളവരും പറഞ്ഞിരുന്നു.പ്രസംഗത്തിൽ പറഞ്ഞകാര്യം ആയതുകൊണ്ട് അവലംബമായ് അതു ചേർക്കാൻ ആവില്ലല്ലൊ

ABHILASH.S.M.NAIR.PTA 11:35, 13 ജനുവരി 2014 (UTC)കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തേ പറ്റി ഞാൻ ചേർത്തിട്ടുള്ള എല്ലാ വിവരങ്ങൾക്കുമുള്ള അവലംബം അതിനൊപ്പം ചേർത്തിട്ടുണ്ട്.വിക്കിയിൽ ഉള്ള മറ്റ് ക്ഷേത്രങ്ങളെപറ്റിയുള്ള ലേഖങ്ങൾ വായിച്ചശേഷം അതിനനുസരിച്ചാണ് ഞാൻ ലേഖനം എഴുതിയത്.ക്ഷേത്രത്തിന്റ്റെ വാസ്തുവിനെ പറ്റിയെഴുതാൻ കാരണം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റ്റെ അറിവിൽ അവർക്കു കീഴിലുള്ള ഏറ്റവും വലിയ വട്ട ശ്രീകോവിൽ കൊടുന്തറയിലാണെന്ന് ഇവിടെ വന്ന ദേവസ്വം സെക്രട്ടറിയും ഒപ്പമുള്ളവരും പറഞ്ഞിരുന്നു.പ്രസംഗത്തിൽ പറഞ്ഞകാര്യം ആയതുകൊണ്ട് അവലംബമായ് അതു ചേർക്കാൻ ആവില്ലല്ലൊ

എ.പാറേക്കുന്നേൽ

കൊത്തിയ വിഷം തിരിച്ചെടുത്തു. ഇനി അദ്ദേഹം അതു വായിച്ചു ഉണ്ടാകാനിടയുള്ള മനോവിഷമത്തിന് ഞാൻ ക്ഷമയും ചോദിക്കാം. അത്രേ ചെയ്യാൻ മനസ്സിൽ വരുന്നുള്ളൂ. എന്തെങ്കിലും എന്നെക്കൊണ്ട് ചെയ്യാം എന്നു തോന്നുന്നെങ്കിൽ പറയാം. ആ താളിൽ ചേർക്കാൻ ഒന്നും എന്റെ തലയിൽ വന്നില്ല... ഒന്നും കിട്ടിയതുമില്ല. അതു വെറുതേ ആരോ ഒരു തമാശക്കു ചെയ്തതാണെന്നു കരുതി. ഇതുമായി ബന്ധപ്പെട്ട മറ്റു താളുകൾ ഇദ്ദേഹമാണോ എഴുതിയതെന്നു ഞാൻ പരിശോധിച്ചുമില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:44, 14 ജനുവരി 2014 (UTC)[മറുപടി]

ഞാൻ എന്തോ വലിയ അപരാധം ചെയ്തെന്നായിരുന്നു അദ്ദേഹത്തിന്റെ സംവാദത്തിൽ പോകുന്നതു വരെ വിചാരിച്ചത്. ഓ.. ഇതൊന്നും ഒരു കാര്യമേയല്ലെന്നു ഇപ്പൊ തോന്നുന്നു. എനിക്കു മുൻപേ രണ്ടു പേർ പുള്ളി എഴുതിയ രണ്ടു താളുകളെ മായ്ക്കാൻ നിർദ്ദേശിക്കുകയും. ഒന്നു മായ്ക്കുകയും ചെയ്തിട്ടുണ്ട്. രണ്ടും പരീക്ഷണം എന്ന കാരണം കാണിച്ചു കൊണ്ടു തന്നെ. എന്തെങ്കിലും വിവരം താളിനകത്തുണ്ടെന്ന് എനിക്കു തോന്നിയ പലതിനെയും ഞാനും എന്റെ കഴിവിനനുസരിച്ച് രക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് ഞാൻ വിചാരിക്കുന്നത്. എന്തായാലും പുതിയതായി ഒരു താളും കൂടി കേറുമെങ്കിൽ എനിക്കൊരു വിഷമവും ഇല്ല. ദൈവം രക്ഷിക്കട്ടെ! :) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:53, 14 ജനുവരി 2014 (UTC)[മറുപടി]
- അതവിടുന്നും പോയി.. ദൈവം പോലും പാറക്കുന്നേലിനെ രക്ഷിക്കാൻ ശ്രമിക്കുന്നില്ലെന്നു തോന്നുന്നു. ദേ അതു - റോഷൻ മായ്ക്കാൻ നിർദ്ദേശിച്ചു --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:55, 14 ജനുവരി 2014 (UTC)[മറുപടി]


സർ,

  1. എന്റെ ഉപയോക്തൃത്താൾ നിർമ്മിക്കാൻ കഴിയുന്നില്ല.അതു മായ്ചു എന്നാണ് കാണുന്നതു.ഇതു പുനർനിർമ്മിക്കാൻ എന്തു ചെയ്യണം?
  2. മൈലിങ് ലിസ്റ്റിൽ പേരു രെജിസ്റ്റെർ ചെയ്തിരുന്നു.അതു പ്രവർത്തിക്കുന്നില്ല.
  3. എനിക്കു മുൻപുണ്ടായിരുന്ന അക്കൗണ്ട് ഈ അക്കൗണ്ടിനൊപ്പം ആക്കാമൊ?
  4. ഇംഗ്ലിഷ് വിക്കിയിൽ നിന്നും ലേഖനങ്ങൾ വിവർത്തനം ചെയ്താൽ അവയ്ക്കു നാം പ്രത്യേക അവലംബം തെളിവ് ഇവ ചേർക്കേണ്ടതുണ്ടോ?
  5. പുസ്തകങ്ങളുടെ ഫോട്ടോകൾക്ക് പകർപ്പവകാശം കാണിക്കണോ? Ramjchandran (സംവാദം) 15:41, 14 ജനുവരി 2014 (UTC)[മറുപടി]

നന്ദി സർ,വളരെ നന്ദി.വിക്കി പഠനവും ലേഖന യജ്ഞവും തുടരുന്നതാണ്.തുടർന്നും സഹായങ്ങൾ പ്രതീക്ഷിക്കുന്നു.Ramjchandran (സംവാദം) 17:35, 14 ജനുവരി 2014 (UTC)[മറുപടി]

ഇതാ താങ്കൾക്ക് ഒരു കപ്പ് കാപ്പി!

നന്ദി Ramjchandran (സംവാദം) 17:41, 14 ജനുവരി 2014 (UTC)[മറുപടി]

ബൈത്തുറഹ്മ - ലയനം

ഇതു ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ഇതിലേക്കല്ലേ ലയിപ്പിക്കേണ്ടത്? മുസ്ലീം ലീഗ് ഇതു വേറേയല്ലേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:23, 15 ജനുവരി 2014 (UTC)[മറുപടി]

ജയറാം

ഇതു ജയറാം തെറ്റായ ഐ.പി തിരുത്തൽ അല്ലെ?--atnair (സംവാദം) 09:41, 18 ജനുവരി 2014 (UTC)[മറുപടി]

കമല സുരയ്യ

ഇതൊന്ന് ശ്രദ്ധിക്കണേ.--ഇർഷാദ്|irshad (സംവാദം) 08:52, 27 ജനുവരി 2014 (UTC)[മറുപടി]

സമസ്ത

സമസ്ത_കേരള_ജംഇയ്യത്തുൽ_ഉലമ എന്ന ലേഖനത്തിൽ ഇന്നുനടന്ന തിരുത്തുകൾ റോൾബാക്ക് ചെയ്യപ്പെടേണ്ടതാണെന്ന് കരുതുന്നു--ഇർഷാദ്|irshad (സംവാദം) 09:59, 2 ഫെബ്രുവരി 2014 (UTC)[മറുപടി]

സംവാദം:പി.ജയരാജന്റെ ഫേസ്‌ബുക്ക് പേജ് വിവാദം--Roshan (സംവാദം) 08:58, 20 ഫെബ്രുവരി 2014 (UTC)[മറുപടി]

പി.ജയരാജന്റെ ഫേസ്‌ബുക്ക്

എന്തു കാരണത്താലാണ് താൾ നീക്കം ചെയ്തത്.--Roshan (സംവാദം) 09:01, 20 ഫെബ്രുവരി 2014 (UTC)[മറുപടി]

എന്റെ കൊടി അങ്ങ് എടുത്തോളൂ.--Roshan (സംവാദം) 09:13, 20 ഫെബ്രുവരി 2014 (UTC)[മറുപടി]

നിങ്ങടെ അഹങ്കാരം കാരണം അവിടെയും എഴുതാം എന്നു സൂചിപ്പിച്ചതാണ്.--Roshan (സംവാദം) 09:21, 20 ഫെബ്രുവരി 2014 (UTC)[മറുപടി]

വിക്കിപീഡിയ:ചെക്ക് യൂസർ എന്ന ഓപ്ഷൻ ഉപയോഗിക്കാൻ താങ്കളെ സ്വാഗതം ചെയ്യുന്നു.--Roshan (സംവാദം) 09:28, 20 ഫെബ്രുവരി 2014 (UTC)[മറുപടി]

കുടുങ്ങിയേനെ. രാഷ്ട്രീയക്കാരുടെ അതേ സ്വഭാവം. ഒന്നും വിട്ടുപറയില്ല. എന്നാൽ പിന്നീട് നിഷേധിക്കുകയും ചെയ്യും.--Roshan (സംവാദം) 09:41, 20 ഫെബ്രുവരി 2014 (UTC)[മറുപടി]

അംവലംഭം എങ്ങനെ ചേർക്കും. How can i add the picture and formula from english part ot atorvastatin