"ആനയെ മെരുക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vinayaraj എന്ന ഉപയോക്താവ് ആനയെ മെരുക്കൽ എന്ന താൾ ആനകളെ ഉപദ്രവിക്കൽ എന്നാക്കി മാറ്റിയിരിക്കുന്നു
 
No edit summary
വരി 1: വരി 1:
പലതരം കെണികൾ വച്ചുപിടിക്കുന്ന ആനയെ ഭീകരമായാണ് മെരുക്കുന്നത്. ആ മെരുക്കലിന്റെ ഭീതിദമായ ഓർമ്മകൾ ഉണ്ടെങ്കിലേ ആന ഇടയാതെ അനുസരണയോടെ ജീവിക്കുകയുള്ളൂ. വന്യജീവിയാണെന്നും ചിന്താശേഷിയുണ്ടെന്നും ഉള്ള തോന്നൽ നഷ്ടപ്പെടുത്തുന്ന വിധം ക്രൂരമായ ഈ പരിപാടിയെ "തകർക്കൽ (breaking-in)" എന്നാണ് വിളിക്കുന്നത്. പരിശീലനസ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു തുടങ്ങുന്ന ഈ പരിപാടി ഒരാഴ്ച നീളുന്നു. മനുഷ്യനു പൂർണ്ണമായി അടിമപ്പെടാനുള്ളതാണ് എന്ന ഒരു മനസ്ഥിതി ഉണ്ടാക്കലാണ് ഈ പ്രക്രിയയുടെ ലക്ഷ്യം. ഇതിനായി ഒന്നോ രണ്ടോ മരക്കുറ്റികളുടെ ഇടയിൽ അനങ്ങാൻ ആവാത്ത വിധത്തിൽ ആനയെ കെട്ടിയിടുന്നു. തകർക്കാനായി ആനക്കുട്ടിയെ തുടർച്ചയായി തോട്ടി കൊണ്ട് അടിക്കുകയാണ് ആദ്യം ചെയ്യുക, ഇതോടൊപ്പം ആനപ്പാപ്പാൻ ശാന്തനായി ആനയോടു സംസാരിക്കുകയും ചെയ്യുന്നു. പേടി, വേദന, ദാഹം, വിശപ്പ് എന്നിവ ഒടുവിൽ ആനയുടെ എല്ലാ എതിർപ്പുകളും ഇല്ലാതാക്കുന്നു. തന്റെ വിധി സ്വീകരിക്കാൻ ആന തയ്യാറാവുന്നതോടെ പാപ്പാന്മാർ ആനയെ കുളിക്കാനും തിന്നാനും അനുവദിക്കുന്നു. എന്നാലും ആ സമയമെല്ലാം മെരുക്കുവാൻ സഹായിക്കുന്ന ആന അതിന്റെ കൂടെത്തന്നെയുണ്ടാവും. ഏതാനും ആഴ്ച ഇത്തരം പരിശീലനം നൽകുന്നതോടെ പാപ്പാനെ അനുസരിക്കാൻ ഏറെക്കുറെ ആയിട്ടുണ്ടാവും പുതിയ ആന. എന്നാൽ സർക്കസ്സിലോ മൃഗശാലയിലോ ജനിക്കുന്ന ആനക്കുട്ടികളെ ഇങ്ങനെ മെരുക്കേണ്ട ആവശ്യം വരാറില്ല. <ref>http://www.upali.ch/training_en.html</ref> ഒരു പാപ്പാൻ മാറി മറ്റൊരു പാപ്പാൻ വരുമ്പോൾ ഇത് ആവർത്തിക്കപ്പെടുന്നു<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1183|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 734|date = 2012 മാർച്ച് 19|accessdate = 2013 മെയ് 05|language = [[മലയാളം]]}}</ref>.
#തിരിച്ചുവിടുക [[ആനകളെ ഉപദ്രവിക്കൽ]]

* ഇതും കാണുക
[[ആനകളെ ഉപദ്രവിക്കൽ]]

01:42, 20 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

പലതരം കെണികൾ വച്ചുപിടിക്കുന്ന ആനയെ ഭീകരമായാണ് മെരുക്കുന്നത്. ആ മെരുക്കലിന്റെ ഭീതിദമായ ഓർമ്മകൾ ഉണ്ടെങ്കിലേ ആന ഇടയാതെ അനുസരണയോടെ ജീവിക്കുകയുള്ളൂ. വന്യജീവിയാണെന്നും ചിന്താശേഷിയുണ്ടെന്നും ഉള്ള തോന്നൽ നഷ്ടപ്പെടുത്തുന്ന വിധം ക്രൂരമായ ഈ പരിപാടിയെ "തകർക്കൽ (breaking-in)" എന്നാണ് വിളിക്കുന്നത്. പരിശീലനസ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു തുടങ്ങുന്ന ഈ പരിപാടി ഒരാഴ്ച നീളുന്നു. മനുഷ്യനു പൂർണ്ണമായി അടിമപ്പെടാനുള്ളതാണ് എന്ന ഒരു മനസ്ഥിതി ഉണ്ടാക്കലാണ് ഈ പ്രക്രിയയുടെ ലക്ഷ്യം. ഇതിനായി ഒന്നോ രണ്ടോ മരക്കുറ്റികളുടെ ഇടയിൽ അനങ്ങാൻ ആവാത്ത വിധത്തിൽ ആനയെ കെട്ടിയിടുന്നു. തകർക്കാനായി ആനക്കുട്ടിയെ തുടർച്ചയായി തോട്ടി കൊണ്ട് അടിക്കുകയാണ് ആദ്യം ചെയ്യുക, ഇതോടൊപ്പം ആനപ്പാപ്പാൻ ശാന്തനായി ആനയോടു സംസാരിക്കുകയും ചെയ്യുന്നു. പേടി, വേദന, ദാഹം, വിശപ്പ് എന്നിവ ഒടുവിൽ ആനയുടെ എല്ലാ എതിർപ്പുകളും ഇല്ലാതാക്കുന്നു. തന്റെ വിധി സ്വീകരിക്കാൻ ആന തയ്യാറാവുന്നതോടെ പാപ്പാന്മാർ ആനയെ കുളിക്കാനും തിന്നാനും അനുവദിക്കുന്നു. എന്നാലും ആ സമയമെല്ലാം മെരുക്കുവാൻ സഹായിക്കുന്ന ആന അതിന്റെ കൂടെത്തന്നെയുണ്ടാവും. ഏതാനും ആഴ്ച ഇത്തരം പരിശീലനം നൽകുന്നതോടെ പാപ്പാനെ അനുസരിക്കാൻ ഏറെക്കുറെ ആയിട്ടുണ്ടാവും പുതിയ ആന. എന്നാൽ സർക്കസ്സിലോ മൃഗശാലയിലോ ജനിക്കുന്ന ആനക്കുട്ടികളെ ഇങ്ങനെ മെരുക്കേണ്ട ആവശ്യം വരാറില്ല. [1] ഒരു പാപ്പാൻ മാറി മറ്റൊരു പാപ്പാൻ വരുമ്പോൾ ഇത് ആവർത്തിക്കപ്പെടുന്നു[2].

  • ഇതും കാണുക

ആനകളെ ഉപദ്രവിക്കൽ

  1. http://www.upali.ch/training_en.html
  2. "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 734. 2012 മാർച്ച് 19. Retrieved 2013 മെയ് 05. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ആനയെ_മെരുക്കൽ&oldid=1915823" എന്ന താളിൽനിന്ന് ശേഖരിച്ചത്