"മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 34: വരി 34:
|-
|-
| style="text-align: center;" | 350
| style="text-align: center;" | 350
| '''[[ബാല്യകാലസഖി (ചലച്ചിത്രം- 2014)|ബാല്യകാലസഖി]]'''
| '''[[ബാല്യകാലസഖി (2014-ലെ ചലച്ചിത്രം)|ബാല്യകാലസഖി]]'''
| മജീദ്
| മജീദ്
| പ്രമോദ് പയ്യന്നൂർ
| പ്രമോദ് പയ്യന്നൂർ

04:31, 10 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

മമ്മൂട്ടി

മലയാള ചലച്ചിത്ര മേഖലയിലെ ഒരു പ്രമുഖ അഭിനേതാവാണ് മമ്മൂട്ടി. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി വിവിധ ഭാഷകളിൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്.

മലയാളം

2010നു ശേഷം

ക്രമസംഖ്യ വർഷം ചിത്രം കഥാപാത്രം സംവിധാനം രചന മറ്റു താരങ്ങൾ കുറിപ്പുകൾ
352 2013 ബ്ലാക്ക് ഇൻവെസ്റ്റിഗേറ്റേഴ്സ് സേതുരാമയ്യർ കെ. മധു എസ്.എൻ. സ്വാമി മുകേഷ് സി.ബി.ഐ. ചിത്രങ്ങളുടെ അഞ്ചാം ഭാഗം
351 ദ ഗ്യാംഗ്സ്റ്റർ അക്ബർ അലി ഖാൻ ആഷിഖ് അബു ആഷിഖ് അബു ഫഹദ് ഫാസിൽ, ശേഖർ മേനോൻ , റീമ കല്ലിങ്കൽ
350 ബാല്യകാലസഖി മജീദ് പ്രമോദ് പയ്യന്നൂർ ഇഷാ തൽവാർ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരം.
349 ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ക്ലീറ്റസ് മാർത്താണ്ഡൻ ബെന്നി പി. നായരമ്പലം ഹണി റോസ്, അജു വർഗീസ് 2013 സെപ്റ്റംബർ 12നു പ്രദശനത്തിനെത്തി
348 കുഞ്ഞനന്തന്റെ കട കുഞ്ഞനന്തൻ സലീം അഹമ്മദ് സലീം അഹമ്മദ് നൈല ഉഷ
347 കടൽ കടന്ന് ഒരു മാത്തുക്കുട്ടി മാത്തുക്കുട്ടി രഞ്ജിത്ത് രഞ്ജിത്ത് മീര നന്ദൻ, ശേഖർ മേനോൻ, നെടുമുടി വേണു 2013 ഓഗസ്റ്റ് 9നു പ്രദർശനത്തിനെത്തി.
346 ഇമ്മാനുവൽ ഇമ്മാനുവൽ ലാൽ ജോസ് എ.സി. വിജീഷ് ഫഹദ് ഫാസിൽ, റീനു മാത്യൂസ്, സലിം കുമാർ, ഗിന്നസ് പക്രു, മുകേഷ്
345 കമ്മത്ത് & കമ്മത്ത് രാജരാജ കമ്മത്ത് തോംസൺ കെ. തോമസ് ഉദയകൃഷ്ണ-സിബി കെ. തോമസ് ദിലീപ്, റിമ കല്ലിങ്കൽ, കാർത്തിക നായർ
344 2012 ബാവുട്ടിയുടെ നാമത്തിൽ ബാവുട്ടി ജി.എസ്. വിജയൻ രഞ്ജിത്ത് ശങ്കർ രാമകൃഷ്ണൻ, കാവ്യ മാധവൻ, റിമ കല്ലിങ്കൽ
343 ഫെയ്സ് 2 ഫെയ്സ് ബാലചന്ദ്രൻ വി.എം. വിനു മനോജ് പയ്യന്നൂർ റോമ അസ്രാണി, രാഗിണി ദ്വിവേദി
342 ജവാൻ ഓഫ് വെള്ളിമല ഗോപീകൃഷ്ണൻ അനൂപ് കണ്ണൻ ജെയിംസ് ആൽബെർട്ട് മംത മോഹൻദാസ്, ശ്രീനിവാസൻ, ആസിഫ് അലി
341 താപ്പാന സാംസൺ ജോണി ആന്റണി എം. സിന്ധുരാജ് ചാർമി കൗർ, മുരളി ഗോപി 2012 ആഗസ്റ്റ് 19നു പുറത്തിറങ്ങി.
340 കോബ്ര രാജ / ശിവദാസ് നായിഡു ലാൽ ലാൽ ലാൽ, പത്മപ്രിയ, കനിഹ 2012 ഏപ്രിൽ 12നു പുറത്തിറങ്ങി.
339 ദി കിംഗ് ആന്റ് ദി കമ്മീഷണർ ജോസഫ് അലക്സ് ഷാജി കൈലാസ് രഞ്ജി പണിക്കർ സുരേഷ് ഗോപി, സംവൃത സുനിൽ ദി കിംഗിന്റെയും കമ്മീഷണറിന്റെയും സംയോജിത രണ്ടാം ഭാഗം. 2012 മാർച്ച് 23ന് പുറത്തിറങ്ങി.
338 2011 വെനീസിലെ വ്യാപാരി പവിത്രൻ ഷാഫി ജെയിംസ് ആൽബെർട്ട് കാവ്യ മാധവൻ, പൂനം ബജ്വ 2012 ഡിസംബർ 16നു പുറത്തിറങ്ങി.
337 ബോംബെ മാർച്ച് 12 സമീർ (സനാതൻ ഭട്ട്) ബാബു ജനാർദ്ദനൻ ബാബു ജനാർദ്ദനൻ റോമ അസ്രാണി, ഉണ്ണി മുകുന്ദൻ ജൂൺ 30നു പുറത്തിറങ്ങി.
336 ദി ട്രെയിൻ കേദാർനാഥ് ജയരാജ് ജയരാജ് ജയസൂര്യ, ജഗതി ശ്രീകുമാർ മെയ് 27നു പുറത്തിറങ്ങി.
335 ഡബിൾസ് ഗിരി സോഹൻ സീനുലാൽ സച്ചി - സേതു നദിയ മൊയ്തു, താപ്സീ പന്നു, സൈജു കുറുപ്പ് ഏപ്രിൽ 14നു പുറത്തിറങ്ങി.
334 ആഗസ്റ്റ് 15 പെരുമാൾ ഷാജി കൈലാസ് എസ്. എൻ. സ്വാമി മേഘ്ന രാജ്, സായ് കുമാർ, ശ്വേത മേനോൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർ ആഗസ്റ്റ് 1ന്റെ രണ്ടാം ഭാഗം. മാർച്ച് 24ന് പുറത്തിറങ്ങി.

2001 - 2010

ക്രമസംഖ്യ വർഷം ചിത്രം കഥാപാത്രം സംവിധാനം രചന മറ്റു താരങ്ങൾ കുറിപ്പുകൾ
333 2010 ബെസ്റ്റ് ആക്ടർ മോഹൻ മാർട്ടിൻ പ്രക്കാട്ട് ബിപിൻ ചന്ദ്രൻ ശ്രുതി കൃഷ്ണൻ, ലാൽ, നെടുമുടി വേണു 2010 ഡിസംബർ 9നു പുറത്തിറങ്ങി.
332 ബെസ്റ്റ് ഓഫ് ലക്ക് മമ്മൂട്ടി എം.എ. നിഷാദ് എം.എ. നിഷാദ് പ്രഭു ഗണേശൻ, അർച്ചന കവി, ആസിഫ് അലി മമ്മൂട്ടിയായി തന്നെയുള്ള അതിഥി വേഷം.
331 പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് പ്രാഞ്ചിയേട്ടൻ / ചെറമ്മൽ ഈനാശു ഫ്രാൻസിസ് രഞ്ജിത്ത് രഞ്ജിത്ത് പ്രിയാമണി, ജെസി ഫോക്സ്-അലൻ, ഇന്നസെന്റ്, മാസ്റ്റർ ഗണപതി മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി.
330 കുട്ടിസ്രാങ്ക് കുട്ടിസ്രാങ്ക് ഷാജി എൻ. കരുൺ ഹരികൃഷ്ണൻ കെ, പി. എഫ് മാത്യൂസ് പത്മപ്രിയ, കമാലിനി മുഖർജി, മീന കുമാരി നാലു ദേശീയ ചലച്ചിത്ര അവാർഡുകൾ നേടിയ ചിത്രം.
329 പോക്കിരി രാജ രാജ വൈശാഖ് അബ്രഹാം ഉദയകൃഷ്ണ-സിബി കെ. തോമസ് പൃഥ്വിരാജ്, ശ്രിയ ശരൺ, സിദ്ദിഖ് സംവിധായകൻ വൈശാഖിന്റെ ആദ്യ ചിത്രം.
328 പ്രമാണി വിശ്വനാഥ പണിക്കർ ബി. ഉണ്ണികൃഷ്ണൻ ബി. ഉണ്ണികൃഷ്ണൻ സ്നേഹ, പ്രഭു ഗണേശൻ, ഫഹദ് ഫാസിൽ മാർച്ച് 26ന് പുറത്തിറങ്ങി.
327 യുഗപുരുഷൻ കെ സി കുട്ടൻ ആർ. സുകുമാരൻ ആർ. സുകുമാരൻ തലൈവാസൽ വിജയ്, നവ്യ നായർ ശ്രീനാരായണ ഗുരുവിനെ സംബന്ധിച്ച ചലച്ചിത്രം. മമ്മൂട്ടി സഹനടനായി അഭിനയിച്ചു.
326 ദ്രോണ 2010 പട്ടാഴി മാധവൻ, കുഞ്ഞുണ്ണി ഷാജി കൈലാസ് എ.കെ. സാജൻ കനിഹ, നവ്യാ നായർ, തിലകൻ മമ്മൂട്ടി ഇരട്ട വേഷം കൈകാര്യം ചെയ്ത ചിത്രം.
325 2009 ചട്ടമ്പിനാട് വീരേന്ദ്ര മല്ലയ്യ / വീരു ഷാഫി ബെന്നി പി. നായരമ്പലം ലക്ഷ്മി റായ്, വിനു മോഹൻ, മൈഥിലി, സിദ്ദിഖ്, മനോജ് കെ. ജയൻ
324 പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ മുരിക്കിൻചോട്ടിൽ അഹമ്മദ് ഹാജി, ഹരിദാസ്, ഖാലിദ് അഹമ്മദ് രഞ്ജിത്ത് ടി.പി. രാജീവൻ മൈഥിലി, സിദ്ദിഖ്, ശ്വേത മേനോൻ, ശ്രീനിവാസൻ മമ്മൂട്ടി മൂന്ന് വേഷം ചെയ്ത ചിത്രം. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
323 കേരള കഫെ പേരില്ലാത്ത കഥാപാത്രം ലാൽ ജോസ് ലാൽ ജോസ് ശ്രീനിവാസൻ, ശ്രീലേഖ പുറം കാഴ്ചകൾ എന്ന ഉപചിത്രത്തിൽ.
322 കേരള വർമ്മ പഴശ്ശിരാജ പഴശ്ശിരാജ ഹരിഹരൻ എം. ടി. വാസുദേവൻ നായർ ശരത് കുമാർ, മനോജ് കെ. ജയൻ, കനിഹ, പത്മപ്രിയ നിരവധി ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചു.
321 ലൗഡ്സ്പീക്കർ ഫിലിപ്പോസ് (മൈക്ക്) ജയരാജ് ജയരാജ് ഗ്രേസി സിംഗ്, ശശി കുമാർ, സുരാജ് വെഞ്ഞാറമൂട് ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
320 ഡാഡി കൂൾ ആന്റണി സൈമൺ ആഷിഖ് അബു ആഷിഖ് അബു ഋചാ പല്ലോദ്, മാസ്റ്റർ ധനഞ്ചയ്, ബിജു മേനോൻ ആഷിഖ് അബുവിന്റെ ആദ്യ സംവിധാന സംരംഭം.
319 ഈ പട്ടണത്തിൽ ഭൂതം ജിമ്മി, ഭൂതം ജോണി ആന്റണി ഉദയകൃഷ്ണ-സിബി കെ. തോമസ് കാവ്യ മാധവൻ, സുരാജ് വെഞ്ഞാറമൂട്, ഇന്നസെന്റ്. മമ്മൂട്ടി ഇരട്ട വേഷത്തിൽ.
318 ലൗ ഇൻ സിങ്കപ്പോർ മച്ചു റാഫി മെക്കാർട്ടിൻ റാഫി മെക്കാർട്ടിൻ നവനീത് കൗർ, ജയസൂര്യ
317 2008 ട്വന്റി20 അഡ്വ: രമേശ് നമ്പ്യാർ ജോഷി ഉദയകൃഷ്ണ-സിബി കെ. തോമസ് മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് ദിലീപ് നിർമ്മിച്ച ബഹുതാര ചിത്രത്തിലെ ഒരു നായകൻ മമ്മൂട്ടിയായിരുന്നു.
316 മായാബസാർ രമേശൻ, സ്വാമി തോമസ് സെബാസ്റ്റ്യൻ ടി.എ. റസാക്ക് ഷീലാ കൗൾ , ടിസ്ക ചോപ്ര, യാമിനി ശർമ്മ ഇരട്ട വേഷം.
315 വൺവേ ടിക്കറ്റ് മമ്മൂട്ടി ബിപിൻ പ്രഭാകർ ബാബു ജനാർദ്ദനൻ പൃഥ്വിരാജ് സുകുമാരൻ, ഭാമ, തിലകൻ അതിഥി വേഷം.
314 പരുന്ത് പരുന്ത് പുരുഷോത്തമൻ എം. പത്മകുമാർ ടി.എ. റസാക്ക് ലക്ഷ്മി റായ്, ജയസൂര്യ, സുരാജ് വെഞ്ഞാറമൂട്
313 അണ്ണൻ തമ്പി അപ്പു, അച്ചു അൻവർ റഷീദ് ബെന്നി പി. നായരമ്പലം ലക്ഷ്മി റായ്, ഗോപിക, സുരാജ് വെഞ്ഞാറമൂട് ഇരട്ട വേഷം. ഏപ്രിൽ 17ന് റിലീസായി.
312 രൗദ്രം നരേന്ദ്രൻ രഞ്ജി പണിക്കർ രഞ്ജി പണിക്കർ മഞ്ജു, ലാലു അലക്സ്, രാജൻ പി. ദേവ്, സായി കുമാർ ജനുവരി 31ന് പുറത്തിറങ്ങി.
311 2007 കഥ പറയുമ്പോൾ അശോകരാജ് എം. മോഹനൻ ശ്രീനിവാസൻ ശ്രീനിവാസൻ, മുകേഷ്, മീന ദുരൈരാജ്, ഇന്നസെന്റ് തമിഴിലും ഹിന്ദിയിലും പുനർനിർമ്മിക്കപ്പെട്ടു.
310 നസ്രാണി ഡികെ / ഡേവിഡ് ജോൺ കൊട്ടാരത്തിൽ ജോഷി രഞ്ജിത്ത് കലാഭവൻ മണി, വിമല രാമൻ, മുക്ത ജോർജ്ജ്, ലാലു അലക്സ്
309 ഒരേ കടൽ ഡോ. എസ്. ആർ. നാഥൻ ശ്യാമപ്രസാദ് ശ്യാമപ്രസാദ് മീര ജാസ്മിൻ, രമ്യ കൃഷ്ണൻ, നരേൻ ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്കാരം ലഭിച്ച ചിത്രം.
308 മിഷൻ 90 ഡേയ്സ് മേജർ ശിവറാം മേജർ രവി മേജർ രവി, ഷിബു നമ്പ്യാത്ത്, എസ്. തിരു ഇന്നസെന്റ്, ശ്രീജിത്ത് രവി, ലാലു അലക്സ് രാജീവ് ഗാന്ധി വധത്തെ ആസ്പദമാക്കിയെടുത്ത ചിത്രം.
307 ബിഗ് ബി ബിലാൽ ജോൺ കുരിശിങ്കൽ അമൽ നീരദ് അമൽ നീരദ് നഫീസ അലി, മനോജ് കെ. ജയൻ, ബാല അമൽ നീരദിന്റെ ആദ്യ സംവിധാന സംരംഭം.
306 മായാവി മഹി/മഹീന്ദ്രൻ ഷാഫി റാഫി മെക്കാർട്ടിൻ ഗോപിക, മനോജ് കെ. ജയൻ, വിജയരാഘവൻ
305 കയ്യൊപ്പ് ബാലചന്ദ്രൻ രഞ്ജിത്ത് രഞ്ജിത്ത് ഖുശ്ബു, മുകേഷ്, നീന കുറുപ്പ് ഗോവൻ ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമയിലേക്ക് തെരെഞ്ഞെടുത്തു.
304 2006 പളുങ്ക് മോനിച്ചൻ ബ്ലെസി ബ്ലെസി ലക്ഷ്മി ശർമ്മ, ഫിലിം ക്രിട്ടിക്സ് പുരസ്കാരം ലഭിച്ച ചിത്രം.
303 കറുത്ത പക്ഷികൾ മുരുകൻ കമൽ കമൽ പത്മപ്രിയ, മീന, ജഗതി ശ്രീകുമാർ മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.
302 പോത്തൻ വാവ പോത്തൻ വാവ ജോഷി ബെന്നി ഉഷ ഉതുപ്പ്, , ഗോപിക, സംവൃത സുനിൽ
301 ഭാർഗവചരിതം മൂന്നാം ഖണ്ഡം കറന്റ് ഭാർഗവൻ ജോമോൻ ശ്രീനിവാസൻ ശ്രീനിവാസൻ, റഹ്മാൻ, പത്മപ്രിയ, നികിത തുക്രാൽ
300 പ്രജാപതി ദേവർമഠം നാരായണൻ രഞ്ജിത്ത് രഞ്ജിത്ത് ശ്രീനിവാസൻ, നെടുമുടി വേണു, അതിഥി റാവു ഹൈദരി
299 ബൽ‌റാം v/s താരാദാസ് ബൽറാം, താരാദാസ് ഐ.വി. ശശി ടി. ദാമോദരൻ, എസ്.എൻ. സ്വാമി കത്രീന കൈഫ്, മുകേഷ്, വാണി വിശ്വനാഥ് ഇരട്ട വേഷം. അതിരാത്രത്തിന്റേയും ഇൻസ്പെക്ടർ ബൽറാമിന്റേയും സംയോജിത തുടർച്ച.
298 തുറുപ്പുഗുലാൻ ഗുലാൻ കുഞ്ഞുമോൻ ജോണി ആന്റണി ഉദയകൃഷ്ണ-സിബി കെ. തോമസ് സ്നേഹ, ഇന്നസെന്റ്, കലാശാല ബാബു

1991 - 2000

ക്രമസംഖ്യ വർഷം ചിത്രം കഥാപാത്രം സംവിധാനം രചന മറ്റു താരങ്ങൾ കുറിപ്പുകൾ
278 2000 ദാദാസാഹിബ് ദാദാ മുഹമ്മദ് സാഹിബ്, സുബേദാർ മുഹമ്മദ് അബൂബക്കർ വിനയൻ എസ്. സുരേഷ് ബാബു കലാഭവൻ മണി, സായികുമാർ, കാവേരി ഇരട്ട വേഷം
277 വല്ല്യേട്ടൻ അറയ്ക്കൽ മാധവനുണ്ണി ഷാജി കൈലാസ് രഞ്ജിത്ത് ശോഭന, സായി കുമാർ, മനോജ് കെ. ജയൻ
276 നരസിംഹം നന്ദഗോപാലമാരാർ ഷാജി കൈലാസ് രഞ്ജിത്ത് മോഹൻലാൽ, തിലകൻ അതിഥിവേഷം.
275 അരയന്നങ്ങളുടെ വീട് രവീന്ദ്രനാഥ് ലോഹിതദാസ് ലോഹിതദാസ് ലക്ഷ്മി ഗോപാലസ്വാമി, ജോമോൾ, സിദ്ദിഖ് മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാരം നേടി.

1981 - 1990

ക്രമസംഖ്യ വർഷം ചിത്രം കഥാപാത്രം സംവിധാനം രചന മറ്റു താരങ്ങൾ കുറിപ്പുകൾ
63 1983 പാലം എം. കൃഷ്ണൻ നായർ ഹസ്സൻ, ഷെറീഫ് മധു, ശ്രീവിദ്യ, ബാലൻ കെ. നായർ, സ്വപ്ന, രതീഷ്, ആലുംമൂടൻ, ബഹദൂർ [1]
62 ഈറ്റില്ലം ശിവൻ ഫാസിൽ ഫാസിൽ നെടുമുടി വേണു, മേനക, ഭരത് ഗോപി, ജലജ, കെ.പി.എ.സി. അസീസ്, ആലുംമൂടൻ, ബഹദൂർ 1983 മാർച്ച് 23ന് പ്രദർശനശാലകളിലെത്തി.[2]
61 ആദാമിന്റെ വാരിയെല്ല് കെ.ജി. ജോർജ്ജ് കെ.ജി. ജോർജ്ജ്, കള്ളിക്കാട് രാമചന്ദ്രൻ വേണു നാഗവള്ളി, ഭരത് ഗോപി, ടി.എം. എബ്രഹാം, സൂര്യ, സുഹാസിനി, ശ്രീവിദ്യ] [3]
60 അമേരിക്ക അമേരിക്ക ഐ.വി. ശശി ടി. ദാമോദരൻ രതീഷ്, ലക്ഷ്മി, പ്രതാപ് പോത്തൻ , ബാലൻ കെ. നായർ, സീമ, കെ.പി. ഉമ്മർ [4]
59 അസ്ത്രം പി.എൻ. മേനോൻ പി.എൻ. മേനോൻ, ജോൺ പോൾ ഭരത് ഗോപി, നെടുമുടി വേണു, മോഹൻലാൽ, സുകുമാരി, ജഗതി ശ്രീകുമാർ, ശങ്കരാടി, ജേസി, ലിസി, വിജയൻ, ബാലൻ കെ. നായർ, മേഘനാഥൻ, ഭാഗ്യലക്ഷ്മി [5]
58 ചക്രവാളം ചുവന്നപ്പോൾ ശശികുമാർ ഡോക്ടർ പവിത്രൻ പ്രേംനസീർ, മോഹൻലാൽ, രജനികാന്ത്, സുമലത, വനിത, ജഗതി ശ്രീകുമാർ, സി.ഐ. പോൾ [6]
57 ചങ്ങാത്തം ഭദ്രൻ ഭദ്രൻ മോഹൻലാൽ, മാധവി, ക്യാപ്റ്റൻ രാജു, ഇന്നസെൻറ്, ജഗതി ശ്രീകുമാർ, പറവൂർ ഭരതൻ [7]
56 കൂലി അശോക് കുമാർ പ്രിയദർശൻ, കൊല്ലം ഗോപി രതീഷ്, ശങ്കർ, ക്യാപ്റ്റൻ രാജു, ലാലു അലക്സ്, നളിനി, അനുരാധ,സി.ഐ. പോൾ, മാള അരവിന്ദൻ, ആലുംമൂടൻ, ശ്രീനിവാസൻ, പൂജപ്പുര രവി [8]
55 എന്റെ കഥ പി.കെ. ജോസഫ് ഡോക്ടർ പവിത്രൻ പ്രേംനസീർ, രതീഷ്, മോഹൻലാൽ, ഉണ്ണിമേരി,റീന, സുകുമാരി, അടൂർ ഭാസി, പ്രതാപചന്ദ്രൻ, വിൻസെന്റ്, മീന [9]
54 ഗുരുദക്ഷിണ ബേബി വിജയൻ മോഹൻലാൽ,സ്വപ്ന, അടൂർ ഭാസി, ഉണ്ണിമേരി, സുകുമാരി, ടി.ജി. രവി [10]
5൩ ഹിമവാഹിനി പി.ജി. വിശ്വംഭരൻ തോപ്പിൽ ഭാസി രതീഷ്,മമ്മൂട്ടി, മോഹൻലാൽ, ജഗതി ശ്രീകുമാർ, അടൂർ ഭാസി, കലാരഞ്ജിനി, പ്രതാപചന്ദ്രൻ, അച്ചൻകുഞ്ഞ്, ശാന്തികൃഷ്ണ [11]
52 ഇനിയെങ്കിലും ഐ.വി. ശശി ടി. ദാമോദരൻ രതീഷ്, ലാലു അലക്സ്, മോഹൻലാൽ, ബാലൻ കെ. നായർ, കുഞ്ഞാണ്ടി, സി.ഐ. പോൾ,ടി.ജി. രവി, റാണി പദ്മിനി, സീമ, കോട്ടയം ശാന്ത [12]
51 കാട്ടരുവി ശശികുമാർ മനു, ആർ.എം. നായർ സുകുമാരൻ, ജലജ, ഉണ്ണിമേരി [13]
50 കിന്നാരം സത്യൻ അന്തിക്കാട് ഡോക്ടർ ബാലകൃഷ്ണൻ സുകുമാരൻ, നെടുമുടി വേണു, പൂർണ്ണിമ ജയറാം, ജഗതി ശ്രീകുമാർ മമ്മൂട്ടി അതിഥി താരമായിരുന്നു. [14]
49 കൊടുങ്കാറ്റ് ജോഷി കൊച്ചിൻ ഹനീഫ, പാപ്പനംകോട് ലക്ഷ്മണൻ പ്രേം നസീർ, രാജലക്ഷ്മി, മധു, ശ്രീവിദ്യ, മമ്മൂട്ടി, സുമലത, ശങ്കർ, പൂർണ്ണിമ ജയറാം,മോഹൻലാൽ, ജലജ, ജോസ് പ്രകാശ്, കൊച്ചിൻ ഹനീഫ, പ്രതാപചന്ദ്രൻ, അനുരാധ, ബാലൻ കെ. നായർ, കെ.പി. ഉമ്മർ, രവീന്ദ്രൻ, ഭീമൻ രഘു [15]
48 കൂടെവിടെ ക്യാപ്റ്റൻ തോമസ് പി. പത്മരാജൻ പി. പത്മരാജൻ സുഹാസിനി, റഹ്‌മാൻ, ജോസ് പ്രകാശ്, മണിയൻപിള്ള രാജു, പ്രേം പ്രകാശ്, സുകുമാരി മൂൺഗിൽ പൂക്കൾ
by വാസന്തി[16] [17]
47 ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് കെ.ജി. ജോർജ് കെ.ജി. ജോർജ് ഭരത് ഗോപി, നെടുമുടി വേണു, രതീഷ്, വേണു നാഗവള്ളി, മോഹൻ ജോസ്, ശുഭ, നളിനി [18]
46 മണിയറ എം. കൃഷ്ണൻ നായർ മൊയ്തു പടിയത്ത് അടൂർ ഭാസി, സീമ, ശങ്കരാടി, മാള അരവിന്ദൻ,സത്യകല, ഷാനവാസ്, ശാന്തികൃഷ്ണ [19]
45 മനസ്സൊരു മഹാസമുദ്രം പി.കെ. ജോസഫ് കാനം ഇ.ജെ. രതീഷ്, കെ.പി. ഉമ്മർ, അരുണ, സീമ [20]
44 മറക്കില്ലൊരിക്കലും ഫാസിൽ ഫാസിൽ പ്രേംനസീർ, അംബിക, ശങ്കർ, പൂർണ്ണിമ ജയറാം, സീമ, മോഹൻലാൽ, ജഗന്നാഥ വർമ്മ, കവിയൂർ പൊന്നമ്മ, ആലുംമൂടൻ [21]
43 നാണയം ഐ.വി. ശശി ടി. ദാമോദരൻ മധു, ശ്രീവിദ്യ, മോഹൻലാൽ, പൂർണ്ണിമ ജയറാം, സീമ, അടൂർ ഭാസി, ജനാർദ്ദനൻ, കെ.പി. ഉമ്മർ, പറവൂർ ഭരതൻ, സി.ഐ. പോൾ [22]
42 നദി മുതൽ നദി വരെ വിജയാനന്ദ് പ്രിയദർശൻ, പാപ്പനംകോട് ലക്ഷ്മണൻ രതീഷ്, എം.ജി. സോമൻ,പ്രതാപചന്ദ്രൻ, ലക്ഷ്മി, പി.കെ. എബ്രഹാം, മേനക, ബാലൻ കെ. നായർ, ക്യാപ്റ്റൻ രാജു, ശുഭ, ശങ്കരാടി, രതീഷ്, ജോസ്‌ പ്രകാശ്‌, ജഗതി ശ്രീകുമാർ, കവിയൂർ പൊന്നമ്മ [23]
41 ഒന്നു ചിരിക്കൂ പി.ജി. വിശ്വംഭരൻ ഷീല, ജോൺ പോൾ നെടുമുടി വേണു, രാജ് കുമാർ,അടൂർ ഭാസി, കെ.പി. ഉമ്മർ, സ്വപ്ന, ജലജ, സുകുമാരി,ശങ്കരാടി, ജോണി [24]
40 ഒരു മാടപ്രാവിന്റെ കഥ ആലപ്പി അഷറഫ് ആലപ്പി അഷറഫ് പ്രേംനസീർ, ഭീമൻ രഘു, സീമ, ശങ്കരാടി, ശുഭ, വനിത, അജയൻ,മണിയൻപിള്ള രാജു, കെ.പി.എ.സി. അസീസ്, ജോണി, കുതിരവട്ടം പപ്പു, നളിനി, രാമു [25]
39 ഒരു മുഖം പല മുഖം പി.കെ. ജോസഫ് മണിമാരൻ, ഷെറീഫ് രതീഷ്, മോഹൻലാൽ, ശ്രീവിദ്യ, സീമ, ജഗതി ശ്രീകുമാർ, ടി.ജി. രവി, പി.കെ. എബ്രഹാം .[26]
38 ഒരു സ്വകാര്യം ഹരികുമാർ ഹരികുമാർ വേണു നാഗവള്ളി, ജലജ, ജഗതി ശ്രീകുമാർ, നെടുമുടി വേണു,ഭരത് ഗോപി,തൊടുപുഴ വാസന്തി, ശ്രീനിവാസൻ [27]
37 പിൻനിലാവ് പി.ജി. വിശ്വംഭരൻ സി. രാധാകൃഷ്ണൻ മധു, ശ്രീവിദ്യ, പൂർണ്ണിമ ജയറാം, മണിയൻപിള്ള രാജു,മോഹൻലാൽ,എം.ജി. സോമൻ, വിജയരാഘവൻ [28]
36 പ്രതിജ്ഞ പി.എൻ. സുന്ദരം മേലാറ്റൂർ രവിവർമ്മ, കലൂർ ഡെന്നീസ് പ്രേംനസീർ, ജഗതി ശ്രീകുമാർ, ഇന്നസെന്റ്, പട്ടം സദൻ, പ്രേം പ്രകാശ്, പ്രതാപചന്ദ്രൻ,ബാലൻ കെ. നായർ, ജലജ, പി.ആർ. മേനോൻ, സിൽക്ക് സ്മിത, ടി.ജി. രവി [29]
35 രചന മോഹൻ ആന്റണി ഈസ്റ്റ്മാൻ, ജോൺ പോൾ ജഗതി ശ്രീകുമാർ, വിജയ് മേനോൻ, പൂർണ്ണിമ ജയറാം, തൃശൂർ എൽസി [30]
34 രുഗ്മ പി.ജി. വിശ്വംഭരൻ ചന്ദ്രകല എസ്. കമ്മത്ത്, തോപ്പിൽ ഭാസി വേണു നാഗവള്ളി, രഘുവരൻ,മേനക, സീമ, സുകുമാരി, രോഹിണി, ശുഭ, ചാരുഹാസൻ, അടൂർ ഭാസി [31]
33 സാഗരം ശാന്തം പി.ജി. വിശ്വംഭരൻ സാറാ തോമസ്, ജോൺ പോൾ നെടുമുടി വേണു,ശാന്തികൃഷ്ണ [32]
32 സന്ധ്യയ്ക്കു വിരിഞ്ഞ പൂവ് പി.ജി. വിശ്വംഭരൻ പി.ആർ. ശ്യാമള, തോപ്പിൽ ഭാസി സീമ, ശങ്കർ, മോഹൻലാൽ, അംബിക, സുകുമാരി, അടൂർ ഭാസി, വി.ഡി. രാജപ്പൻ, പ്രതാപചന്ദ്രൻ [33]
31 ശേഷം കാഴ്ചയിൽ ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ, മോഹൻലാൽ, കെ.പി. ഉമ്മർ, മേനക, കവിയൂർ പൊന്നമ്മ [34]
30 വിസ ബാലു കിരിയത്ത് എൻ.പി. അബു, ബാലു കിരിയത്ത് മോഹൻലാൽ, ബാലൻ കെ. നായർ, സത്താർ, ശാന്തികൃഷ്ണ, ബഹദൂർ, ജലജ,അനുരാധ, ടി.ആർ. ഓമന, ശാന്തകുമാരി [35]
29 1982 തീരം തേടുന്ന തിര എ. വിൻസെന്റ് ശാരംഗപാണി പ്രേംനസീർ, രതീഷ്, മമ്മൂട്ടി, ജഗതി ശ്രീകുമാർ, അംബിക, ജയഭാരതി, കെ.പി.എ.സി. ലളിത, സിൽക്ക് സ്മിത
28 ആ രാത്രി ബാലു ജോഷി കലൂർ ഡെന്നീസ് രതീഷ്, എം.ജി. സോമൻ, പൂർണ്ണിമ ജയറാം, ലാലു അലക്സ്, കൊച്ചിൻ ഹനീഫ, കുഞ്ചൻ, അനുരാധ,ബേബി അഞ്ജു [36]
27 ഇന്നല്ലെങ്കിൽ നാളെ ഐ.വി. ശശി ടി. ദാമോദരൻ രതീഷ്, ലാലു അലക്സ്, വിജയരാഘവൻ, ബാലൻ കെ. നായർ, വിൻസെന്റ്, രവീന്ദ്രൻ, ടി.ജി. രവി, വനിത, സുരേഖ
26 ബലൂൺ രവി ഗുപ്തൻ ടി.വി. കൊച്ചുബാവ മുകേഷ് മമ്മൂട്ടി, തിക്കുറിശ്ശി സുകുമാരൻ നായർ, ജഗതി ശ്രീകുമാർ, ജലജ, ശോഭ മോഹൻ 1982 ജനുവരി 8നു പ്രദർശനത്തിനെത്തി.
25 ആ ദിവസം എം. മണി ജഗതി എൻ.കെ. ആചാരി സുകുമാരൻ, ഭീമൻ രഘു, മമ്മൂട്ടി, മോഹൻലാൽ, ജഗതി ശ്രീകുമാർ, റാണി പദ്മിനി, സത്യകല,കുഞ്ചൻ 1982 നവംബർ 26നു പ്രദർശനശാലകളിലെത്തി.
24 അമൃതഗീതം ബേബി പുഷ്പനാഥ് നെടുമുടി വേണു, രതീഷ്, കുഞ്ചൻ, ടി.ജി. രവി, ജഗനാഥവർമ്മ, സത്യകല, ത്രിവേണി,സുകുമാരി 1982 ഒക്ടോബർ 1നു പ്രദർശനത്തിനെത്തി.
23 ചമ്പൽക്കാട് കെ.ജി. രാജശേഖരൻ കൊല്ലം ഗോപി പ്രേംനസീർ, രതീഷ്, കെ.പി. ഉമ്മർ, സ്വപ്ന, സീമ, ബാലൻ കെ. നായർ, നെല്ലിക്കോട് ഭാസ്കരൻ, ജയമാലിനി, സുകുമാരി
22 ചിരിയോചിരി സിനിമാനടൻ മമ്മൂട്ടി ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ, മണിയൻപിള്ള രാജു, അടൂർ ഭാസി, ശങ്കരാടി, സ്വപ്ന, ശുഭ, നിത്യ, ബാലൻ കെ. നായർ, സീമ, സുകുമാരി, കവിയൂർ പൊന്നമ്മ, പറവൂർ ഭരതൻ
21 ഈ നാട് ഐ.വി. ശശി ടി. ദാമോദരൻ രതീഷ്, ലാലു അലക്സ്, കൃഷ്ണചന്ദ്രൻ, ബാലൻ കെ. നായർ, അച്ചൻകുഞ്ഞ്, ജി.കെ. പിള്ള,ടി.ജി. രവി, വനിത, സുരേഖ
20 എന്തിനോ പൂക്കുന്ന പൂക്കൾ ഗോപിനാഥ് ബാബു ഷെറീഫ് രതീഷ്, മോഹൻലാൽ, സറീന വഹാബ്, സുകുമാരി, മാള അരവിന്ദൻ, ശങ്കരാടി, ബേബി സോണിയ, ശാന്തകുമാരി
19 പൂവിരിയും പുലരി ജി. പ്രേംകുമാർ ജി. പ്രേംകുമാർ, പാപ്പനംകോട് ലക്ഷ്മണൻ ശങ്കർ, രാജ് കുമാർ, രാജലക്ഷ്മി, അംബിക, ക്യാപ്റ്റൻ രാജു, പ്രതാപചന്ദ്രൻ, ശ്രീനാഥ്, സുകുമാരിമാള അരവിന്ദൻ, നെല്ലിക്കോട് ഭാസ്കരൻ, കുതിരവട്ടം പപ്പു
18 പോസ്റ്റുമോർട്ടം ശശികുമാർ പുഷ്പരാജൻ, ഡോക്ടർ പവിത്രൻ പ്രേംനസീർ, സുകുമാരൻ, ബാലൻ കെ. നായർ, ജനാർദ്ദനൻ, ജലജ, സത്യകല, കുതിരവട്ടം പപ്പു
17 ശരവർഷം രാജശേഖരൻ ബേബി സുനിൽകുമാർ സുകുമാരൻ, സറീന വഹാബ്, സത്യകല
16 സിന്ദൂരസന്ധ്യയ്ക്ക് മൗനം ഐ.വി. ശശി ഡോക്ടർ ബാലകൃഷ്ണൻ രതീഷ്, മോഹൻലാൽ, ലക്ഷ്മി, പ്രതാപ് പോത്തൻ, ബാലൻ കെ. നായർ
15 തടാകം ഐ.വി. ശശി ടി. ദാമോദരൻ രതീഷ്, സീമ, സുമലത, ക്യാപ്റ്റൻ രാജു 1982 ജനുവരി 1നു പ്രദർശനത്തി.
14 വീട് രാജശേഖര മേനോൻ റഷീദ് കരാപ്പുഴ ഷെറീഫ് സറീന വഹാബ്, ബാലൻ കെ. നായർ
13 വിധിച്ചതും കൊതിച്ചതും ടി.എസ്. മോഹൻ ടി.എസ്. മോഹൻ വിജയൻ, രതീഷ്, ജോസ്, റാണി പദ്മിനി
12 യവനിക ജേക്കബ്ബ് ഈരാളി കെ.ജി. ജോർജ്ജ് എസ്.എൽ. പുരം സദാനന്ദൻ ഭരത് ഗോപി, തിലകൻ, നെടുമുടി വേണു, വേണു നാഗവള്ളി, ജലജ
11 1981 അഹിംസ വാസു ഐ.വി. ശശി ടി. ദാമോദരൻ മോഹൻലാൽ, രതീഷ്, സ്വപ്ന, രാജലക്ഷ്മി, സീമ, പൂർണ്ണിമ ജയറാം, മേനക, സുകുമാരൻ, ലാലു അലക്സ്, ജോസ് പ്രകാശ്, കുതിരവട്ടം പപ്പു, ബാലൻ കെ. നായർ, അച്ചൻകുഞ്ഞ്, പ്രതാപചന്ദ്രൻ, സുകുമാരി
10 ഒരു തിര പിന്നെയും തിര ജയദേവൻ പി.ജി. വിശ്വംഭരൻ ഡോക്ടർ പവിത്രൻ പ്രേംനസീർ, രതീഷ്, പ്രേംജി, സത്യകല, സ്വപ്ന
9 ഊതിക്കാച്ചിയ പൊന്ന് തൊമ്മൻകുട്ടി പി.കെ. ജോസഫ് ജോൺ ആലുങ്കൽ, ഡോക്ടർ പവിത്രൻ ശങ്കർ, മോഹൻലാൽ, പൂർണ്ണിമ ജയറാം, റോജ രമണി
8 സ്ഫോടനം പി.ജി. വിശ്വംഭരൻ ഷെറീഫ് സുകുമാരൻ, സോമൻ, ഷീല
7 തൃഷ്ണ ദാസ് ഐ.വി. ശശി എം.ടി. വാസുദേവൻ നായർ രതീഷ്, രാജലക്ഷ്മി, സ്വപ്ന, മല്ലിക സുകുമാരൻ 1981 ഒക്ടോബർ 30ന് തിയേറ്ററുകളിലെത്തി.
6 മുന്നേറ്റം ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി രതീഷ്, മേനക, ജലജ, സുമലത, അടൂർ ഭാസി

1971 - 1980

ക്രമസംഖ്യ വർഷം ചിത്രം കഥാപാത്രം സംവിധാനം രചന മറ്റു താരങ്ങൾ കുറിപ്പുകൾ
5 1980 വിൽക്കാനുണ്ട് സ്വപ്നങ്ങൾ മാധവൻ കുട്ടി എം. ആസാദ് എം.ടി. വാസുദേവൻ നായർ സുകുമാരൻ, ശ്രീവിദ്യ, ജലജ, പ്രേംജി [37]
4 മേള കെ.ജി. ജോർജ്ജ് കെ.ജി. ജോർജ്ജ്, ശ്രീധരൻ ചമ്പാട് ശ്രീനിവാസൻ, അഞ്ജലി [38]
3 1979 ദേവലോകം പാപ്പച്ചൻ എം.ടി. വാസുദേവൻ നായർ എം.ടി. വാസുദേവൻ നായർ സാബു, ജയ്മാല 1979 ചിത്രീകരിച്ച ഈ ചിത്രം പ്രദർശനത്തിനെത്തിയില്ല [39][40]
2 1973 കാലചക്രം ബാലകൃഷ്ണൻ കെ. നാരായണൻ ശ്രീകുമാരൻ തമ്പി പ്രേംനസീർ, ജയഭാരതി, വിൻസെന്റ്, റാണിചന്ദ്ര 1973 മാർച്ച് 16നു പുറത്തിറങ്ങി.[41]
1 1971 അനുഭവങ്ങൾ പാളിച്ചകൾ കെ.എസ്. സേതുമാധവൻ തോപ്പിൽ ഭാസി സത്യൻ, ഷീല, പ്രേംനസീർ, ടി.കെ. ബാലചന്ദ്രൻ, കെ.പി.എ.സി. ലളിത 1971 ആഗസ്റ്റ് 6നു പുറത്തിറങ്ങി.[42]

മറ്റു ഭാഷകൾ

കന്നഡ

വർഷം ചിത്രം കഥാപാത്രം സംവിധാനം തിരക്കഥ മറ്റു താരങ്ങൾ കുറിപ്പുകൾ
2012 ശിക്കാരി അഭിജിത്ത് / അരുണ അഭയ് സിംഹ അഭയ് സിംഹ ഇന്നസെന്റ്, പൂനം ബജ്വ, സുരേഷ് കൃഷ്ണ, ടിനി ടോം കന്നഡയിലും മലയാളത്തിലും ഒരേ സമയം പുറത്തിറങ്ങി.

ഇംഗ്ലിഷ്

വർഷം ചിത്രം കഥാപാത്രം സംവിധാനം തിരക്കഥ മറ്റു താരങ്ങൾ കുറിപ്പുകൾ
1998 ഡോ. ബാബാസാഹെബ് അംബേദ്കർ ബി. ആർ. അംബേദ്കർ ജബ്ബാർ പട്ടേൽ ദയ പവാർ, അരുൺ സാഘു, സൂനി തരാപൊരവാല സൊനാലി കുൽക്കർണി, മോഹൻ ഗോഖലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. അംബേദ്കറുടെ ജീവിതാഖ്യായിക

അവലംബം

  1. പാലം (1983) -malayalasangeetham.info
  2. ഈറ്റില്ലം (1983) - malayalasangeetham.info
  3. ആദാമിന്റെ വാരിയെല്ല് -മലയാളസംഗീതം.ഇൻഫോ
  4. അമേരിക്ക അമേരിക്ക(1983)malayalasangeetham.info
  5. അസ്ത്രം-www.malayalasangeetham.info
  6. ചക്രവാളം ചുവന്നപ്പോൾ -മലയാളചലച്ചിത്രം.കോം
  7. ചങ്ങാത്തം (1983) -malayalasangeetham
  8. കൂലി (1983) -www.malayalachalachithram.com
  9. എന്റെ കഥ -മലയാളസംഗീതം.ഇൻഫോ
  10. ഗുരുദക്ഷിണ(1983)-www.malayalachalachithram.com
  11. ഹിമവാഹിനി (1983) - www.malayalachalachithram.com
  12. ഇനിയെങ്കിലും (1982)malayalasangeetham.info
  13. കാട്ടരുവി (1983)- www.malayalachalachithram.com
  14. കിന്നാരം (1983)-www.malayalachalachithram.com
  15. കൊടുങ്കാറ്റ് (1983)-www.malayalachalachithram.com
  16. Malayalam Literary Survey. കേരള സാഹിത്യ അക്കാദമി. 1998. p. 26.
  17. കൂടെവിടെ – മലയാളസംഗീതം.ഇൻഫോ
  18. m3db.com. "ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്". Retrieved 17 സെപ്റ്റംബർ 2013.{{cite web}}: CS1 maint: numeric names: authors list (link)
  19. മണിയറ (1983)-malayalasangeetham
  20. മനസ്സൊരു മഹാസമുദ്രം - www.malayalachalachithram.com
  21. മറക്കില്ലൊരിക്കലും (1983) - malayalasangeetham.info
  22. നാണയം (1983) - malayalasangeetham.info
  23. നദി മുതൽ നദി വരെ (1983) - malayalasangeetham
  24. ഒന്നു ചിരിക്കൂ(1983) -www.malayalachalachithram.com
  25. ഒരു മാടപ്രാവിന്റെ കഥ (1983)-malayalasangeetham
  26. ഒരുമുഖം പലമുഖം - www.malayalachalachithram.com
  27. ഒരു സ്വകാര്യം (1983) -malayalasangeetham
  28. പിൻനിലാവ് (1983) -www.malayalachalachithram.com
  29. പ്രതിജ്ഞ (1983) -malayalasangeetham
  30. രചന (1983) -www.malayalachalachithram.com
  31. രുഗ്മ (1983) -malayalasangeetham
  32. സാഗരം ശാന്തം (1983) - www.malayalachalachithram.com
  33. സന്ധ്യയ്ക്കു വിരിഞ്ഞ പൂവ് (1983) - malayalasangeetham
  34. ശേഷം കാഴ്ചയിൽ (1983) -www.malayalachalachithram.com
  35. വിസ - malayalasangeetham.info
  36. ആ രാത്രി (1982)-www.malayalachalachithram.com
  37. വിൽക്കാനാകാതെപോയ സ്വപ്നങ്ങൾ - മാധ്യമം ദിനപ്പത്രം
  38. മേള – മലയാളസംഗീതം.ഇൻഫോ
  39. മമ്മൂട്ടിയുടെ ജീവചരിത്രം Mammootty.com
  40. "Mammooty introduced to films by MT Vasudevan Nair". mtvasudevannair.com.
  41. കാലചക്രം - മലയാള സംഗീതം.ഇൻഫോ
  42. അനുഭവങ്ങൾ പാളിച്ചകൾ - മലയാള സംഗീതം.ഇൻഫോ