"ശ്രീ കേരള വർമ്മ കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 10°31′48.63″N 76°11′43.27″E / 10.5301750°N 76.1953528°E / 10.5301750; 76.1953528
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗ്: മൊബൈൽ സൈറ്റ്
|principal = പ്രൊ. കെ. എസ് ജയചന്ദ്രൻ{{തെളിവ്}}
വരി 9: വരി 9:
|established = 1947
|established = 1947
|type = വിദ്യാഭ്യാസ ഗവേഷണ സ്ഥാപനം
|type = വിദ്യാഭ്യാസ ഗവേഷണ സ്ഥാപനം
|principal = പ്രൊ. കെ. എസ് ജയചന്ദ്രൻ{{തെളിവ്}}
|principal: prof k.s jayachandhran
|city = [[തൃശൂർ]]
|city = [[തൃശൂർ]]
|state = [[കേരളം]]
|state = [[കേരളം]]

18:28, 6 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

10°31′48.63″N 76°11′43.27″E / 10.5301750°N 76.1953528°E / 10.5301750; 76.1953528

ശ്രീ കേരള വർമ്മ കോളേജ്
ആദർശസൂക്തംഅസ്തു വൃതം ശുഭം സദ
തരംവിദ്യാഭ്യാസ ഗവേഷണ സ്ഥാപനം
സ്ഥാപിതം1947
പ്രധാനാദ്ധ്യാപക(ൻ)പ്രൊ. കെ. എസ് ജയചന്ദ്രൻ[അവലംബം ആവശ്യമാണ്]
സ്ഥലംതൃശൂർ, കേരളം, ഇന്ത്യ
വെബ്‌സൈറ്റ്http://www.keralavarma.ac.in

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു കലാലയമാണ് ശ്രീ കേരള വർമ്മ കോളേജ്. കൊച്ചിരാജാവായിരുന്ന കേരള വർമ്മ 1947 ൽ സ്ഥാപിച്ചതാണ് ശ്രീ കേരള വർമ്മ കോളേജ്. ആദ്യകാലത്ത് മദ്രാസ് സർവകലാശാലക്ക് കീഴിലായിരുന്ന ഈ കലാലയം ഇപ്പോൾ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. അറുപത് വർഷക്കാലത്തെ പഴക്കമുള്ള കേരള വർമ്മ കോളേജ് സാമൂഹീകാവബോധവും സ്വതന്ത്രചിന്തയും വെച്ചുപുലർത്തുന്നവരുടെ കേന്ദ്രമാണ്. സംസ്ഥാനത്തെ പ്രധാന കലാലയങ്ങളിലൊന്നാണിത്. ഏകദേശം 2,200 പഠിതാക്കളുള്ള ഈ കലാലയത്തിൽ 16 ബിരുദ കോഴ്സുകളും 8 ബിരുദാനന്തര ബിരുദ കോഴ്സുകളും പഠിപ്പിക്കപ്പെടുന്നു. 105 അദ്ധ്യാപകരും 54 അനദ്ധ്യാപക ജീവനക്കാരും ഇവിടെ ജോലിചെയ്യുന്നു. "അസ്തു വൃതം ശുഭം സദ" എന്നതാണ് കലാലയത്തിന്റെ മുദ്രാവാക്യം.


"https://ml.wikipedia.org/w/index.php?title=ശ്രീ_കേരള_വർമ്മ_കോളേജ്&oldid=1912776" എന്ന താളിൽനിന്ന് ശേഖരിച്ചത്