"സത്യ നദെല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jacob.jose (സംവാദം | സംഭാവനകൾ) No edit summary |
Jacob.jose (സംവാദം | സംഭാവനകൾ) |
||
വരി 22: | വരി 22: | ||
==ആദ്യകാല ജീവിതം== |
==ആദ്യകാല ജീവിതം== |
||
[[ഇന്ത്യ|ഇന്ത്യയിലെ]] [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിലെ]] [[ഹൈദരാബാദ്|ഹൈദരാബാദിലാണ്]] ബി. എൻ. യുഗാന്ദർ എന്ന ഐ.എ.സ് ഉദ്യോഗസ്ഥന്റെ മകനായി നദെല്ല ജനിച്ചു. നദെല്ല തന്റെ വിദ്യാഭാസം ഹൈദ്രാബാദ് പബ്ലിക്ക് സ്കൂളിലാണ് പൂർത്തിയാക്കിയതെ. പിന്നീട് 1984-1988-ൽ മണിപ്പാൽ സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിങ് ബിരുദം കരസ്ഥമാക്കി. അമേരിക്കയിൽ നിന്നു അദ്ദേഹം കമ്പ്യൂട്ടർ സയൻസിൽ ബിരുദവും എം.ബി.എ യും നേടി. |
[[ഇന്ത്യ|ഇന്ത്യയിലെ]] [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിലെ]] [[ഹൈദരാബാദ്|ഹൈദരാബാദിലാണ്]] ബി. എൻ. യുഗാന്ദർ എന്ന ഐ.എ.സ് ഉദ്യോഗസ്ഥന്റെ മകനായി നദെല്ല ജനിച്ചു. നദെല്ല തന്റെ വിദ്യാഭാസം ഹൈദ്രാബാദ് പബ്ലിക്ക് സ്കൂളിലാണ് പൂർത്തിയാക്കിയതെ. പിന്നീട് 1984-1988-ൽ മണിപ്പാൽ സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിങ് ബിരുദം കരസ്ഥമാക്കി. അമേരിക്കയിൽ നിന്നു അദ്ദേഹം കമ്പ്യൂട്ടർ സയൻസിൽ ബിരുദവും എം.ബി.എ യും നേടി.<ref name=toi12/><ref name=toi45e/> |
||
==അവലംബം== |
==അവലംബം== |
01:50, 5 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം
സത്യ നദെല്ല | |
---|---|
ജനനം | 1967 (വയസ്സ് 56–57) |
ദേശീയത | ഇന്ത്യൻ അമേരിക്കൻ |
കലാലയം |
മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസറാണ് ഇന്ത്യൻ അമേരിക്കനായ സത്യ നദെല്ല(సత్య నాదెళ్ల)[1][2]. സ്റ്റീവ് ബാമറിന്റെ പിൻഗാമിയായി 2014 ഫെബ്രുവരി 4നാണ് അദ്ദേഹം തത്സ്ഥാനത്ത് നിയമിതനായത്. ഇതിനുമുമ്പ് അദ്ദേഹം മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ആൻഡ് എന്റർപ്രൈസ് ഗ്രൂപ്പിന്റെ എക്സിക്ക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു[3].
ആദ്യകാല ജീവിതം
ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ ഹൈദരാബാദിലാണ് ബി. എൻ. യുഗാന്ദർ എന്ന ഐ.എ.സ് ഉദ്യോഗസ്ഥന്റെ മകനായി നദെല്ല ജനിച്ചു. നദെല്ല തന്റെ വിദ്യാഭാസം ഹൈദ്രാബാദ് പബ്ലിക്ക് സ്കൂളിലാണ് പൂർത്തിയാക്കിയതെ. പിന്നീട് 1984-1988-ൽ മണിപ്പാൽ സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിങ് ബിരുദം കരസ്ഥമാക്കി. അമേരിക്കയിൽ നിന്നു അദ്ദേഹം കമ്പ്യൂട്ടർ സയൻസിൽ ബിരുദവും എം.ബി.എ യും നേടി.[4][5]
അവലംബം
- ↑ Microsoft Board Names Satya Nadella as CEO - WSJ.com
- ↑ Microsoft Board names Satya Nadella as CEO
- ↑ "Satya Nadella, President, Server & Tools Business". Microsoft. Retrieved 23 January 2013.
- ↑ "Satya Nadella: Hyderabad to Seattle via Manipal". timesofindia.
- ↑ "IAS officer's son tipped to become Microsoft CEO".
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗ് "janm12" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
<ref>
റ്റാഗ് "madh12" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.