"റിഗോബെർതാ മെൻചു തും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Infobox person |name=റിഗോബെർതാ മെൻചു തുംFile:Nobel prize medal.svg|Premio Nobel|20px...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 23: വരി 23:
<references/>
<references/>


[[വർഗ്ഗം: നോബൽ പുരസ്കാരജേതാക്കൾ ]]
[[വർഗ്ഗം: നോബൽ പുരസ്കാര ജേതാക്കൾ ]]
[[വർഗ്ഗം: നോബൽ സമ്മാനം നേടിയ വനിതകൾ ]]
[[വർഗ്ഗം: നോബൽ സമ്മാനം നേടിയ വനിതകൾ ]]
[[വർഗ്ഗം: സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചവർ‎ ]]

10:06, 28 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

റിഗോബെർതാ മെൻചു തുംPremio Nobel
Rigoberta Menchu in 2009.
ജനനം
Rigoberta Menchú Tum

(1959-01-09) 9 ജനുവരി 1959  (65 വയസ്സ്)
ദേശീയതGuatemalan
തൊഴിൽactivist, politician
മാതാപിതാക്ക(ൾ)Juana Tum Kótoja
Vicente Menchú Pérez
പുരസ്കാരങ്ങൾNobel Peace Prize in 1992
Prince of Asturias in 1998
Order of the Aztec Eagle in 2010.
വെബ്സൈറ്റ്Rigoberta Menchú Tum

1992-ലെ സമാധാന പ്രവർത്തനങ്ങൾക്കുളള നോബൽ സമ്മാനം നേടിയ വനിതയാണ് റിഗോബെർതാ മെൻചു തും. വിവിധ ഗോത്ര വർഗ്ഗക്കാരെ സാംസ്കാരികതലത്തിൽ അനുരഞ്ജിപ്പിക്കുന്നതിനും സാമൂഹ്യനീതിക്കും വേണ്ടി നടത്തിയ പ്രവർത്തനങ്ങളാണ് ഗ്വാട്ടിമാലക്കാരിയായ റിഗോബെർതയെ ഈ സമ്മാനത്തിന് അർഹയാക്കിയത്.

ജീവിതരേഖ

മധ്യ അമേരിക്കയിലെ ഗ്വാട്ടിമാലയിൽ 1959 ജനവരി 9ന് ദരിദ്ര കാഷിക കുടുംബത്തിലാണ് റിഗോബെർത ജനിച്ചത്. മാതാപിതാക്കൾ മായൻ സംസ്കാരമുറകൾ അനുസരിച്ചു പോന്ന റെഡ്‌ ഇന്ത്യൻ വംശജരായിരുന്നു. കൗമാരപ്രായത്തിൽത്തന്നെ റിഗോബെർത കത്തോലിക്ക ക്രൈസ്തവ സഭയുടെ നേതൃത്വത്തിൽ നടന്നു വന്നിരുന്ന സാമുഹ്യ പ്രവത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനൊപ്പം പല പരിഷ്കരണങ്ങളും നടപ്പിലാക്കാൻ മുൻകൈയെടുത്തു. ഇതു കാരണം റിഗോബെർതക്കും കുടുംബത്തിനും നിരവധി പീഡനങ്ങൾ സഹിക്കേണ്ടി വന്നു. 1981-ൽ റിഗോബെർതക്ക് ഒളിവിൽ പോകേണ്ടിവന്നു, പിന്നീട് അതിർത്തി കടന്ന് മെക്സിക്കോയിലേക്ക് രക്ഷപ്പെട്ടുവെങ്കിലും ഗ്വാട്ടിമാലക്ക് സവിശേഷമായും ഇന്ത്യ വംശജർക്കുപൊതുവായുമുളള തന്റെ സംഘഷങ്ങൾ തുടർന്നുകൊണ്ടുപോയി. [1]. [2]


അവലംബം

  1. റിഗോബെർതാ മെൻചു തും
  2. Rigoberta Menchu (2010). I, Rigoberta Menchu: An Indian Woman in Guatemala (2 ed.). Verso. ISBN 978-1844674183.
"https://ml.wikipedia.org/w/index.php?title=റിഗോബെർതാ_മെൻചു_തും&oldid=1910054" എന്ന താളിൽനിന്ന് ശേഖരിച്ചത്