"ആലിസ് മൺറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) "Alice_Ann_Munro_(cropped).jpg" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്...
(ചെ.)No edit summary
വരി 60: വരി 60:
[[വർഗ്ഗം:ജൂലൈ 10-ന് ജനിച്ചവർ]]
[[വർഗ്ഗം:ജൂലൈ 10-ന് ജനിച്ചവർ]]
[[വർഗ്ഗം:കനേഡിയൻ ചെറുകഥാകൃത്തുക്കൾ]]
[[വർഗ്ഗം:കനേഡിയൻ ചെറുകഥാകൃത്തുക്കൾ]]
[[വർഗ്ഗം:നോബൽ സമ്മാനം നേടിയ വനിതകൾ ]]

08:48, 21 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആലിസ് മൺറോ
ജനനംAlice Ann Laidlaw
(1931-07-10) 10 ജൂലൈ 1931  (92 വയസ്സ്)
Wingham, Ontario, Canada
ഭാഷഇംഗ്ലീഷ്
ദേശീയതകാനഡ
Genreചെറുകഥ
അവാർഡുകൾമാൻ ബുക്കർ പുരസ്കാരം (2009)
സാഹിത്യത്തിനുള്ള നോബൽ സമ്മാനം (2013)[1]
പങ്കാളിJames Munro (1951–1972)
Gerald Fremlin (1976–2013)

ഒരു കനേഡിയൻ ചെറുകഥാകൃത്താണ്‌ ആലിസ് ആൻ മൺറോ (ജനനം : ജൂലൈ 10, 1931) . 2013 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനവും[1] 2009-ലെ മാൻ ബുക്കർ സമ്മാനം നേടിയിട്ടുണ്ട്. ആലിസ് മൺറോയുടെ പ്രധാന രചനകൾ എല്ലാം തന്നെ നിത്യജീവിതത്തിന്റെ കണ്ണിലൂടെ മനുഷ്യ ബന്ധങ്ങളെപ്പറ്റിയും,മനുഷ്യാവസ്ഥകളെപ്പറ്റിയും വിവരിയ്ക്കുന്ന കഥകളായി ആണ് ആവിഷ്കരിക്കപ്പെട്ടത്.

ജീവിതരേഖ

കനേഡിയൻ പ്രവിശ്യയായ ഒന്റാറിയോയിലെ വിൻഗാമിൽ ആണ് ആലീസ് ജനിച്ചത്. വെസ്‌റ്റേൻ ഒന്റാറിയൊ സർവകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യവും പത്രപ്രവർത്തനവും പഠിക്കാനാരംഭിച്ചെങ്കിലും വിവാഹത്തോടെ വിദ്യാഭ്യാസം മുടങ്ങി.

കൃതികൾ

  • 'ഡാൻസ് ഓഫ് ദി ഹാപ്പി ഷെയ്ഡ്‌സ്' (1968)
  • 'ലിവ്‌സ് ഓഫ് ഗേൾസ് ആൻഡ് വുമൺ ' (1971)
  • 'ഹൂ ഡു യു തിങ്ക് യു ആർ ?' (1978)
  • 'ദി മൂൺസ് ഓഫ് ജൂപ്പിറ്റർ ' (1982)
  • 'റണ്ണവേ' (2004)
  • 'ദി വ്യൂ ഫ്രം കാസിൽ റോക്ക്' (2006)
  • 'റ്റൂ മച്ച് ഹാപ്പിനെസ്' (2009)

പുരസ്കാരങ്ങൾ

അവലംബം

  1. 1.0 1.1 1.2 The Nobel Prize in Literature 2013 - Press Release
  2. A Conversation with Alice Munro. Bookbrowse. Retrieved on: 2 June 2009.


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-)

2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ | 2006: പാമുക്‌ | 2007: ലെസ്സിങ്ങ് | 2008: ലേ ക്ലേസിയോ | 2009: മുള്ളർ | 2010: യോസ | 2011: ട്രാൻസ്ട്രോമർ | 2012: യാൻ | 2013: ആലിസ് മൺറോ |


"https://ml.wikipedia.org/w/index.php?title=ആലിസ്_മൺറോ&oldid=1907582" എന്ന താളിൽനിന്ന് ശേഖരിച്ചത്