"ജിത്തു ജോസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 2: വരി 2:
{{ഒറ്റവരിലേഖനം|date=2013 ഓഗസ്റ്റ്}}
{{ഒറ്റവരിലേഖനം|date=2013 ഓഗസ്റ്റ്}}


മലയാള സിനിമയിലെ ഒരു സംവിധായകനാണ് '''ജിത്തു ജോസഫ്'''. നാല് ചിത്രങ്ങളാണ് ജിത്തു ഇതുവരെ സംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയിട്ടുള്ളത്. ഡിറ്റക്ടീവ്, മമ്മി & മി, മൈ ബോസ്സ്, [[മെമ്മറീസ്]] എന്നിവയാണ് ജിത്തുവിന്റെ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ.
മലയാള സിനിമയിലെ ഒരു സംവിധായകനാണ് '''ജിത്തു ജോസഫ്'''. അഞ്ച് ചിത്രങ്ങളാണ് ജിത്തു ഇതുവരെ സംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയിട്ടുള്ളത്. ഡിറ്റക്ടീവ്, മമ്മി & മി, മൈ ബോസ്സ്, [[മെമ്മറീസ്]], ദൃശ്യം എന്നിവയാണ് ജിത്തുവിന്റെ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ.


==ചിത്രങ്ങൾ==
==ചിത്രങ്ങൾ==

18:37, 11 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള സിനിമയിലെ ഒരു സംവിധായകനാണ് ജിത്തു ജോസഫ്. അഞ്ച് ചിത്രങ്ങളാണ് ജിത്തു ഇതുവരെ സംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയിട്ടുള്ളത്. ഡിറ്റക്ടീവ്, മമ്മി & മി, മൈ ബോസ്സ്, മെമ്മറീസ്, ദൃശ്യം എന്നിവയാണ് ജിത്തുവിന്റെ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ.

ചിത്രങ്ങൾ

വർഷം ചിത്രം അഭിനേതാക്കൾ വെർഡിക്ട് കുറിപ്പുകൾ
2007 ഡിറ്റെക്ടീവ് സുരേഷ് ഗോപി, സിന്ധു മേനോൻ, കലാഭവൻ പ്രജോദ് ശരാശരി
2010 മമ്മി & മി മുകേഷ്, കുൻചാക്കോ ബോബൻ, ഉർവശി, അർച്ചന കവി ഹിറ്റ്
2012 മൈ ബോസ് ദിലീപ്, മംമ്താ മോഹൻദാസ്, കലാഭവൻ ഷാജോൺ സൂപ്പർ ഹിറ്റ്
2013 മെമ്മറീസ് പൃഥ്വിരാജ്, മിയ ജോർജ്, മേഘ്ന രാജ്, ശ്രീകുമാർ മെഗാ ഹിറ്റ്
ദൃശ്യം Mohanlalമോഹൻലാൽ, മീന, കലാഭവൻ ഷാജോൺ, സിദ്ധിഖ്, ആശ ശരത്ത് ബ്ലോക്ബസ്റ്റർ മികച്ച സംവിധായകനുള്ള വനിതാ ഫിലിം അവാർഡ്
"https://ml.wikipedia.org/w/index.php?title=ജിത്തു_ജോസഫ്&oldid=1904267" എന്ന താളിൽനിന്ന് ശേഖരിച്ചത്