"കേപ് ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 117 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5465 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വിനോദസഞ്ചാരം
വരി 59: വരി 59:


2007ലെ കണക്കുകളനുസരിച്ച് 35 ലക്ഷമാണ് ഈ നഗരത്തിലെ ജനസംഖ്യ. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വിസ്തീർണമേറിയ നഗരമാണ് കേപ് ടൗൺ. 2,455 ചതുരശ്ര കിലോമീറ്റർ (948 sq mi) ആണ് ഇതിന്റെ വിസ്തീർണം. ഇക്കാരണത്താൽ കേപ് ടൗണിലെ ജനസാന്ദ്രത താരതമ്യേന കുറവാണ്. ഒരു ചത്യ്രശ്ര കിലോമീറ്റരിൽ 1,425 പേർ (3,689/sq mi).
2007ലെ കണക്കുകളനുസരിച്ച് 35 ലക്ഷമാണ് ഈ നഗരത്തിലെ ജനസംഖ്യ. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വിസ്തീർണമേറിയ നഗരമാണ് കേപ് ടൗൺ. 2,455 ചതുരശ്ര കിലോമീറ്റർ (948 sq mi) ആണ് ഇതിന്റെ വിസ്തീർണം. ഇക്കാരണത്താൽ കേപ് ടൗണിലെ ജനസാന്ദ്രത താരതമ്യേന കുറവാണ്. ഒരു ചത്യ്രശ്ര കിലോമീറ്റരിൽ 1,425 പേർ (3,689/sq mi).

== വിനോദസഞ്ചാരം ==
{{main|കേപ് ടൗണിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ}}
കേപ് ടൗൺ കേവലം ദക്ഷിണാഫ്രിക്കയിൽ മാത്രം അറിയപ്പെടുന്ന പ്രധാന അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രം മാത്രമല്ല, അഫ്രിക്കയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇതിന് അതിന്റെ നല്ല കാലാവസ്ഥ, പ്രകൃതിദത്ത പശ്ചാത്തലം, നല്ല വികസനമുള്ള അന്തർഘടന എന്നിവ പ്രധാന കാരണങ്ങളാണ്. അനേകം പ്രകൃതിദത്ത ആകർഷണങ്ങളാൽ വിനോദസഞ്ചാരികൾക്ക് പ്രസിദ്ധമാണ് ഈ നഗരം. ഏറ്റവും മുഖ്യമായ [[ടേബിൾ പർവ്വതം]],<ref>{{cite web|url=http://www.thecape.org/|title=Table Mountain Aerial Cableway}}</ref> [[ടേബിൾ പർവ്വത ദേശീയ ഉദ്യാനം|ടേബിൾ പർവ്വത ദേശീയ ഉദ്യാനത്തിൻറെ]] ഭൂരിഭാഗവും ഉൾക്കൊള്ളുന്നതോടൊപ്പം, [[സിറ്റി ബൌൽ|സിറ്റി ബൌലിന്]] അതിർവരമ്പിടുന്നു. കാൽനടയായോ ഞാൺ വാഹനം(കേബിൾ കാർ) വഴിയോ പർവ്വതത്തിന്റെ മുകളിൽ എത്താം. [[കേപ് പെനിൻസുല|കേപ് പെനിൻസുലയുടെ]] അറ്റത്തുള്ള മുനമ്പാണ് [[കേപ് പോയിൻറ്]].<ref>{{cite web|url=http://www.capepoint.co.za |title=Cape Point |publisher=Cape Point |date= |accessdate=1 October 2011}}</ref> [[ചാപ്മാൻ ഉന്നതി പാത]], കേപ് ടൗണിനേയും [[ഹൌത് ബേ|ഹൌത് ബേയേയും]] യോജിപ്പിക്കുന്ന ഇടുങ്ങിയ പാതയാണ്. അറ്റ്ലാന്റിക് സമുദ്രത്തിൻറേയും വളരെ അടുത്തായ പർവ്വതങ്ങളുടേയും നയന മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ വിനോദസഞ്ചാരികളും ഇതിലൂടെ വണ്ടി ഓടിക്കുന്നു. കാൽനടയായോ വാഹനം വഴിയോ [[സിഗ്നൽ കുന്ന്|സിഗ്നൽ കുന്നിൽ]] കയറിയാൽ, [[സിറ്റി ബൌൽ|സിറ്റി ബൌലിൻറേയും]] ടബിൾ പർവ്വതത്തിൻറേയും വിശാല കാഴ്ചകൾ ആസ്വദിക്കാം.<ref>http://www.nbi.ac.za/frames/kirstfram.htm</ref>


== അവലംബം ==
== അവലംബം ==
വരി 71: വരി 75:
[[വർഗ്ഗം:കേപ് ടൗൺ]]
[[വർഗ്ഗം:കേപ് ടൗൺ]]
[[വർഗ്ഗം:ആഫ്രിക്കയിലെ തുറമുഖനഗരങ്ങൾ]]
[[വർഗ്ഗം:ആഫ്രിക്കയിലെ തുറമുഖനഗരങ്ങൾ]]
[[വർഗ്ഗം:ആഫ്രിക്കയിലെ വിനോദസഞ്ചാരം]]
[[വർഗ്ഗം:ദക്ഷിണാഫ്രിക്കൻ വിനോദസഞ്ചാരം]]


{{Link FA|af}}
{{Link FA|af}}

03:20, 3 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

കേപ് ടൗൺ(English ഭാഷയിൽ)

Kaapstad ഫലകം:Af icon
iKapa (Xhosa ഭാഷയിൽ)
Panorama of the Cape Town city bowl from the Waterfront to Table Mountain
Panorama of the Cape Town city bowl from the Waterfront to Table Mountain
പതാക കേപ് ടൗൺ(English ഭാഷയിൽ)
Flag
Nickname(s): 
The mother city, or The Tavern of the Seas
Motto(s): 
Spes Bona (Latin for "Good Hope")
Location of the City of Cape Town in Western Cape Province
Location of the City of Cape Town in Western Cape Province
CountrySouth Africa
ProvinceWestern Cape Province
MunicipalityCity of Cape Town Metropolitan Municipality
Founded1652
ഭരണസമ്പ്രദായം
 • MayorHelen Zille
 • City managerAchmat Ebrahim
വിസ്തീർണ്ണം
 • ആകെ[[1 E+9_m²|2,454.72 ച.കി.മീ.]] (947.77 ച മൈ)
ജനസംഖ്യ
 (2007)[3]
 • ആകെ34,97,097
 • ജനസാന്ദ്രത1,425/ച.കി.മീ.(3,690/ച മൈ)
സമയമേഖലUTC+2 (SAST)
Postal code
8000
ഏരിയ കോഡ്+27 (0)21
വെബ്സൈറ്റ്http://www.capetown.gov.za/

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗമാണ് കേപ് ടൗൺ. പടിഞ്ഞാറൻ കേപ്പിന്റെ പ്രാദേശിക തലസ്ഥാനവും ദക്ഷിണാഫ്രിക്കയുടെ നിയമനിർമ്മാണ തലസ്ഥാനവുമാണീ നഗരം.

കേന്ദ്ര പാർലമെന്റും മറ്റ് പല സർക്കാർ ഓഫീസുകളും ഈ നഗരത്തിൽ പ്രവർത്തിക്കുന്നു. കേപ് ടൗണിലെ തുറമുഖവും കേപ് ഫ്ലോറൽ കിങ്ഡവും വളരെ പ്രശസ്തമാണ്. ഇവിടുത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മൂലം ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് കേപ് ടൗൺ.

കിഴക്കൻ ആഫ്രിക്കയിലേക്കും ഇന്ത്യയിലേക്കും മറ്റ് കിഴക്കൻ രാജ്യങ്ങളിലേക്കും പോകുന്ന കപ്പലുകൾക്ക് യാത്രക്കിടയിൽ അവശ്യസാധനങ്ങൾ സംഭരിക്കുന്നതിനുള്ള ഒരു കേന്ദ്രമായാണ് കേപ് ടൗൺ സ്ഥാപിക്കപ്പെട്ടത്. 1652 ഏപ്രിൽ 6ന് ജാൻ വാൻ റീബീക്ക് ഇവിടെ എത്തിയതോടെ ആഫ്രിക്കയിലെ ആദ്യ സ്ഥിരമായ യൂറോപ്യൻ കോളനി സ്ഥാപിതമാവുകയായിരുന്നു. ജൊഹനാസ്ബർഗ് ആ സ്ഥാനത്തെത്തും വരെ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരമായിരുന്നു കേപ് ടൗൺ.

2007ലെ കണക്കുകളനുസരിച്ച് 35 ലക്ഷമാണ് ഈ നഗരത്തിലെ ജനസംഖ്യ. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വിസ്തീർണമേറിയ നഗരമാണ് കേപ് ടൗൺ. 2,455 ചതുരശ്ര കിലോമീറ്റർ (948 sq mi) ആണ് ഇതിന്റെ വിസ്തീർണം. ഇക്കാരണത്താൽ കേപ് ടൗണിലെ ജനസാന്ദ്രത താരതമ്യേന കുറവാണ്. ഒരു ചത്യ്രശ്ര കിലോമീറ്റരിൽ 1,425 പേർ (3,689/sq mi).

വിനോദസഞ്ചാരം

കേപ് ടൗൺ കേവലം ദക്ഷിണാഫ്രിക്കയിൽ മാത്രം അറിയപ്പെടുന്ന പ്രധാന അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രം മാത്രമല്ല, അഫ്രിക്കയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇതിന് അതിന്റെ നല്ല കാലാവസ്ഥ, പ്രകൃതിദത്ത പശ്ചാത്തലം, നല്ല വികസനമുള്ള അന്തർഘടന എന്നിവ പ്രധാന കാരണങ്ങളാണ്. അനേകം പ്രകൃതിദത്ത ആകർഷണങ്ങളാൽ വിനോദസഞ്ചാരികൾക്ക് പ്രസിദ്ധമാണ് ഈ നഗരം. ഏറ്റവും മുഖ്യമായ ടേബിൾ പർവ്വതം,[4] ടേബിൾ പർവ്വത ദേശീയ ഉദ്യാനത്തിൻറെ ഭൂരിഭാഗവും ഉൾക്കൊള്ളുന്നതോടൊപ്പം, സിറ്റി ബൌലിന് അതിർവരമ്പിടുന്നു. കാൽനടയായോ ഞാൺ വാഹനം(കേബിൾ കാർ) വഴിയോ പർവ്വതത്തിന്റെ മുകളിൽ എത്താം. കേപ് പെനിൻസുലയുടെ അറ്റത്തുള്ള മുനമ്പാണ് കേപ് പോയിൻറ്.[5] ചാപ്മാൻ ഉന്നതി പാത, കേപ് ടൗണിനേയും ഹൌത് ബേയേയും യോജിപ്പിക്കുന്ന ഇടുങ്ങിയ പാതയാണ്. അറ്റ്ലാന്റിക് സമുദ്രത്തിൻറേയും വളരെ അടുത്തായ പർവ്വതങ്ങളുടേയും നയന മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ വിനോദസഞ്ചാരികളും ഇതിലൂടെ വണ്ടി ഓടിക്കുന്നു. കാൽനടയായോ വാഹനം വഴിയോ സിഗ്നൽ കുന്നിൽ കയറിയാൽ, സിറ്റി ബൌലിൻറേയും ടബിൾ പർവ്വതത്തിൻറേയും വിശാല കാഴ്ചകൾ ആസ്വദിക്കാം.[6]

അവലംബം

  1. Pollack, Martin (2006-05-31). "Achmat Ebrahim is the new city manager of Cape Town". City of Cape Town Metropolitan Municipality. Retrieved 2007-03-25.
  2. Municipal Demarcation Board, South Africa Retrieved on 2008-03-23.
  3. Statistics South Africa, Community Survey, 2007, Basic Results Municipalities (pdf-file) Retrieved on 2008-03-23.
  4. "Table Mountain Aerial Cableway".
  5. "Cape Point". Cape Point. Retrieved 1 October 2011.
  6. http://www.nbi.ac.za/frames/kirstfram.htm

ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=കേപ്_ടൗൺ&oldid=1901256" എന്ന താളിൽനിന്ന് ശേഖരിച്ചത്