"തസ്കരൻ മണിയൻ പിള്ളയുടെ ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വ്യത്യാസം ഇല്ല)

08:54, 1 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

തസ്കരൻ മണിയൻപിള്ളയുടെ ആത്മകഥ

മണിയൻപിള്ള എന്ന കുപ്രസിദ്ധ മോഷ്ടാവിൻെ ജീവചരിത്രം. 1950-ൽ കൊല്ലം ഇരവിപുരം വാളത്തുംഗലിൽ ജനിച്ച മണിയൻപിള്ള 1970 കളിൽ കേരളത്തിലെ കുപ്രസിദ്ധ മോഷ്ടാക്കളിൽ ഒരാളായിത്തീർന്നു. 1983-ൽ കർണ്ണാടക നിയമസഭയിലേയ്ക്ക് മത്സരിക്കാൻ ഒരുങ്ങുന്ന സമയത്ത് കേരള പോലീസ് അറസ്റ്റ് ചെയ്തു. നഞ്ചൻകോട് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിൻറെ അധീനതയിൽ ആ സമയത്തേ ആസ്തി ൾ ലേലം ചെയ്ത വകയിൽ മാത്രം 93 ലക്ഷം രൂപയുണ്ടായിരുന്നു!. അതിസാഹസികമായ ഈ ജീവിതകഥ എഴുതിയത് ജി.ആർ. ഇന്ദുഗോപൻ . ഡി.സി. ബുക്സ്ണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്