"ഒലിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Jacob.jose (സംവാദം | സംഭാവനകൾ) No edit summary |
Jacob.jose (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
പശ്ചിമഘട്ടത്തിലെ [[സൈലൻറ്വാലി]] മലനിരകളിലൂടെ രൂപം കൊണ്ട് [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[കരുവാരക്കുണ്ട്|കരുവാരക്കുണ്ട്]] ഭാഗത്ത് നിന്ന് ഉത്ഭവിക്കുന്ന [[പുഴ|പുഴയാണ്]] '''ഒലിപ്പുഴ'''. കരുവാരകുണ്ടിനടുത്തുള്ള കൽകുണ്ട്, കേരളാംകുണ്ട് തുടങ്ങിയ ഒലിപ്പുഴയിലേക്ക് ചേരുന്ന പ്രധാന വെള്ളച്ചാട്ടങ്ങൾ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. കേരളത്തിലെ പ്രധാന നദികളിലൊന്നായ [[കടലുണ്ടിപ്പുഴ|കടലുണ്ടിപ്പുഴയുടെ]] പോഷക ഉറവിടങ്ങളിലൊന്നാണ് ഒലിപ്പുഴ. [[മേലാറ്റൂർ|മേലാറ്റൂരിനടുത്ത]] ഒരു പ്രദേശത്തിൻറെ പേരു കൂടിയാണ് ഒലിപ്പുഴ. |
പശ്ചിമഘട്ടത്തിലെ [[സൈലന്റ്വാലി ദേശീയോദ്യാനം|സൈലൻറ്വാലി]] മലനിരകളിലൂടെ രൂപം കൊണ്ട് [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[കരുവാരക്കുണ്ട്|കരുവാരക്കുണ്ട്]] ഭാഗത്ത് നിന്ന് ഉത്ഭവിക്കുന്ന [[പുഴ|പുഴയാണ്]] '''ഒലിപ്പുഴ'''. കരുവാരകുണ്ടിനടുത്തുള്ള കൽകുണ്ട്, കേരളാംകുണ്ട് തുടങ്ങിയ ഒലിപ്പുഴയിലേക്ക് ചേരുന്ന പ്രധാന വെള്ളച്ചാട്ടങ്ങൾ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. കേരളത്തിലെ പ്രധാന നദികളിലൊന്നായ [[കടലുണ്ടിപ്പുഴ|കടലുണ്ടിപ്പുഴയുടെ]] പോഷക ഉറവിടങ്ങളിലൊന്നാണ് ഒലിപ്പുഴ. [[മേലാറ്റൂർ|മേലാറ്റൂരിനടുത്ത]] ഒരു പ്രദേശത്തിൻറെ പേരു കൂടിയാണ് ഒലിപ്പുഴ. |
||
06:44, 1 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം
പശ്ചിമഘട്ടത്തിലെ സൈലൻറ്വാലി മലനിരകളിലൂടെ രൂപം കൊണ്ട് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ഭാഗത്ത് നിന്ന് ഉത്ഭവിക്കുന്ന പുഴയാണ് ഒലിപ്പുഴ. കരുവാരകുണ്ടിനടുത്തുള്ള കൽകുണ്ട്, കേരളാംകുണ്ട് തുടങ്ങിയ ഒലിപ്പുഴയിലേക്ക് ചേരുന്ന പ്രധാന വെള്ളച്ചാട്ടങ്ങൾ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. കേരളത്തിലെ പ്രധാന നദികളിലൊന്നായ കടലുണ്ടിപ്പുഴയുടെ പോഷക ഉറവിടങ്ങളിലൊന്നാണ് ഒലിപ്പുഴ. മേലാറ്റൂരിനടുത്ത ഒരു പ്രദേശത്തിൻറെ പേരു കൂടിയാണ് ഒലിപ്പുഴ.