"തൃത്താല ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 23: വരി 23:
|കുറിപ്പുകൾ=
|കുറിപ്പുകൾ=
}}
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഒറ്റപ്പാലം താലൂക്ക്|ഒറ്റപ്പാലം താലൂക്കിൽ]] [[തൃത്താല ബ്ലോക്ക്|തൃത്താല ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''തൃത്താല ഗ്രാമപഞ്ചായത്ത്''' . ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിലുള്ള പഞ്ചായത്തുകളിലൊന്നാണ് തൃത്താല. 22.78 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ തൃത്താല-[[പട്ടിത്തറ]] എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് തൃത്താല ഗ്രാമപഞ്ചായത്ത്. തൃത്താല ഗ്രാമ പഞ്ചായത്തിന്റെ വടക്കേ അതിരിലൽ കൂടി [[ഭാരതപ്പുഴ]] ഒഴുകുന്നു. തൃത്താലക്ക് ഏതാണ്ട് 6 കിലോമീറ്റർ ദൂരം പുഴയോരമുണ്ട്. കിഴക്കുഭാഗത്ത് ഭാരതപ്പുഴയും, പടിഞ്ഞാറുഭാഗത്ത് പട്ടിത്തറ പഞ്ചായത്തും, തെക്കുഭാഗത്ത് [[നാഗലശ്ശേരി]], [[തിരുമിറ്റക്കോട്]] പഞ്ചായത്തുകളുമാണ് മറ്റതിരുകൾ. സമുദ്രനിരപ്പിൽ നിന്ന് 8 മീറ്ററിനും 75 മീറ്ററിനും ഇടയിലുള്ള ഇടനാടു മേഖലയിൽ ഉൾപ്പെടുന്നതാണ് തൃത്താല.
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[പട്ടാമ്പി താലൂക്ക്|പട്ടാമ്പി താലൂക്കിൽ]]<ref name=hindu1>{{cite news|title=Chandy to inaugurate new Pattambi taluk|url=http://www.thehindu.com/todays-paper/tp-national/tp-kerala/chandy-to-inaugurate-new-pattambi-taluk/article5491759.ece|accessdate=2013 ഡിസംബർ 27|newspaper=The Hindu|date=2013 ഡിസംബർ 23|archiveurl=http://archive.is/YNUfU|archivedate=2013 ഡിസംബർ 27|language=English}}</ref> [[തൃത്താല ബ്ലോക്ക്|തൃത്താല ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''തൃത്താല ഗ്രാമപഞ്ചായത്ത്''' . ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിലുള്ള പഞ്ചായത്തുകളിലൊന്നാണ് തൃത്താല. 22.78 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ തൃത്താല-[[പട്ടിത്തറ]] എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് തൃത്താല ഗ്രാമപഞ്ചായത്ത്. തൃത്താല ഗ്രാമ പഞ്ചായത്തിന്റെ വടക്കേ അതിരിലൽ കൂടി [[ഭാരതപ്പുഴ]] ഒഴുകുന്നു. തൃത്താലക്ക് ഏതാണ്ട് 6 കിലോമീറ്റർ ദൂരം പുഴയോരമുണ്ട്. കിഴക്കുഭാഗത്ത് ഭാരതപ്പുഴയും, പടിഞ്ഞാറുഭാഗത്ത് പട്ടിത്തറ പഞ്ചായത്തും, തെക്കുഭാഗത്ത് [[നാഗലശ്ശേരി]], [[തിരുമിറ്റക്കോട്]] പഞ്ചായത്തുകളുമാണ് മറ്റതിരുകൾ. സമുദ്രനിരപ്പിൽ നിന്ന് 8 മീറ്ററിനും 75 മീറ്ററിനും ഇടയിലുള്ള ഇടനാടു മേഖലയിൽ ഉൾപ്പെടുന്നതാണ് തൃത്താല.
==വാർഡുകൾ==
==വാർഡുകൾ==
==അവലംബം==
==അവലംബം==
വരി 29: വരി 29:
*http://lsgkerala.in/
*http://lsgkerala.in/
*Census data 2001
*Census data 2001
{{Reflist}}


== ഇതും കാണുക ==
== ഇതും കാണുക ==

17:42, 27 ഡിസംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

തൃത്താല

തൃത്താല
10°48′N 76°07′E / 10.80°N 76.12°E / 10.80; 76.12
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം തൃത്താല
ലോകസഭാ മണ്ഡലം പൊന്നാനി
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 22.78ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 22312
ജനസാന്ദ്രത 983/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679534
++91466
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ[1] തൃത്താല ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ തൃത്താല ഗ്രാമപഞ്ചായത്ത് . ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിലുള്ള പഞ്ചായത്തുകളിലൊന്നാണ് തൃത്താല. 22.78 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ തൃത്താല-പട്ടിത്തറ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് തൃത്താല ഗ്രാമപഞ്ചായത്ത്. തൃത്താല ഗ്രാമ പഞ്ചായത്തിന്റെ വടക്കേ അതിരിലൽ കൂടി ഭാരതപ്പുഴ ഒഴുകുന്നു. തൃത്താലക്ക് ഏതാണ്ട് 6 കിലോമീറ്റർ ദൂരം പുഴയോരമുണ്ട്. കിഴക്കുഭാഗത്ത് ഭാരതപ്പുഴയും, പടിഞ്ഞാറുഭാഗത്ത് പട്ടിത്തറ പഞ്ചായത്തും, തെക്കുഭാഗത്ത് നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളുമാണ് മറ്റതിരുകൾ. സമുദ്രനിരപ്പിൽ നിന്ന് 8 മീറ്ററിനും 75 മീറ്ററിനും ഇടയിലുള്ള ഇടനാടു മേഖലയിൽ ഉൾപ്പെടുന്നതാണ് തൃത്താല.

വാർഡുകൾ

അവലംബം

  1. "Chandy to inaugurate new Pattambi taluk". The Hindu (in English). 2013 ഡിസംബർ 23. Archived from the original on 2013 ഡിസംബർ 27. Retrieved 2013 ഡിസംബർ 27. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)CS1 maint: unrecognized language (link)

ഇതും കാണുക

പുറമെ നിന്നുള്ള കണ്ണികൾ