"റസൂൽ പൂക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 42: വരി 42:
ഹോളിവുഡ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം ശബ്ദ മിശ്രണം നിർ‌വ്വഹിച്ചിട്ടുണ്ട്.
ഹോളിവുഡ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം ശബ്ദ മിശ്രണം നിർ‌വ്വഹിച്ചിട്ടുണ്ട്.


അക്കാദമി ഓഫ് മോഷൻ പിക്‌ചേർസ് ആന്റ് സയൻസസ് ശബ്ദമിശ്രണത്തിലേക്കുള്ള അവാർഡ് കമ്മറ്റിയിലേക്ക് റെസൂൽ പൂക്കുട്ടിയെ തെരഞ്ഞെടുത്തു. ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ്‌ റസൂൽ<ref>http://www.ptinews.com/news/746507_Oscar-Academy-invites-Pookutty-as-voting-member</ref>.2008 ചിത്രമായ [[സ്ലംഡോഗ് മില്യണേറിലെ]] ശബ്ദമിശ്രണത്തിനാണ് ഇദ്ദേഹത്തിന് ഓസ്കാർ ലഭിച്ചത് .<ref>http://articles.timesofindia.indiatimes.com/keyword/resul-pookutty
അക്കാദമി ഓഫ് മോഷൻ പിക്‌ചേർസ് ആന്റ് സയൻസസ് ശബ്ദമിശ്രണത്തിലേക്കുള്ള അവാർഡ് കമ്മറ്റിയിലേക്ക് റെസൂൽ പൂക്കുട്ടിയെ തെരഞ്ഞെടുത്തു. ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ്‌ റസൂൽ<ref>http://www.ptinews.com/news/746507_Oscar-Academy-invites-Pookutty-as-voting-member</ref>.2008 ചിത്രമായ [[സ്ലംഡോഗ് മില്യണേറിലെ]] ശബ്ദമിശ്രണത്തിനാണ് ഇദ്ദേഹത്തിന് ഓസ്കാർ ലഭിച്ചത് .<ref>http://articles.timesofindia.indiatimes.com/keyword/resul-pookutty</ref>
==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങൾ==
* 2009 - പത്മശ്രീ പുരസ്കാരം <ref>{{cite news|url=http://beta.thehindu.com/news/national/article94584.ece|title=Nobel laureate Venky, Ilayaraja, Rahman, Aamir to receive Padma awards|publisher=The Hindu|accessdate=28 January 2010}}</ref>
* 2009 - പത്മശ്രീ പുരസ്കാരം <ref>{{cite news|url=http://beta.thehindu.com/news/national/article94584.ece|title=Nobel laureate Venky, Ilayaraja, Rahman, Aamir to receive Padma awards|publisher=The Hindu|accessdate=28 January 2010}}</ref>

10:12, 27 ഡിസംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

റസൂൽ പൂക്കുട്ടി
തൊഴിൽചലച്ചിത്ര sound design
സജീവ കാലം1997 - present
ജീവിതപങ്കാളി(കൾ)ഷാദിയ [1]

ഒരു ഇന്ത്യൻ ചലച്ചിത്ര സൗണ്ട് ഡിസൈനറും, സൗണ്ട് എഡിറ്ററും, സൗണ്ട് മിക്സറുമാണു് റസൂൽ പൂക്കുട്ടി. മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരവും[2],ബാഫ്റ്റ പുരസ്കാരവും ഇദ്ദേഹം നേടിയിട്ടുണ്ട്.[3].കേരളത്തിലെ കൊല്ലം ജില്ലയിലെ അഞ്ചൽ [4] സ്വദേശിയായ ഇദ്ദേഹം പൂനെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും 1995-ൽ ബിരുദം നേടിയിട്ടുണ്ട്.[4]

ഹോളിവുഡ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം ശബ്ദ മിശ്രണം നിർ‌വ്വഹിച്ചിട്ടുണ്ട്.

അക്കാദമി ഓഫ് മോഷൻ പിക്‌ചേർസ് ആന്റ് സയൻസസ് ശബ്ദമിശ്രണത്തിലേക്കുള്ള അവാർഡ് കമ്മറ്റിയിലേക്ക് റെസൂൽ പൂക്കുട്ടിയെ തെരഞ്ഞെടുത്തു. ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ്‌ റസൂൽ[5].2008 ചിത്രമായ സ്ലംഡോഗ് മില്യണേറിലെ ശബ്ദമിശ്രണത്തിനാണ് ഇദ്ദേഹത്തിന് ഓസ്കാർ ലഭിച്ചത് .[6]

പുരസ്കാരങ്ങൾ

  • 2009 - പത്മശ്രീ പുരസ്കാരം [7]

ചിത്രങ്ങൾ

അവലംബം

  1. It's been an unbelievable ride' The Times of India, Jan 24, 2009.
  2. http://www.oscar.com/oscarnight/winners/?pn=detail&nominee=Slumdog%20Millionaire%20-%20Sound%20Mixing%20Nominee
  3. "Resul - the other Indian Oscar nominee". NDTV Movies. Retrieved 23 January 2009.
  4. 4.0 4.1 K.K. GOPALAKRISHNAN. "Directing sound". The Hindu. Retrieved 23 January 2009.
  5. http://www.ptinews.com/news/746507_Oscar-Academy-invites-Pookutty-as-voting-member
  6. http://articles.timesofindia.indiatimes.com/keyword/resul-pookutty
  7. "Nobel laureate Venky, Ilayaraja, Rahman, Aamir to receive Padma awards". The Hindu. Retrieved 28 January 2010.
"https://ml.wikipedia.org/w/index.php?title=റസൂൽ_പൂക്കുട്ടി&oldid=1888077" എന്ന താളിൽനിന്ന് ശേഖരിച്ചത്