"മൈ ബോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q32780 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി... |
|||
വരി 96: | വരി 96: | ||
* {{IMDb title|2577622}} |
* {{IMDb title|2577622}} |
||
* [http://msidb.org/m.php?7109 ''മൈ ബോസ്''] – മലയാളസംഗീതം.ഇൻഫോ |
* [http://msidb.org/m.php?7109 ''മൈ ബോസ്''] – മലയാളസംഗീതം.ഇൻഫോ |
||
{{JeethuJoseph}} |
|||
[[വർഗ്ഗം:2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]] |
[[വർഗ്ഗം:2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]] |
15:44, 21 ഡിസംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
മൈ ബോസ് | |
---|---|
സംവിധാനം | ജിത്തു ജോസഫ് |
നിർമ്മാണം | ഈസ്റ്റ് കോസ്റ്റ് വിജയൻ |
രചന | ജിത്തു ജോസഫ് |
അഭിനേതാക്കൾ | |
സംഗീതം | സെജോ ജോൺ എം. ജയചന്ദ്രൻ |
ഗാനരചന | സന്തോഷ് വർമ്മ രമേശ് കുമാർ ബോംബെ ഈസ്റ്റ് കോസ്റ്റ് വിജയൻ |
ഛായാഗ്രഹണം | അനിൽ നായർ |
ചിത്രസംയോജനം | എം.വി. സാജൻ |
സ്റ്റുഡിയോ | ഈസ്റ്റ് കോസ്റ്റ് |
വിതരണം | ഈസ്റ്റ് കോസ്റ്റ് റിലീസ് മഞ്ജുനാഥ & കാസ് |
റിലീസിങ് തീയതി | 2012 നവംബർ 10 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ജിത്തു ജോസഫ് രചനയും സംവിധാനവും ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മൈ ബോസ്. ദിലീപ്, മംത മോഹൻദാസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഡിറ്റക്ടീവ് (2007), മമ്മി ആന്റ് മീ (2010) എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം കൂടിയാണിത്.
2009-ൽ പുറത്തിറങ്ങിയ ദ പ്രപ്പോസൽ എന്ന ഹോളിവുഡ് ചലച്ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് മൈ ബോസ്.
അഭിനേതാക്കൾ
- ദിലീപ് – മനു വർമ്മ
- മംത മോഹൻദാസ് – പ്രിയ
- കലാഭവൻ ഷാജോൺ
- മുകേഷ്
- സായികുമാർ
- വത്സല മേനോൻ
- സീത
- ഗണേഷ് കുമാർ
- ആനന്ദ്
സംഗീതം
ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയിൻമെന്റ്സ് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | സംഗീതം | ഗായകർ | ദൈർഘ്യം | |||||
1. | "എന്തിനെന്നറിയില്ല" | ഈസ്റ്റ് കോസ്റ്റ് വിജയൻ | എം. ജയചന്ദ്രൻ | പി. ജയചന്ദ്രൻ, മഞ്ജരി | 4:31 | |||||
2. | "കുട്ടനാടൻ പുഞ്ചനീളെ" | സന്തോഷ് വർമ്മ | സെജോ ജോൺ | രാഹുൽ നമ്പ്യാർ, റിമി ടോമി | 4:00 | |||||
3. | "സൂര്യനെ കൈതൊടാൻ" | സന്തോഷ് വർമ്മ | സെജോ ജോൺ | കാർത്തിക് | 4:50 | |||||
4. | "എന്തിനെന്നറിയില്ല" | ഈസ്റ്റ് കോസ്റ്റ് വിജയൻ | എം. ജയചന്ദ്രൻ | പി. ജയചന്ദ്രൻ | 4:31 | |||||
5. | "ഫ്രീഡം കാ" | രമേഷ് കുമാർ ബോംബെ | സെജോ ജോൺ | നവരാജ് ഹാൻസ്, നേഹ വേണുഗോപാൽ | 4:15 | |||||
6. | "എന്തിനെന്നറിയില്ല" | ഈസ്റ്റ് കോസ്റ്റ് വിജയൻ | എം. ജയചന്ദ്രൻ | മഞ്ജരി | 4:31 | |||||
7. | "ഫ്രീഡം കാ (റീമിക്സ്)" | രമേഷ് കുമാർ ബോംബെ | സെജോ ജോൺ | നവരാജ് ഹാൻസ്, നേഹ വേണുഗോപാൽ | 3:37 | |||||
8. | "ഉണരടി നീ" | സന്തോഷ് വർമ്മ | സെജോ ജോൺ | സെജോ ജോൺ | 2:44 | |||||
9. | "വിളക്കുകൾ തെളിയുന്നു" | ഈസ്റ്റ് കോസ്റ്റ് വിജയൻ | സെജോ ജോൺ | മധു ബാലകൃഷ്ണൻ, ചിത്ര അരുൺ | 4:35 |
പുറത്തേക്കുള്ള കണ്ണികൾ
- മൈ ബോസ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മൈ ബോസ് – മലയാളസംഗീതം.ഇൻഫോ