"വൽപറാസിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Arjunkmohan എന്ന ഉപയോക്താവ് വല്പരഇസോ എന്ന താൾ വൽപറാസിയോ എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 88: വരി 88:
}}
}}


ചിലിയിലെ പ്രധാനപ്പെട്ട ഒരു തുറമുഖ നഗരമാണ് '''വൽപറാസിയോ'''. ചിലിയുടെ സാംസ്കാരിക തലസ്ഥാനമായി അറിയപ്പെടുന്ന വൽപറാസിയോയെ യുനെസ്കോ ലോകപൈതൃകകേന്ദ്രങ്ങളിലൊന്നായി അംഗീകരിച്ചിട്ടുണ്ട്. ചിലിയൻ പാർലമെന്റിന്റെ ആസ്ഥാനവും ഈ നഗരത്തിലാണ്. 2003 ലാണ് ചിലിയൻ പാർലമെന്റ് വൽപറാസിയോയെ സാംസ്കാരിക തലസ്ഥാനമായി പ്രഖ്യാപിച്ചത്. വലിപ്പത്തിൽ ചിലിയിൽ ആറാം സ്ഥാനം മാത്രമുള്ള വൽപറാസിയോയിൽ 2,63,499 ജനങ്ങൾ (2002 സെൻസസ്) താമസിക്കുന്നു. സാന്തിയാഗോയിൽ 70 കി.മീ. അകലെയാണ് വൽപറാസിയോ. പനാമ കനാൽ നിർമ്മിക്കുന്നതിനുമുമ്പ് അറ്റ്‌ലാന്റിക്കിനും പസഫിക്കിനുമിടയിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽത്താവളം വൽപറാസിയോ തുറമുഖമായിരുന്നു. 'ജുവൻ ഒഫ് ദ പസഫിക്' എന്നാണ് ഇവിടം വിളിക്കപ്പെട്ടത്. ലാറ്റിനമേരിക്കയിലെ ഏറ്റവും പഴയ സ്റ്റോക്ക് എക്സ്ചേഞ്ചും തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ആദ്യത്തെ അഗ്നിശമനസേനയും ചിലിയിലെ ആദ്യത്തെ പബ്ലിക് ലൈബ്രറിയും ഏറ്റവും പഴയ സ്പാനിഷ് പത്രവും ഉണ്ടായതും വൽപറാസിയോയിലാണ്. 'കടലിന്റെ കാമുകി'യെന്ന് നെറൂത വിശേഷിപ്പിച്ച ഈ തുറമുഖനഗരത്തിൽ ചിലിയൻ സംസ്കാരം തുടിച്ചു നില്ക്കുന്നു. 1536 മുതലുള്ള സ്പാനിഷ് കുടിയേറ്റങ്ങളിൽ നഗരമാകാൻ തുടങ്ങിയ വൽപറാസിയോയുടെ പ്രാചീനത സംരക്ഷിക്കാൻ വൻതോതിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു. അയന്ദേയും പിനോഷെയും ജനിച്ചതും നെറൂതയും നിക്കരാഗ്വൻ കവി റൂബെൻ ദാരിയോയും താമസിച്ചതും ഇവിടെയാണ്.
ചിലിയിലെ ഒരു തുറമുഖ നഗരമാണ് '''വൽപറാസിയോ'''.


==അവലംബം==
==അവലംബം==

07:20, 21 ഡിസംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

വൽപറാസിയോ

Valparaíso
Skyline of വൽപറാസിയോ
Countryചിലി
വിസ്തീർണ്ണം
 • City401.6 ച.കി.മീ.(155.1 ച മൈ)
ഉയരം
10 മീ(30 അടി)
ജനസംഖ്യ
 (2002)
 • City2,75,982
 • ജനസാന്ദ്രത690/ച.കി.മീ.(1,800/ച മൈ)
 • നഗരപ്രദേശം
2,75,141
 • മെട്രോപ്രദേശം
9,30,220
 • 
841
സമയമേഖലUTC−4 (CLT)
 • Summer (DST)UTC−3 (CLST)
ഏരിയ കോഡ്(country) 56 + (city) 32
വെബ്സൈറ്റ്Official website (Spanish ഭാഷയിൽ)

ചിലിയിലെ പ്രധാനപ്പെട്ട ഒരു തുറമുഖ നഗരമാണ് വൽപറാസിയോ. ചിലിയുടെ സാംസ്കാരിക തലസ്ഥാനമായി അറിയപ്പെടുന്ന വൽപറാസിയോയെ യുനെസ്കോ ലോകപൈതൃകകേന്ദ്രങ്ങളിലൊന്നായി അംഗീകരിച്ചിട്ടുണ്ട്. ചിലിയൻ പാർലമെന്റിന്റെ ആസ്ഥാനവും ഈ നഗരത്തിലാണ്. 2003 ലാണ് ചിലിയൻ പാർലമെന്റ് വൽപറാസിയോയെ സാംസ്കാരിക തലസ്ഥാനമായി പ്രഖ്യാപിച്ചത്. വലിപ്പത്തിൽ ചിലിയിൽ ആറാം സ്ഥാനം മാത്രമുള്ള വൽപറാസിയോയിൽ 2,63,499 ജനങ്ങൾ (2002 സെൻസസ്) താമസിക്കുന്നു. സാന്തിയാഗോയിൽ 70 കി.മീ. അകലെയാണ് വൽപറാസിയോ. പനാമ കനാൽ നിർമ്മിക്കുന്നതിനുമുമ്പ് അറ്റ്‌ലാന്റിക്കിനും പസഫിക്കിനുമിടയിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽത്താവളം വൽപറാസിയോ തുറമുഖമായിരുന്നു. 'ജുവൻ ഒഫ് ദ പസഫിക്' എന്നാണ് ഇവിടം വിളിക്കപ്പെട്ടത്. ലാറ്റിനമേരിക്കയിലെ ഏറ്റവും പഴയ സ്റ്റോക്ക് എക്സ്ചേഞ്ചും തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ആദ്യത്തെ അഗ്നിശമനസേനയും ചിലിയിലെ ആദ്യത്തെ പബ്ലിക് ലൈബ്രറിയും ഏറ്റവും പഴയ സ്പാനിഷ് പത്രവും ഉണ്ടായതും വൽപറാസിയോയിലാണ്. 'കടലിന്റെ കാമുകി'യെന്ന് നെറൂത വിശേഷിപ്പിച്ച ഈ തുറമുഖനഗരത്തിൽ ചിലിയൻ സംസ്കാരം തുടിച്ചു നില്ക്കുന്നു. 1536 മുതലുള്ള സ്പാനിഷ് കുടിയേറ്റങ്ങളിൽ നഗരമാകാൻ തുടങ്ങിയ വൽപറാസിയോയുടെ പ്രാചീനത സംരക്ഷിക്കാൻ വൻതോതിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു. അയന്ദേയും പിനോഷെയും ജനിച്ചതും നെറൂതയും നിക്കരാഗ്വൻ കവി റൂബെൻ ദാരിയോയും താമസിച്ചതും ഇവിടെയാണ്.

അവലംബം

ചിത്രശാല

"https://ml.wikipedia.org/w/index.php?title=വൽപറാസിയോ&oldid=1884409" എന്ന താളിൽനിന്ന് ശേഖരിച്ചത്