"പന്നിയിറച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
{{ആധികാരികത}} നീക്കം ചേയതിരിക്കുന്നു. അവലംബം ഉൾപെടുത്തി.
ചെ തിരുത്തൽ
വരി 3: വരി 3:
[[Image:Sweet and sour pork.jpg|thumb|Sweet and sour pork, a Chinese dish that is most popular in the West]]
[[Image:Sweet and sour pork.jpg|thumb|Sweet and sour pork, a Chinese dish that is most popular in the West]]

[[വളർത്തു പന്നി|വളർത്തു പന്നിയുടെ]] ഇറച്ചിയാണ് '''പന്നിയിറച്ചി''' അഥവാ '''പോർക്ക്'''. ലോകത്ത് എല്ലായിടത്തും കണ്ടുവരുന്ന ഒരു ഭക്ഷ്യയോഗ്യമായ മാംസമാണ് പോർക്ക്. ഏറ്റവുമധികം പന്നിയിറച്ചി ഉപയോഗിക്കുന്നത് [[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയനിലാണ്]].<ref name="consumption1"/><ref name="allcon1"/> മനുഷ്യർ ഏറ്റവുമധികം ഭക്ഷിക്കുന്ന മാംസം പന്നിയിറച്ചിയാണ്.<ref name="fsisSrc"/> 7000 ബി.സി മുതൽ [[മദ്ധ്യപൂർവേഷ്യ|മദ്ധ്യപൂർവേഷ്യയിൽ]] പന്നികളേ ഇറച്ചിക്കുവേണ്ടി വളർത്തിയിരുന്നു.<ref name="fsisSrc"/>
[[വളർത്തു പന്നി|വളർത്തു പന്നിയുടെ]] ഇറച്ചിയാണ് '''പന്നിയിറച്ചി''' അഥവാ '''പോർക്ക്'''. ലോകത്ത് എല്ലായിടത്തും കണ്ടുവരുന്ന ഒരു ഭക്ഷ്യയോഗ്യമായ മാംസമാണ് പോർക്ക്. ഏറ്റവുമധികം പന്നിയിറച്ചി ഉപയോഗിക്കുന്നത് [[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയനിലാണ്]].<ref name="consumption1"/><ref name="allcon1"/> [[ചൈന|ചൈനയാണ്]] പോർക്ക് ഉൽപ്പാദനത്തിലും ഉപയോഗത്തിലും മുന്നിട്ടു നിൽക്കുന്ന രാജ്യം.<ref name="moneyCNN"/> മനുഷ്യർ ഏറ്റവുമധികം ഭക്ഷിക്കുന്ന മാംസം പന്നിയിറച്ചിയാണ്.<ref name="fsisSrc"/> 7000 ബി.സി മുതൽ [[മദ്ധ്യപൂർവേഷ്യ|മദ്ധ്യപൂർവേഷ്യയിൽ]] പന്നികളേ ഇറച്ചിക്കുവേണ്ടി വളർത്തിയിരുന്നു.<ref name="fsisSrc"/>

==അവലംബം==
==അവലംബം==
വരി 10: വരി 10:
<ref name="allcon1">[http://www.allcountries.org/uscensus/1370_per_capita_consumption_of_meat_and.html Per Capita Consumption of Meat and Poultry, by Country, allcountries.org]</ref>
<ref name="allcon1">[http://www.allcountries.org/uscensus/1370_per_capita_consumption_of_meat_and.html Per Capita Consumption of Meat and Poultry, by Country, allcountries.org]</ref>
<ref name="fsisSrc">[http://www.fsis.usda.gov/wps/portal/fsis/topics/food-safety-education/get-answers/food-safety-fact-sheets/meat-preparation/fresh-pork-from-farm-to-table/CT_Index Fresh Pork from Farm to Table, fsis.usda.gov/]</ref>

<ref name="moneyCNN">[http://money.cnn.com/2013/05/29/news/companies/smithfield-foods/ China's expensive love affair with pork, May 29, 2013 money.cnn.com/]</ref>
}}
}}

06:09, 21 ഡിസംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

Sweet and sour pork, a Chinese dish that is most popular in the West

വളർത്തു പന്നിയുടെ ഇറച്ചിയാണ് പന്നിയിറച്ചി അഥവാ പോർക്ക്. ലോകത്ത് എല്ലായിടത്തും കണ്ടുവരുന്ന ഒരു ഭക്ഷ്യയോഗ്യമായ മാംസമാണ് പോർക്ക്. ഏറ്റവുമധികം പന്നിയിറച്ചി ഉപയോഗിക്കുന്നത് യൂറോപ്യൻ യൂണിയനിലാണ്.[1][2] ചൈനയാണ് പോർക്ക് ഉൽപ്പാദനത്തിലും ഉപയോഗത്തിലും മുന്നിട്ടു നിൽക്കുന്ന രാജ്യം.[3] മനുഷ്യർ ഏറ്റവുമധികം ഭക്ഷിക്കുന്ന മാംസം പന്നിയിറച്ചിയാണ്.[4] 7000 ബി.സി മുതൽ മദ്ധ്യപൂർവേഷ്യയിൽ പന്നികളേ ഇറച്ചിക്കുവേണ്ടി വളർത്തിയിരുന്നു.[4]

അവലംബം

"https://ml.wikipedia.org/w/index.php?title=പന്നിയിറച്ചി&oldid=1884376" എന്ന താളിൽനിന്ന് ശേഖരിച്ചത്