"പന്നിയിറച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ref improve 2
{{ആധികാരികത}} നീക്കം ചേയതിരിക്കുന്നു. അവലംബം ഉൾപെടുത്തി.
വരി 1: വരി 1:
{{prettyurl|pork}}
{{prettyurl|pork}}

{{ആധികാരികത}}
[[Image:Sweet and sour pork.jpg|thumb|Sweet and sour pork, a Chinese dish that is most popular in the West]]
[[Image:Sweet and sour pork.jpg|thumb|Sweet and sour pork, a Chinese dish that is most popular in the West]]



14:23, 20 ഡിസംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം


Sweet and sour pork, a Chinese dish that is most popular in the West

വളർത്തു പന്നിയുടെ ഇറച്ചിയാണ് പന്നിയിറച്ചി അഥവാ പോർക്ക്. ലോകത്ത് എല്ലായിടത്തും കണ്ടുവരുന്ന ഒരു ഭക്ഷ്യയോഗ്യമായ മാംസമാണ് പോർക്ക്. ഏറ്റവുമധികം പന്നിയിറച്ചി ഉപയോഗിക്കുന്നത് യൂറോപ്യൻ യൂണിയനിലാണ്.[1][2] മനുഷ്യർ ഏറ്റവുമധികം ഭക്ഷിക്കുന്ന മാംസം പന്നിയിറച്ചിയാണ്.[3] 7000 ബി.സി മുതൽ മദ്ധ്യപൂർവേഷ്യയിൽ പന്നികളേ ഇറച്ചിക്കുവേണ്ടി വളർത്തിയിരുന്നു.[3]

അവലംബം

"https://ml.wikipedia.org/w/index.php?title=പന്നിയിറച്ചി&oldid=1884106" എന്ന താളിൽനിന്ന് ശേഖരിച്ചത്