"ഡിസംബർ 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 22: വരി 22:
== മറ്റു പ്രത്യേകതകൾ ==
== മറ്റു പ്രത്യേകതകൾ ==
*ലോക അറബിഭാഷാദിനം
*ലോക അറബിഭാഷാദിനം
*ഖത്തർ ദേശീയദിനം
*[[നൈജർ]] - റിപബ്ലിക് ദിനം.
*[[നൈജർ]] - റിപബ്ലിക് ദിനം.



07:31, 19 ഡിസംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 18 വർഷത്തിലെ 352 (അധിവർഷത്തിൽ 353)-ാം ദിനമാണ്‌

ചരിത്രസംഭവങ്ങൾ

  • 1271 - കുബ്ലാ ഖാന്‍ മംഗോളിയൻ സാമ്രാജ്യത്തിന്റെ പേര് യുവാൻ എന്നാക്കിമാറ്റി യുവാൻ രാജവംശത്തിനു തുടക്കമിട്ടു.
  • 1642 - ആബേൽ ടാസ്മാൻ ന്യൂസിലാന്റിൽ കാലുകുത്തുന്ന ആദ്യ യൂറോപ്യനായി.
  • 1966 - റിച്ചാർഡ് എൽ വാക്കർ ശനിയുടെ ഉപഗ്രഹമായ എപ്പിമെത്യൂസ് കണ്ടെത്തി.
  • 1987 - ലാറി വാൾ പേൾ പ്രോഗ്രാമിങ്ങ് ഭാഷ പുറത്തിറക്കി.
  • 1997 - വേൾഡ് വൈഡ് വെബ് കൺസോർഷ്യം എച്ച്. ടി. എം. എലിന്റെ നാലാമത് വെർഷൻ പുറത്തിറക്കി


ജന്മവാർഷികങ്ങൾ

ചരമവാർഷികങ്ങൾ

  • 1995 - കമ്പ്യൂട്ടിങ്ങ് മഹാരഥനും എഞ്ചിനീയറുമായ കോൺറാട് സ്യൂസിന്റെ ചരദിനം

മറ്റു പ്രത്യേകതകൾ

  • ലോക അറബിഭാഷാദിനം
  • ഖത്തർ ദേശീയദിനം
  • നൈജർ - റിപബ്ലിക് ദിനം.
"https://ml.wikipedia.org/w/index.php?title=ഡിസംബർ_18&oldid=1883589" എന്ന താളിൽനിന്ന് ശേഖരിച്ചത്