"നസ്രിയ നസീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 101.60.203.96 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 25: വരി 25:


== അഭിനയ ജീവിതം ==
== അഭിനയ ജീവിതം ==
നസ്രിയ നസീം, അഭിനയം കൂടാതെ പ്രധാനമായും ടെലിവിഷൻ അവതാരകയായും ജോലി ചെയ്തിട്ടുണ്ട്. മലയാളം ചാനലായ [[ഏഷ്യാനെറ്റ്‌]] സ്റ്റാർ സിങ്ങർ ജൂനിയറിന്റെ അവതാരകയായിരുന്നു.<ref>http://www.thecinenews.com/2013/12/only-nazriya-for-me-says-jiva-for-his.html</ref>
നസ്രിയ നസീം, അഭിനയം കൂടാതെ പ്രധാനമായും ടെലിവിഷൻ അവതാരകയായും ജോലി ചെയ്തിട്ടുണ്ട്. മലയാളം ചാനലായ [[ഏഷ്യാനെറ്റ്‌]] സ്റ്റാർ സിങ്ങർ ജൂനിയറിന്റെ അവതാരകയായിരുന്നു.


== അഭിനയിച്ച ചിത്രങ്ങൾ ==
== അഭിനയിച്ച ചിത്രങ്ങൾ ==

13:57, 12 ഡിസംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം


നസ്രിയ നസീം
ജനനം (1994-12-20) ഡിസംബർ 20, 1994  (29 വയസ്സ്)
തൊഴിൽഅവതാരിക, ചലച്ചിത്രതാരം, പിന്നണിഗായിക
സജീവ കാലം2006–present
വെബ്സൈറ്റ്www.facebook.com/Nazriya4u

മലയാളം തമിഴ് ചലച്ചിത്ര വേദിയിലെ അഭിനേത്രിയാണ് നസ്രിയ എന്ന നസ്രിയ നസീം (ജനനം: ഡിസംബർ 20, 1994).

സ്വകാര്യ ജീവിതം

ദുബായിൽ നിന്നും 2006 തിരുവനന്തപുരത്തു വന്നു താമസം ആരംഭിച്ച നസ്രിയ ഇപ്പോൾ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ തിരുവല്ലം സ്‌കൂളിലാണ്‌ പ്ലസ്‌ ടു വിദ്യാർഥി ആണ്.

അഭിനയ ജീവിതം

നസ്രിയ നസീം, അഭിനയം കൂടാതെ പ്രധാനമായും ടെലിവിഷൻ അവതാരകയായും ജോലി ചെയ്തിട്ടുണ്ട്. മലയാളം ചാനലായ ഏഷ്യാനെറ്റ്‌ സ്റ്റാർ സിങ്ങർ ജൂനിയറിന്റെ അവതാരകയായിരുന്നു.

അഭിനയിച്ച ചിത്രങ്ങൾ

വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ സംവിധാനം കുറിപ്പുകൾ
2006 പളുങ്ക് ഗീതു മലയാളം ബ്ലസ്സി ആദ്യ ചിത്രം
2006 ഒരുനാൾ ഒരു കനവ് തമിഴ്
2010 പ്രമാണി സിന്ധു മലയാളം ബി.ഉണ്ണികൃഷ്ണൻ
2010 ഒരു നാൾ വരും ധന്യ മലയാളം ടി.കെ.രാജീവ്കുമാർ
2012 മാഡ് ഡാഡ് മരിയ മലയാളം
2013 നേരം ജീന/വേണി മലയാളം, തമിഴ് അൽഫോൻസ് പുത്രൻ
2013 തിരുമണം എന്നും നിക്കാഹ് തമിഴ് ചിത്രീകരണം നടക്കുന്നു

അവലംബം

"https://ml.wikipedia.org/w/index.php?title=നസ്രിയ_നസീം&oldid=1881257" എന്ന താളിൽനിന്ന് ശേഖരിച്ചത്