"ഫലകം:2013/നവംബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രധാന സംഭവങ്ങൾ
പ്രധാന സംഭവങ്ങൾ
വരി 48: വരി 48:
=== നവംബർ 25===
=== നവംബർ 25===
{{*mp|നവംബർ 25}}[[ജനീവ|ജനീവയിൽ]] നടന്ന ചർച്ചയെത്തുടർന്ന്, [[ഇറാൻ|ഇറാന്റെ]] ആണവപദ്ധതികൾ നിയന്ത്രിക്കാനുള്ള ചരിത്രപ്രധാന കരാറായി. <ref name=mat23>{{cite news|title=ഇറാൻ ആണവക്കരാറായി |url=http://www.mathrubhumi.com/story.php?id=409116|accessdate=2013 നവംബർ 25|newspaper=മാതൃഭൂമി|date=2013 നവംബർ 25|archiveurl=http://archive.is/EvL0S|archivedate=2013 നവംബർ 25|language=മലയാളം}}</ref>
{{*mp|നവംബർ 25}}[[ജനീവ|ജനീവയിൽ]] നടന്ന ചർച്ചയെത്തുടർന്ന്, [[ഇറാൻ|ഇറാന്റെ]] ആണവപദ്ധതികൾ നിയന്ത്രിക്കാനുള്ള ചരിത്രപ്രധാന കരാറായി. <ref name=mat23>{{cite news|title=ഇറാൻ ആണവക്കരാറായി |url=http://www.mathrubhumi.com/story.php?id=409116|accessdate=2013 നവംബർ 25|newspaper=മാതൃഭൂമി|date=2013 നവംബർ 25|archiveurl=http://archive.is/EvL0S|archivedate=2013 നവംബർ 25|language=മലയാളം}}</ref>
<section begin=mpi26/>{{*mp|നവംബർ 25}}[[മിസോറം]], [[മധ്യപ്രദേശ്]] നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. <section end=mpi26/> <ref name=mat24>{{cite news|title=കനത്ത സുരക്ഷയിൽ മിസോറാമിലും മധ്യപ്രദേശിലും വോട്ടെടുപ്പ്‌ |url=http://www.mathrubhumi.com/story.php?id=409110|accessdate=2013 നവംബർ 25|newspaper=മാതൃഭൂമി|date=2013 നവംബർ 25|archiveurl=http://archive.is/EvL0S|archivedate=2013 നവംബർ 25|language=മലയാളം}}</ref>
{{*mp|നവംബർ 25}}[[മിസോറം]], [[മധ്യപ്രദേശ്]] നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. <ref name=mat24>{{cite news|title=കനത്ത സുരക്ഷയിൽ മിസോറാമിലും മധ്യപ്രദേശിലും വോട്ടെടുപ്പ്‌ |url=http://www.mathrubhumi.com/story.php?id=409110|accessdate=2013 നവംബർ 25|newspaper=മാതൃഭൂമി|date=2013 നവംബർ 25|archiveurl=http://archive.is/EvL0S|archivedate=2013 നവംബർ 25|language=മലയാളം}}</ref>
=== നവംബർ 29===
=== നവംബർ 29===
<section begin=mpi27/>{{*mp|നവംബർ 29}}[[ഇറാൻ|ദക്ഷിണ ഇറാനിൽ]] ആണവനിലയത്തിന് സമീപമുണ്ടായ ഭൂകമ്പത്തിൽ എട്ട് പേർ മരിച്ചു.<section end=mpi27/> <ref name=mat25>{{cite news|title=ഇറാനെതിരായ എണ്ണ ഉപരോധം: ഇന്ത്യയെയും ചൈനയെയും യു.എസ്. ഒഴിവാക്കി |url=http://www.mathrubhumi.com/story.php?id=410242|accessdate=2013 നവംബർ 29|newspaper=മാതൃഭൂമി|date=2013 നവംബർ 29|archiveurl=http://archive.is/EvL0S|archivedate=2013 നവംബർ 29|language=മലയാളം}}</ref>
<section begin=mpi27/>{{*mp|നവംബർ 29}}[[ഇറാൻ|ദക്ഷിണ ഇറാനിൽ]] ആണവനിലയത്തിന് സമീപമുണ്ടായ ഭൂകമ്പത്തിൽ എട്ട് പേർ മരിച്ചു.<section end=mpi27/> <ref name=mat25>{{cite news|title=ഇറാനെതിരായ എണ്ണ ഉപരോധം: ഇന്ത്യയെയും ചൈനയെയും യു.എസ്. ഒഴിവാക്കി |url=http://www.mathrubhumi.com/story.php?id=410242|accessdate=2013 നവംബർ 29|newspaper=മാതൃഭൂമി|date=2013 നവംബർ 29|archiveurl=http://archive.is/EvL0S|archivedate=2013 നവംബർ 29|language=മലയാളം}}</ref>

19:15, 11 ഡിസംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

വാർത്തകൾ 2013

നവംബർ 1

  • രാസായുധ ഉത്പാദനസാമഗ്രികൾ സിറിയ പൂർണമായും നശിപ്പിച്ചെന്ന് രാസായുധ നിരോധന സംഘടന (ഒ.പി.സി.ഡബ്ല്യു.) അറിയിച്ചു. [1]
  • കഴിഞ്ഞ 800 കോടി വർഷമായി നമ്മുടെ ഗാലക്സിയായ ആകാശഗംഗ പുതിയ നക്ഷത്രങ്ങൾക്ക് രൂപംനൽകാനായി കാന്തികകവചത്താൽ പൊതിയപ്പെട്ട ഭീമൻ പ്രാപഞ്ചികവാതകപടലങ്ങളെ വലിച്ചെടുത്ത് 'ഗുളികകൾ ' ( 'pills' ) പോലെ 'വിഴുങ്ങുന്നതായി' കണ്ടെത്തി.[2]

    നവംബർ 2

    എം.കെ. സാനു
    എം.കെ. സാനു
  • കേരള സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം എം.കെ. സാനുവിനു് ലഭിച്ചു. <[3]

    നവംബർ 3

  • പാക് താലിബാൻ തലവൻ ഹക്കിമുള്ള മെഹ്സുദിനെ കൊലപ്പെടുത്തിയ അമേരിക്കയുടെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് അമേരിക്കയുമായുള്ള പാകിസ്ഥാന്റെ എല്ലാ സഹകരണ കരാറുകളും ഉഭയകക്ഷി ബന്ധവും പുനഃപരിശോധിക്കുമെന്നും പാക് ആഭ്യന്തരമന്ത്രി ചൗധരി നിസാർ അലി ഖാൻ പറഞ്ഞു. [4]

    നവംബർ 4

  • നിതാഖാത്ത് ഇളവുകാലം തീർന്നതോടെ സൗദിയിൽ തിങ്കൾ മുതൽ കർശന പരിശോധന തുടങ്ങുന്നു. [5]

    നവംബർ 5

  • ഇന്ത്യയുടെ പ്രഥമ ചൊവ്വാപര്യവേഷണ പേടകമായ മംഗൾയാനുമായി പി.എസ്.എൽ വി - സി 25 യാത്രയായി. [6]

    നവംബർ 6

  • ബംഗ്ലാദേശ് അതിർത്തിരക്ഷാ സേനയുടെ (ബംഗ്ലാദേശ് റൈഫിൾസ്) ആസ്ഥാനമന്ദിരത്തിൽ 2009-ൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസിൽ 152 അർധസൈനികർക്ക് വധശിക്ഷ. [7]

    നവംബർ 7

  • കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐയുടെ രൂപവത്ക്കരണം ഭരണഘടനാ വിരുദ്ധമാണന്ന് ഗുവാഹത്തി ഹൈക്കോടതി വിധിച്ചു.[8]

    നവംബർ 9

  • ഇന്ത്യയുടെ ചൊവ്വാദൗത്യ പേടകമായ മംഗൾയാന്റെ ഭ്രമണപഥം മൂന്നാംതവണയും വിജയകരമായി വികസിപ്പിച്ചു. [9]
  • സി.ബി.ഐയ്ക്ക് നിയമസാധുതയില്ലെന്ന ഗുവാഹാട്ടി ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. [10]
  • കേരള സംഗീത നാടക അക്കാദമിയുടെ ഈ വർഷത്തെ കലാശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. [11]

    നവംബർ 10

  • ഫിലിപ്പീൻസിൽ ആഞ്ഞടിച്ച ഹയാൻ ചുഴലിക്കാറ്റ് 10000ത്തിലേറെ പേരുടെ മരണത്തിനിടയാക്കി.[12]

    നവംബർ 11

  • ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലുള്ള 18 മണ്ഡലങ്ങളിൽ ഇന്ന് പോളിങ് തുടങ്ങി. [13]

    നവംബർ 12

  • പശ്ചിമഘട്ടത്തിലെ പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതി നൽകാൻ ഗാഡ്ഗിൽ കമ്മിറ്റി മാനദണ്ഡങ്ങൾ പാലിക്കണമെന്ന ഇടക്കാല ഉത്തരവ് ദേശീയ ഹരിത ട്രൈബ്യൂണൽ ഭേദഗതി ചെയ്തു. [14]

    നവംബർ 14

  • പ്രശസ്ത നടനും നിർമ്മാതാവുമായ അഗസ്റ്റിൻ അന്തരിച്ചു. [15]
  • ഏകദിന ഇന്ത്യാസന്ദർശനത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ ബുധനാഴ്ച രാത്രി ന്യൂഡൽഹിയിലെത്തി. [16]

    നവംബർ 17

  • മാലിദ്വീപിൽ അവസാനഘട്ട തിരഞ്ഞെടുപ്പിൽ പ്രോഗ്രസീവ് പാർട്ടി നേതാവ് അബ്ദുള്ള യമീൻ(ചിത്രത്തിൽ) വിജയിച്ചു. [17]
  • സച്ചിൻ തെണ്ടുൽക്കർക്കും വിഖ്യാത രസതന്ത്രജ്ഞൻ പ്രൊഫ. സി.എൻ.ആർ. റാവുവിനും ഭാരതരത്‌ന ബഹുമതി പ്രഖ്യാപിച്ചു. [18]

    നവംബർ 18

  • ബ്രിട്ടീഷ് സാഹിത്യകാരിയും നൊബേൽ ജേത്രിയുമായ ഡോറിസ് ലെസ്സിങ് അന്തരിച്ചു. [19]

    നവംബർ 19

  • യു.എസ്. ബഹിരാകാശ ഏജൻസിയുടെ ചൊവ്വാപര്യവേക്ഷണ പേടകമായ മാവെൻ വിജയകരമായി വിക്ഷേപിച്ചു. [20]

    നവംബർ 20

  • 44 ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഗോവയിലെ പനജിയിൽ ആരംഭിച്ചു. [21]

    നവംബർ 21

  • മേഖലയിലെ ധനവും വിഭവങ്ങളും സമന്വയിപ്പിച്ച് സാമ്പത്തികപുരോഗതി കൈവരിക്കുക എന്ന പ്രമേയത്തോടെ മൂന്നാമത് അറബ്-ആഫ്രിക്കൻ ഉച്ചകോടി കുവൈത്തിൽ സമാപിച്ചു. [22]
  • ജീനോമിക്‌സിന്റെ പിതാവായി അറിയപ്പെടുന്ന പ്രസിദ്ധ ബയോകെമിസ്റ്റും രണ്ടു പ്രാവശ്യം നൊബേൽ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്ത ഫ്രഡ്രിക് സാങ്ങർ അന്തരിച്ചു. [23]

    നവംബർ 22

  • നിലവിലെ ലോക ചെസ് ചാമ്പ്യൻ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിനെ പരാജയപ്പെടുത്തി നോർവീജിയൻ ചെസ് താരം മാഗ്നസ് കാൾസൺ ലോക ചെസ് കിരീടം കരസ്ഥമാക്കി. [24]

    നവംബർ 25

  • ജനീവയിൽ നടന്ന ചർച്ചയെത്തുടർന്ന്, ഇറാന്റെ ആണവപദ്ധതികൾ നിയന്ത്രിക്കാനുള്ള ചരിത്രപ്രധാന കരാറായി. [25]
  • മിസോറം, മധ്യപ്രദേശ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. [26]

    നവംബർ 29

  • ദക്ഷിണ ഇറാനിൽ ആണവനിലയത്തിന് സമീപമുണ്ടായ ഭൂകമ്പത്തിൽ എട്ട് പേർ മരിച്ചു. [27]

    അവലംബം

    1. "സിറിയ രാസായുധ ഉത്‌പാദനസാമഗ്രികൾ നശിപ്പിച്ചു". മാതൃഭൂമി. Retrieved 2013 നവംബർ 1. {{cite news}}: Check date values in: |accessdate= (help)
    2. "നക്ഷത്രസൃഷ്ടിക്ക് ആകാശഗംഗ 'ഗുളിക' വിഴുങ്ങുന്നു!!". മാതൃഭൂമി. Retrieved 2013 നവംബർ 1. {{cite news}}: Check date values in: |accessdate= (help)
    3. "സാനുമാസ്റ്റർക്ക് എഴുത്തച്ഛൻ പുരസ്‌കാരം". മാതൃഭൂമി. 2013 നവംബർ 1. Archived from the original on 2013 നവംബർ 3. Retrieved 2013 നവംബർ 1. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    4. "യുഎസുമായുള്ള ബന്ധം പുനഃപരിശോധിക്കും: പാകിസ്ഥാൻ". ദേശാഭിമാനി. 2013 നവംബർ 3. Archived from the original on 2013 നവംബർ 1. Retrieved 2013 നവംബർ 4. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    5. "നിതാഖാത്: പരിശോധന തുടങ്ങി". മാതൃഭൂമി. 2013 നവംബർ 4. Archived from the original on 2013 നവംബർ 4. Retrieved 2013 നവംബർ 1. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    6. "ഇന്ത്യയുടെ ചൊവ്വാദൗത്യം മംഗൾയാൻ യാത്ര തിരിച്ചു". മാതൃഭൂമി. 2013 നവംബർ 5. Archived from the original on 2013 നവംബർ 5. Retrieved 2013 നവംബർ 5. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    7. "കലാപം: ബംഗ്ലാദേശിൽ 152 സൈനികർക്ക് വധശിക്ഷ". മാതൃഭൂമി. 2013 നവംബർ 6. Archived from the original on 2013 നവംബർ 6. Retrieved 2013 നവംബർ 5. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    8. "സി.ബി.ഐ ഭരണഘടനാവിരുദ്ധം: ഗുവാഹാട്ടി ഹൈക്കോടതി". മാതൃഭൂമി. 2013 നവംബർ 6. Archived from the original on 2013 നവംബർ 7. Retrieved 2013 നവംബർ 7. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    9. "മംഗൾയാൻ : ഭ്രമണപഥം മൂന്നാമതും വികസിപ്പിച്ചു". മാതൃഭൂമി. 2013 നവംബർ 9. Archived from the original on 2013 നവംബർ 9. Retrieved 2013 നവംബർ 9. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    10. "സി.ബി.ഐയെ അസാധുവാക്കിയ ഉത്തരവിന് സ്‌റ്റേ". മാതൃഭൂമി. 2013 നവംബർ 9. Archived from the original on 2013 നവംബർ 9. Retrieved 2013 നവംബർ 9. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    11. "സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". മാതൃഭൂമി. 2013 നവംബർ 9. Archived from the original on 2013 നവംബർ 9. Retrieved 2013 നവംബർ 9. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    12. "മരണം 10,000 കവിഞ്ഞു: ഫിലീപ്പീൻസിൽ നടുക്കുന്ന കാഴ്ചകൾ". മാതൃഭൂമി. 2013 നവംബർ 10. Archived from the original on 2013 നവംബർ 10. Retrieved 2013 നവംബർ 10. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    13. "ഛത്തീസ്ഗഢ്: 18 മണ്ഡലങ്ങളിൽ വോട്ടിങ് തുടങ്ങി". മാതൃഭൂമി. 2013 നവംബർ 11. Archived from the original on 2013 നവംബർ 11. Retrieved 2013 നവംബർ 11. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    14. "പശ്ചിമഘട്ടം: ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്തു". മാതൃഭൂമി. 2013 നവംബർ 12. Archived from the original on 2013 നവംബർ 12. Retrieved 2013 നവംബർ 12. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    15. "നടൻ അഗസ്റ്റിൻ അന്തരിച്ചു". മാതൃഭൂമി. 2013 നവംബർ 14. Archived from the original on 2013 നവംബർ 14. Retrieved 2013 നവംബർ 14. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    16. "മൻമോഹൻ-കാമറോൺ ചർച്ച ഇന്ന്". മാതൃഭൂമി. 2013 നവംബർ 14. Archived from the original on 2013 നവംബർ 14. Retrieved 2013 നവംബർ 14. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    17. "മാലെദ്വീപിൽ അബ്ദുള്ള യമീൻ വിജയിച്ചു". മാതൃഭൂമി. 2013 നവംബർ 17. Archived from the original on 2013 നവംബർ 17. Retrieved 2013 നവംബർ 17. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    18. "സച്ചിനും സി.എൻ .ആർ . റാവുവിനും ഭാരതരത്‌നം". മാതൃഭൂമി. 2013 നവംബർ 17. Archived from the original on 2013 നവംബർ 17. Retrieved 2013 നവംബർ 17. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    19. "നൊബേൽ ജേത്രി ഡോറിസ് ലെസ്സിങ് അന്തരിച്ചു". മാതൃഭൂമി. 2013 നവംബർ 18. Archived from the original on 2013 നവംബർ 18. Retrieved 2013 നവംബർ 18. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    20. "നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകം മാവെൻ വിക്ഷേപിച്ചു". മാതൃഭൂമി. 2013 നവംബർ 19. Archived from the original on 2013 നവംബർ 19. Retrieved 2013 നവംബർ 19. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    21. "അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി". മാതൃഭൂമി. 2013 നവംബർ 20. Archived from the original on 2013 നവംബർ 20. Retrieved 2013 നവംബർ 20. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    22. "അറബ്-ആഫ്രിക്കൻ ഉച്ചകോടി സമാപിച്ചു". മാതൃഭൂമി. 2013 നവംബർ 21. Archived from the original on 2013 നവംബർ 21. Retrieved 2013 നവംബർ 21. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    23. "ജീനോമിക്‌സിന്റെ പിതാവ് ഫ്രഡ്രിക് സാങ്ങർ അന്തരിച്ചു". മാതൃഭൂമി. 2013 നവംബർ 21. Archived from the original on 2013 നവംബർ 21. Retrieved 2013 നവംബർ 21. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    24. "ആനന്ദിന് പിഴച്ചു: ചെസ്സിൽ ഇനി കാൾസൺയുഗം". മാതൃഭൂമി. 2013 നവംബർ 22. Archived from the original on 2013 നവംബർ 22. Retrieved 2013 നവംബർ 22. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    25. "ഇറാൻ ആണവക്കരാറായി". മാതൃഭൂമി. 2013 നവംബർ 25. Archived from the original on 2013 നവംബർ 25. Retrieved 2013 നവംബർ 25. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    26. "കനത്ത സുരക്ഷയിൽ മിസോറാമിലും മധ്യപ്രദേശിലും വോട്ടെടുപ്പ്‌". മാതൃഭൂമി. 2013 നവംബർ 25. Archived from the original on 2013 നവംബർ 25. Retrieved 2013 നവംബർ 25. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
    27. "ഇറാനെതിരായ എണ്ണ ഉപരോധം: ഇന്ത്യയെയും ചൈനയെയും യു.എസ്. ഒഴിവാക്കി". മാതൃഭൂമി. 2013 നവംബർ 29. Archived from the original on 2013 നവംബർ 29. Retrieved 2013 നവംബർ 29. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  • "https://ml.wikipedia.org/w/index.php?title=ഫലകം:2013/നവംബർ&oldid=1880998" എന്ന താളിൽനിന്ന് ശേഖരിച്ചത്