"എം.ജെ. സ്ക്ലീഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{Infobox scientist
{{Infobox scientist
|name = Matthias Jakob Schleiden
|name = മത്തിയാസ് ജേക്കബ് സ്ക്ലീഡൻ
|image = PSM V22 D156 Matthias Jacob Schleiden.jpg
|image = PSM V22 D156 Matthias Jacob Schleiden.jpg
|image_size =
|image_size =
|caption =
|caption =
|birth_date = {{Birth date|df=y|1804|04|05|}}
|birth_date = {{Birth date|df=y|1804|04|05|}}
|birth_place = [[Hamburg]], [[Holy Roman Empire]]
|birth_place = [[Hamburg]], [[വിശുദ്ധ റോമാസാമ്രാജ്യം]]
|death_date = {{Dda|1881|06|23|1804|04|05|df=y}}
|death_date = {{Dda|1881|06|23|1804|04|05|df=y}}
|death_place = [[Frankfurt am Main]], [[German Empire]]
|death_place = [[Frankfurt am Main]], ജർമ്മൻ സാമ്രാജ്യം
|residence =
|residence =
|citizenship =
|citizenship =
|nationality = German
|nationality = [[ജർമ്മൻ]]
|ethnicity =
|ethnicity =
|field = [[Botany]]
|field = [[സസ്യശാസ്ത്രം]]
|work_institutions = [[University of Jena]], [[University of Tartu|University of Dorpat]]
|work_institutions = [[University of Jena]], [[University of Tartu|University of Dorpat]]
|alma_mater = [[Ruprecht Karl University of Heidelberg|Heidelberg]]
|alma_mater = [[Ruprecht Karl University of Heidelberg|Heidelberg]]
|doctoral_advisor =
|doctoral_advisor =
|doctoral_students =
|doctoral_students =
|known_for = [[Cell theory]]
|known_for = കോശസിദ്ധാന്തം
|author_abbrev_bot = Schleid.
|author_abbrev_bot = Schleid.
|author_abbrev_zoo =
|author_abbrev_zoo =
വരി 28: വരി 28:
}}
}}


കോശസിദ്ധാന്തം ആവിഷ്കരിക്കുന്നതിൽ തിയോഡർ ഷ്വാനോടും റുഡോൾഫ് വിർഷോവിനോടുമൊപ്പം പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് '''എം.ജെ.സ്ക്ലീഡൻ'''. ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം സ്വാഗതം ചെയ്യുന്നതിലും സ്വീകരിക്കുന്നതിലും ഇദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. സസ്യകോശത്തെ മുൻനിർത്തിയുള്ള പഠനങ്ങളും നിരീക്ഷണങ്ങളും പ്രാധാന്യമേറിയതാണ്.
കോശസിദ്ധാന്തം ആവിഷ്കരിക്കുന്നതിൽ തിയോഡർ ഷ്വാനോടും റുഡോൾഫ് വിർഷോവിനോടുമൊപ്പം പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് '''എം.ജെ. സ്ക്ലീഡൻ'''. ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം സ്വാഗതം ചെയ്യുന്നതിലും സ്വീകരിക്കുന്നതിലും ഇദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. സസ്യകോശത്തെ മുൻനിർത്തിയുള്ള പഠനങ്ങളും നിരീക്ഷണങ്ങളും പ്രാധാന്യമേറിയതാണ്.
സസ്യശാസ്ത്ര അധ്യാപകനായിരിക്കെ തയാറാക്കിയ Contributions to Ketogenesis എന്ന പുസ്തകം വിശ്വപ്രസിദ്ധമാണ്. സസ്യകോശങ്ങളുടെ യഥാർഥത്തിലുള്ള വിശദീകരണം നടത്തിയത് എം. ജെ. സ്ക്ലീഡനായിരുന്നു.
സസ്യശാസ്ത്ര അധ്യാപകനായിരിക്കെ തയാറാക്കിയ Contributions to Ketogenesis എന്ന പുസ്തകം വിശ്വപ്രസിദ്ധമാണ്. സസ്യകോശങ്ങളുടെ യഥാർഥത്തിലുള്ള വിശദീകരണം നടത്തിയത് എം. ജെ. സ്ക്ലീഡനായിരുന്നു.
==ജീവിതരേഖ==
==ജീവിതരേഖ==

08:39, 9 ഡിസംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

മത്തിയാസ് ജേക്കബ് സ്ക്ലീഡൻ
ജനനം(1804-04-05)5 ഏപ്രിൽ 1804
മരണം23 ജൂൺ 1881(1881-06-23) (പ്രായം 77)
Frankfurt am Main, ജർമ്മൻ സാമ്രാജ്യം
ദേശീയതജർമ്മൻ
കലാലയംHeidelberg
അറിയപ്പെടുന്നത്കോശസിദ്ധാന്തം
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംസസ്യശാസ്ത്രം
സ്ഥാപനങ്ങൾUniversity of Jena, University of Dorpat
രചയിതാവ് abbrev. (botany)Schleid.

കോശസിദ്ധാന്തം ആവിഷ്കരിക്കുന്നതിൽ തിയോഡർ ഷ്വാനോടും റുഡോൾഫ് വിർഷോവിനോടുമൊപ്പം പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് എം.ജെ. സ്ക്ലീഡൻ. ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം സ്വാഗതം ചെയ്യുന്നതിലും സ്വീകരിക്കുന്നതിലും ഇദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. സസ്യകോശത്തെ മുൻനിർത്തിയുള്ള പഠനങ്ങളും നിരീക്ഷണങ്ങളും പ്രാധാന്യമേറിയതാണ്. സസ്യശാസ്ത്ര അധ്യാപകനായിരിക്കെ തയാറാക്കിയ Contributions to Ketogenesis എന്ന പുസ്തകം വിശ്വപ്രസിദ്ധമാണ്. സസ്യകോശങ്ങളുടെ യഥാർഥത്തിലുള്ള വിശദീകരണം നടത്തിയത് എം. ജെ. സ്ക്ലീഡനായിരുന്നു.

ജീവിതരേഖ

1804 ഏപ്രിൽ 5നു ജർമ്മനിയിലെ ഹാംബർഗിലായിരുന്നു ജനനം.

"https://ml.wikipedia.org/w/index.php?title=എം.ജെ._സ്ക്ലീഡൻ&oldid=1879860" എന്ന താളിൽനിന്ന് ശേഖരിച്ചത്