"സുദേഷണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
{{prettyurl|Kichaka}}
{{prettyurl|Kichaka}}
[[മഹാഭാരതം|മഹാഭാരതത്തിലെ]] ഒരു സ്ത്രീകഥാപാത്രമാണ്‌ '''സുദേഷണ'''. വിരാട രാജാവിന്റെ പത്നിയും മഹാറാണിയുമാണ് സുദേക്ഷണ. സുദേഷണയുടെ ഇളയ സഹോദരനായിരുന്നു [[കീചകൻ]]. അജ്ഞാതവാസക്കാലത്ത് വിരാടരാജ്യത്ത് പാണ്ഡവരും ദ്രൗപദിയും വേഷംമാറിക്കഴിഞ്ഞിരുന്നു. പാണ്ഡവപത്നിയായ [[ദ്രൗപദി]] സൈരന്ധ്രി എന്നപേരിലാണ് അജ്ഞാതവാസത്തിൽ വിരാടരാജധാനിയിൽ കഴിഞ്ഞത്. [[ദ്രൗപദി|സൈരന്ധ്രിയോട്]] കീചകന് താല്പര്യം തോന്നുകയും. ഇതിനു രാജ്ഞി സുദേക്ഷണ മൗനാനുവാദം നൽകുകയും ചെയ്തു. ദ്രൗപദി ഭീമനോട് സങ്കടം പറയുകയും ഇതറിഞ്ഞ [[ഭീമൻ|ഭീമസേനൻ‌]] കീചകനെ കൊല്ലുകയും ചെയ്തു. അജ്ഞാതവാസം നടത്തിയിരുന്ന പാണ്ഡവരെ കണ്ടുപിടിക്കാൻ കീചകന്റെ വധം കൌരവർക്ക് സഹായകമാകുകയും ചെയ്തു. ''ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെ'' എന്ന പഴമൊഴി പ്രസിദ്ധമാണ്‌.

== അവലംബം ==

{{Mahabharata}}
{{Hindu-myth-stub}}

[[വർഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങൾ]]

20:31, 8 ഡിസംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

സുദേക്ഷണയും സൈരന്ധ്രിയും വിരാട രാജധാനിയിൽ

മഹാഭാരതത്തിലെ ഒരു സ്ത്രീകഥാപാത്രമാണ്‌ സുദേഷണ. വിരാട രാജാവിന്റെ പത്നിയും മഹാറാണിയുമാണ് സുദേക്ഷണ. സുദേഷണയുടെ ഇളയ സഹോദരനായിരുന്നു കീചകൻ. അജ്ഞാതവാസക്കാലത്ത് വിരാടരാജ്യത്ത് പാണ്ഡവരും ദ്രൗപദിയും വേഷംമാറിക്കഴിഞ്ഞിരുന്നു. പാണ്ഡവപത്നിയായ ദ്രൗപദി സൈരന്ധ്രി എന്നപേരിലാണ് അജ്ഞാതവാസത്തിൽ വിരാടരാജധാനിയിൽ കഴിഞ്ഞത്. സൈരന്ധ്രിയോട് കീചകന് താല്പര്യം തോന്നുകയും. ഇതിനു രാജ്ഞി സുദേക്ഷണ മൗനാനുവാദം നൽകുകയും ചെയ്തു. ദ്രൗപദി ഭീമനോട് സങ്കടം പറയുകയും ഇതറിഞ്ഞ ഭീമസേനൻ‌ കീചകനെ കൊല്ലുകയും ചെയ്തു. അജ്ഞാതവാസം നടത്തിയിരുന്ന പാണ്ഡവരെ കണ്ടുപിടിക്കാൻ കീചകന്റെ വധം കൌരവർക്ക് സഹായകമാകുകയും ചെയ്തു. ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെ എന്ന പഴമൊഴി പ്രസിദ്ധമാണ്‌.

അവലംബം

"https://ml.wikipedia.org/w/index.php?title=സുദേഷണ&oldid=1879677" എന്ന താളിൽനിന്ന് ശേഖരിച്ചത്