"ഗ്രേസിയ ദേലേദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യ...
വരി 22: വരി 22:


[[വർഗ്ഗം:സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ]]
[[വർഗ്ഗം:സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ]]
[[വർഗ്ഗം:നോബൽ സമ്മാനം നേടിയ വനിതകൾ]]

07:31, 29 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രേസിയ ദേലേദ
ജനനം(1871-09-27)27 സെപ്റ്റംബർ 1871
നുയോറോ, ഇറ്റലി
മരണം15 ഓഗസ്റ്റ് 1936(1936-08-15) (പ്രായം 64)
റോം, ഇറ്റലി
തൊഴിൽസാഹിത്യകാരി
സാഹിത്യ പ്രസ്ഥാനംയഥാതഥ്യപ്രസ്ഥാനം, Decadence
അവാർഡുകൾസാഹിത്യത്തിനുള്ള നോബൽ സമ്മാനം
(1926)

1926ൽ നോബൽ സമ്മാനം നേടിയ ഇറ്റാലിയൻ സാഹിത്യകാരിയാണ് ഗ്രേസിയ ദേലേദ.[1]

ജീവിതരേഖ

1871 സെപ്റ്റംബർ 27നു ഇറ്റലിയിലെ നുയോറോയിൽ ജനിച്ചു.[2] ഇവരുടെ പിതാവ് നുയോറോയിലെ മേയറായിരുന്നു. നന്നേ ചെറുപ്പത്തിൽത്തന്നെ സാഹിത്യരചനയിൽ താത്പര്യം കാട്ടിയ ദെലെദയുടെ ആദ്യ നോവലായ സാൻഗ്വെ സാർദെ പതിനഞ്ചാം വയസ്സിൽ പ്രസിദ്ധീകരിച്ചു.

1936 ആഗസ്റ്റ് 15നു റോമിൽ വച്ച് ഗ്രേസിയ ദേലേദ അന്തരിച്ചു[2].

അവലംബം

  1. The Nobel Prize in Literature 1926
  2. 2.0 2.1 Grazia Deledda - Facts
"https://ml.wikipedia.org/w/index.php?title=ഗ്രേസിയ_ദേലേദ&oldid=1875815" എന്ന താളിൽനിന്ന് ശേഖരിച്ചത്