"ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'== '''ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി''' == ഐക്യരാഷ്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:44, 25 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി

ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി എന്നത് ഐക്യരാഷ്ട്രസഭയുടെ ആറു പ്രധാന ഘടകങ്ങളിൽ ഒന്നാണ്. അന്താരാഷ്ട്ര സുരക്ഷയും സമാധാനപാലനവുമാണ് അതിന്റെ പ്രധാന ദൗത്യം.