"കിക്കുയു ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 2: വരി 2:
|group=Kikuyu<br/>Gĩkũyũ<br/>Agĩkũyũ
|group=Kikuyu<br/>Gĩkũyũ<br/>Agĩkũyũ
|image = [[File:Mwai Kibaki, October 2003.jpg|95px]] [[File:Wangari Maathai portrait by Martin Rowe.jpg|95px]] [[File:Ngugi.jpg|95px]] [[File:Jomo Kenyatta.jpg|95px]]
|image = [[File:Mwai Kibaki, October 2003.jpg|95px]] [[File:Wangari Maathai portrait by Martin Rowe.jpg|95px]] [[File:Ngugi.jpg|95px]] [[File:Jomo Kenyatta.jpg|95px]]
|caption = [[Mwai Kibaki]], [[വങ്കാരി മാതായ്]], [[Ngũgĩ wa Thiong'o]], [[Jomo Kenyatta]]
|caption = [[Mwai Kibaki]], [[വങ്കാരി മാതായ്]], [[Ngũgĩ wa Thiong'o]], [[ജൊമൊ കെനിയാറ്റ]]
|poptime= 66,23,000 Gĩkũyũ people in [[Kenya]]<ref name=Ethnologue>{{cite web|title=Gikuyu: A language of Kenya|url=http://www.ethnologue.com/language/kik|publisher=SIL International|accessdate=12 March 2013|year=2013}}</ref>

|popplace=[[Kenya]]
|popplace=[[Kenya]]

15:32, 20 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

Kikuyu
Gĩkũyũ
Agĩkũyũ
Regions with significant populations
Kenya
Languages
Gĩkũyũ, Swahili, English
Religion
Christianity
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Ameru, Kamba, Embu

കെനിയയിലെ ഏറ്റവും വലിയ ഗ്രോത്രമാണ് കിക്കുയു. ഒന്നാം സഹസ്രാബ്ദം മുതൽ കിഴക്കൻ ആഫ്രിക്കയിലേക്കു മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിൽനിന്നു കുടിയേറിയ ബാണ്ടു ജനങ്ങളിലെ പ്രമുഖ ഗോത്രമാണിത്. പതിനാറാം നൂറ്റാണ്ടിൽ കെനിയ പർവ്വതത്തിന്റെ താഴ്വരങ്ങളിൽ തമ്പടിച്ച കിക്കുയുകളുടെ പിൻഗാമികളാണ് ഇന്നുള്ളവർ. കിക്കുയുകൾക്ക് ഒമ്പതു ഉപഗോത്രങ്ങളുണ്ട്. കുടുംബക്കൂട്ടമായ എൻയുമ്പയാണ് കിക്കുയുകളുടെ ഏറ്റവും അടിസ്ഥാന സമൂഹഘടകം. ഓരോ കുടുംബത്തിന്റെയും കാരണവന്മാരുടെ സമിതിയാണ് എൻയുമ്പയുടെ തലപ്പത്ത്.

അവലംബം

  1. "Gikuyu: A language of Kenya". SIL International. 2013. Retrieved 12 March 2013.
"https://ml.wikipedia.org/w/index.php?title=കിക്കുയു_ജനത&oldid=1871618" എന്ന താളിൽനിന്ന് ശേഖരിച്ചത്