"സർദാർ ഹുക്കം സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
സർദാർ ഹുക്കം സിങ് (ജ. ആഗസ്റ്റ് 30 1895 - മ. 27 മേയ് 1983)[[ഇന്ത്യ| ഇന്ത്യയിലെ]] അറിയപ്പെടുന്ന രാഷ്ട്രീയക്കാരനും മുൻ ലോകസഭാ സ്പീക്കറുമാണ്. 1962 മുതൽ 1967 വരെയാണ് അദ്ദേഹം സ്പീക്കർ സ്ഥാനത്തുണ്ടായിരുന്നത്. 1967 മുതൽ 1972 വരെ അദ്ദേഹം [[രാജസ്ഥാൻ|രാജസ്ഥാനിൽ]] ഗവർണർ സ്ഥാനത്തുണ്ടായിരുന്നു.ഹുക്കം സിങ് ജനിച്ചത് സഹിവാൾ ജില്ലൈലെ മോൺഗോമറിയിലാണ് (ഇപ്പോൾ പാക്കിസ്താനിൽ). അദ്ദേഹത്തിന്റെ അച്ഛൻ ഷാം സിങ് ഒരു വ്യവസായിയായിരുന്നു. സർക്കാർ സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം 1917-ൽ അമൃത്‌സറിലെ കാൽസാ കോളേജിൽ നിന്നും ബിരുദവും പിന്നീട് 1921-ൽ ലാഹോറിലെ ലോ കോളേജിൽ നിന്നും എൽ. എൽ. ബിയും പാസ്സായി. ഹുക്കം സിങ് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയിലെ ഒരംഗമായിരുന്നു.
സർദാർ ഹുക്കം സിങ് (ജ. ആഗസ്റ്റ് 30 1895 - മ. 27 മേയ് 1983)[[ഇന്ത്യ| ഇന്ത്യയിലെ]] അറിയപ്പെടുന്ന രാഷ്ട്രീയക്കാരനും മുൻ ലോകസഭാ സ്പീക്കറുമാണ്. 1962 മുതൽ 1967 വരെയാണ് അദ്ദേഹം സ്പീക്കർ സ്ഥാനത്തുണ്ടായിരുന്നത്. 1967 മുതൽ 1972 വരെ അദ്ദേഹം [[രാജസ്ഥാൻ|രാജസ്ഥാനിൽ]] ഗവർണർ സ്ഥാനത്തുണ്ടായിരുന്നു.ഹുക്കം സിങ് ജനിച്ചത് സഹിവാൾ ജില്ലയിലെ മോൺഗോമറിയിലാണ് (ഇപ്പോൾ പാക്കിസ്താനിൽ). അദ്ദേഹത്തിന്റെ അച്ഛൻ ഷാം സിങ് ഒരു വ്യവസായിയായിരുന്നു. സർക്കാർ സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം 1917-ൽ അമൃത്‌സറിലെ കാൽസാ കോളേജിൽ നിന്നും ബിരുദവും പിന്നീട് 1921-ൽ ലാഹോറിലെ ലോ കോളേജിൽ നിന്നും എൽ. എൽ. ബിയും പാസ്സായി. ഹുക്കം സിങ് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയിലെ ഒരംഗമായിരുന്നു.




[[വർഗ്ഗം:ലോക്‌സഭാ സ്പീക്കർമാർ]]
[[വർഗ്ഗം:ലോക്‌സഭാ സ്പീക്കർമാർ]]
[[വർഗ്ഗം:1895-ൽ ജനിച്ചവർ]]
[[വർഗ്ഗം:ആഗസ്റ്റ് 30-നു ജനിച്ചവർ]]
[[വർഗ്ഗം:1983-ൽ മരിച്ചവർ]]
[[വർഗ്ഗം:മേയ് 27-നു മരിച്ചവർ]]

09:10, 18 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

സർദാർ ഹുക്കം സിങ് (ജ. ആഗസ്റ്റ് 30 1895 - മ. 27 മേയ് 1983) ഇന്ത്യയിലെ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനും മുൻ ലോകസഭാ സ്പീക്കറുമാണ്. 1962 മുതൽ 1967 വരെയാണ് അദ്ദേഹം സ്പീക്കർ സ്ഥാനത്തുണ്ടായിരുന്നത്. 1967 മുതൽ 1972 വരെ അദ്ദേഹം രാജസ്ഥാനിൽ ഗവർണർ സ്ഥാനത്തുണ്ടായിരുന്നു.ഹുക്കം സിങ് ജനിച്ചത് സഹിവാൾ ജില്ലയിലെ മോൺഗോമറിയിലാണ് (ഇപ്പോൾ പാക്കിസ്താനിൽ). അദ്ദേഹത്തിന്റെ അച്ഛൻ ഷാം സിങ് ഒരു വ്യവസായിയായിരുന്നു. സർക്കാർ സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം 1917-ൽ അമൃത്‌സറിലെ കാൽസാ കോളേജിൽ നിന്നും ബിരുദവും പിന്നീട് 1921-ൽ ലാഹോറിലെ ലോ കോളേജിൽ നിന്നും എൽ. എൽ. ബിയും പാസ്സായി. ഹുക്കം സിങ് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയിലെ ഒരംഗമായിരുന്നു.

"https://ml.wikipedia.org/w/index.php?title=സർദാർ_ഹുക്കം_സിങ്&oldid=1870324" എന്ന താളിൽനിന്ന് ശേഖരിച്ചത്