"സർദാർ ഹുക്കം സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Ovmanjusha (സംവാദം | സംഭാവനകൾ) 'സർദാർ ഹുക്കം സിങ് (ജ. ആഗസ്റ്റ് 30 1895 - മ. 27 മേയ് 1983) ഇന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
08:10, 18 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
സർദാർ ഹുക്കം സിങ് (ജ. ആഗസ്റ്റ് 30 1895 - മ. 27 മേയ് 1983) ഇന്ത്യയിലെ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനും മുൻ ലോകസഭാ സ്പീക്കറുമാണ്. 1962 മുതൽ 1967 വരെയാണ് അദ്ദേഹം സ്പീക്കർ സ്ഥാനത്തുണ്ടായിരുന്നത്. 1967 മുതൽ 1972 വരെ അദ്ദേഹം രാജസ്ഥാനിൽ ഗവർണർ സ്ഥാനത്തുണ്ടായിരുന്നു.