"മനോഹർ ജോഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Manohar Joshi}}
{{prettyurl|Manohar Joshi}}മനോഹർ ഗജാനനൻ ജോഷി (ജ. ഡിസംബർ 2 1937) [[മഹാരാഷ്ട്ര| മഹാരാഷ്ട്രയിൽ]] നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. ശിവസേന എന്ന രാഷ്ട്രീയ പാർട്ടിയിലെ പ്രമുഖനായ നേതാവാണ് മനോഹർ ജോഷി. 1995 മുതൽ 1999 വരെ അദ്ദേഹം [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്നു. [[ജി.എം.സി ബാലയോഗി|ജി.എം.സി ബാലയോഗിയുടെ]] മരണത്തെ തുടർന്ന് പതിമൂന്നാം ലോക്സഭയുടെ ബാക്കി കാലയളവിൽ സ്പീക്കർ സ്ഥാനം വഹിച്ച വ്യക്തിയാണിദ്ദേഹം. കേന്ദ്ര കാബിനറ്റ് മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. റായിഗഡ് ജില്ലയിലുള്ള ഒരു ഇടത്തരം കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. മനോഹർ ജോഷിയുടെ പിതാമഹന്മാർ ബീഡ് ജില്ലയിൽ നിന്നും റായിഗഡ് ജില്ലയിലെ ഗോർജിയോൺ എന്ന ഗ്രാമത്തിലേക്ക് കുടിയേറി വന്നവരാണ്.
{{Infobox Indian politician
| image = Manohar Joshi cropped.jpg
| imagesize = 150px
| name = Manohar Joshi
| native_name = मनोहर जोशी
| caption =
| birth_date = {{Birth date and age|1937|12|02|df=yes}}
| birth_place =
| residence =
| death_date =
| death_place =
| order1 = 15th
| office1 = Chief Minister of Maharashtra
| term_start1 = 14 March 1995
| term_end1 = 31 January 1999
| predecessor1 = [[Sharad Pawar]]
| successor1 = [[Narayan Rane]]
| order2 = 13th
| office2 = Speaker of the Lok Sabha
| term_start2 = 10 May 2002
| term_end2 = 2 June 2004
| deputy2 = [[P. M. Sayeed]]
| constituency2 = [[Mumbai North Central (Lok Sabha constituency)|Mumbai North Central]]
| predecessor2 = [[G. M. C. Balayogi]]
| successor2 = [[Somnath Chatterjee]]
| office3 = [[Mayor of Mumbai]]
| term_start3 = 1976
| term_end3 = 1977
| predecessor3 = [[N. D. Mehta]]
| successor3 = [[Murli Deora]]
| party = [[Shiv Sena]]
| religion = [[Hindu]]
| spouse = Anagha
| children =
| website =
| footnotes =
}}
മനോഹർ ഗജാനനൻ ജോഷി (ജ. ഡിസംബർ 2 1937) [[മഹാരാഷ്ട്ര| മഹാരാഷ്ട്രയിൽ]] നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. ശിവസേന എന്ന രാഷ്ട്രീയ പാർട്ടിയിലെ പ്രമുഖനായ നേതാവാണ് മനോഹർ ജോഷി. 1995 മുതൽ 1999 വരെ അദ്ദേഹം [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്നു. [[ജി.എം.സി ബാലയോഗി|ജി.എം.സി ബാലയോഗിയുടെ]] മരണത്തെ തുടർന്ന് പതിമൂന്നാം ലോക്സഭയുടെ ബാക്കി കാലയളവിൽ സ്പീക്കർ സ്ഥാനം വഹിച്ച വ്യക്തിയാണിദ്ദേഹം. കേന്ദ്ര കാബിനറ്റ് മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. റായിഗഡ് ജില്ലയിലുള്ള ഒരു ഇടത്തരം കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. മനോഹർ ജോഷിയുടെ പിതാമഹന്മാർ ബീഡ് ജില്ലയിൽ നിന്നും റായിഗഡ് ജില്ലയിലെ ഗോർജിയോൺ എന്ന ഗ്രാമത്തിലേക്ക് കുടിയേറി വന്നവരാണ്.

08:38, 17 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

Manohar Joshi
मनोहर जोशी
15th Chief Minister of Maharashtra
ഓഫീസിൽ
14 March 1995 – 31 January 1999
മുൻഗാമിSharad Pawar
പിൻഗാമിNarayan Rane
13th Speaker of the Lok Sabha
ഓഫീസിൽ
10 May 2002 – 2 June 2004
DeputyP. M. Sayeed
മുൻഗാമിG. M. C. Balayogi
പിൻഗാമിSomnath Chatterjee
മണ്ഡലംMumbai North Central
Mayor of Mumbai
ഓഫീസിൽ
1976–1977
മുൻഗാമിN. D. Mehta
പിൻഗാമിMurli Deora
വ്യക്തിഗത വിവരങ്ങൾ
ജനനം (1937-12-02) 2 ഡിസംബർ 1937  (86 വയസ്സ്)
രാഷ്ട്രീയ കക്ഷിShiv Sena
പങ്കാളിAnagha

മനോഹർ ഗജാനനൻ ജോഷി (ജ. ഡിസംബർ 2 1937) മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. ശിവസേന എന്ന രാഷ്ട്രീയ പാർട്ടിയിലെ പ്രമുഖനായ നേതാവാണ് മനോഹർ ജോഷി. 1995 മുതൽ 1999 വരെ അദ്ദേഹം മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്നു. ജി.എം.സി ബാലയോഗിയുടെ മരണത്തെ തുടർന്ന് പതിമൂന്നാം ലോക്സഭയുടെ ബാക്കി കാലയളവിൽ സ്പീക്കർ സ്ഥാനം വഹിച്ച വ്യക്തിയാണിദ്ദേഹം. കേന്ദ്ര കാബിനറ്റ് മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. റായിഗഡ് ജില്ലയിലുള്ള ഒരു ഇടത്തരം കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. മനോഹർ ജോഷിയുടെ പിതാമഹന്മാർ ബീഡ് ജില്ലയിൽ നിന്നും റായിഗഡ് ജില്ലയിലെ ഗോർജിയോൺ എന്ന ഗ്രാമത്തിലേക്ക് കുടിയേറി വന്നവരാണ്.

"https://ml.wikipedia.org/w/index.php?title=മനോഹർ_ജോഷി&oldid=1869714" എന്ന താളിൽനിന്ന് ശേഖരിച്ചത്