"ഡോജോ ടൂൾകിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 2: വരി 2:


[[വർഗ്ഗം:പുതുമുഖലേഖനം]]
[[വർഗ്ഗം:പുതുമുഖലേഖനം]]
[[വർഗ്ഗം:ജാവാസ്ക്രിപ്റ്റ് ലൈബ്രറികൾ]]

08:26, 14 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

എല്ലാ പ്ലാറ്റ്ഫോമുകളിലും പ്രവർത്തിക്കുന്ന ജാവാസ്ക്രിപ്റ്റ്/അജാക്സ് അധിഷ്ഠിതമായ വെബസൈറ്റുകൾ വളരെ എളുപ്പത്തിലും, വേഗത്തിലും നിർമ്മിക്കുന്നതിനായി നിർമ്മിച്ചിട്ടുള്ള ഒരു കൂട്ടം ഓപ്പൺ സോഴ്സ് മോഡുലാർ ജാവാസ്ക്രിപ്റ്റ് ലൈബ്രറിയാണു ഡോജോ ടൂൾകിറ്റ്. അലക്സ് റസ്സൽ, ഡൈലാൻ ഷേമാൻ, ഡേവിഡ് ഷോൺസർ എന്നിവർ 2004ലാണു ഈ ടൂൾകിറ്റ് നിർമ്മാണമാരംഭിച്ചത്. പരിഷ്കരിച്ച ബിഎസ്ഡി ലൈസൻസ്, അക്കാദമിക് ഫ്രീ ലൈസൻസ് (≥ 2.1) എന്നി രണ്ടു ലൈസൻസുകളിൽ ഈ ടൂൾകിറ്റ് ലഭിക്കും. ഈ ടൂൾകിറ്റ് പ്രചാരത്തിലാക്കുന്നതിനായി ആരംഭിച്ച ഫൗണ്ടേഷനാണു ഡോജോ ഫൗണ്ടേഷൻ.

"https://ml.wikipedia.org/w/index.php?title=ഡോജോ_ടൂൾകിറ്റ്&oldid=1859733" എന്ന താളിൽനിന്ന് ശേഖരിച്ചത്