"ഉപയോക്താവിന്റെ സംവാദം:Arunravi.signs" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ശ്രദ്ധേയതാനയം
വരി 126: വരി 126:


== ശ്രദ്ധേയതാനയം ==
== ശ്രദ്ധേയതാനയം ==
അരുണിന്റെ നിർദ്ദേശത്തിനു മറുപടിയിട്ടിട്ടുണ്ട്. [[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_(%E0%B4%A8%E0%B4%AF%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82)#.E0.B4.AE.E0.B4.BE.E0.B4.A8.E0.B4.A6.E0.B4.A3.E0.B5.8D.E0.B4.A1.E0.B4.82_1:_.E0.B4.93.E0.B5.BA.E0.B4.B2.E0.B5.88.E0.B5.BB_.2F_.E0.B4.93.E0.B4.AB.E0.B5.8D.E0.B4.B2.E0.B5.88.E0.B5.BB_.E0.B4.AE.E0.B4.BE.E0.B4.A6.E0.B5.8D.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.AE.E0.B4.99.E0.B5.8D.E0.B4.99.E0.B4.B3.E0.B4.BF.E0.B5.BD_.E0.B4.92.E0.B4.A8.E0.B5.8D.E0.B4.A8.E0.B4.BF.E0.B4.B2.E0.B4.A7.E0.B4.BF.E0.B4.95.E0.B4.82_.E0.B4.AA.E0.B4.B0.E0.B4.BE.E0.B4.AE.E0.B5.BC.E0.B4.B6.E0.B4.82|ഇത്]] ഒന്ന് നോക്കി അഭിപ്രായം അറിയിക്കാമോ? --[[ഉപയോക്താവ്:Simynazareth|simy]] ([[ഉപയോക്താവിന്റെ സംവാദം:Simynazareth|സംവാദം]]) 07:49, 14 നവംബർ 2013 (UTC)
അരുണിന്റെ നിർദ്ദേശത്തിനു മറുപടിയിട്ടിട്ടുണ്ട്. [[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_(%E0%B4%A8%E0%B4%AF%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82)#.E0.B4.AE.E0.B4.BE.E0.B4.A8.E0.B4.A6.E0.B4.A3.E0.B5.8D.E0.B4.A1.E0.B4.82_1:_.E0.B4.93.E0.B5.BA.E0.B4.B2.E0.B5.88.E0.B5.BB_.2F_.E0.B4.93.E0.B4.AB.E0.B5.8D.E0.B4.B2.E0.B5.88.E0.B5.BB_.E0.B4.AE.E0.B4.BE.E0.B4.A6.E0.B5.8D.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.AE.E0.B4.99.E0.B5.8D.E0.B4.99.E0.B4.B3.E0.B4.BF.E0.B5.BD_.E0.B4.92.E0.B4.A8.E0.B5.8D.E0.B4.A8.E0.B4.BF.E0.B4.B2.E0.B4.A7.E0.B4.BF.E0.B4.95.E0.B4.82_.E0.B4.AA.E0.B4.B0.E0.B4.BE.E0.B4.AE.E0.B5.BC.E0.B4.B6.E0.B4.82]] ഇത് ഒന്ന് നോക്കി അഭിപ്രായം അറിയിക്കാമോ? --[[ഉപയോക്താവ്:Simynazareth|simy]] ([[ഉപയോക്താവിന്റെ സംവാദം:Simynazareth|സംവാദം]]) 07:49, 14 നവംബർ 2013 (UTC)

07:53, 14 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

സ്വാഗതം! നമസ്കാരം, വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ സേവനങ്ങൾക്കു നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകൾക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകൾ താഴെ കൊടുക്കുന്നു

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ താങ്കൾക്ക്‌ ഉപയോക്താവിനുള്ള പേജിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടിൽദെ' (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.

പ്രമാണം:Kaladi shankarabirthplace.jpg

പ്രമാണം:Kaladi shankarabirthplace.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:06, 18 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:KU 2.jpg

പ്രമാണം:KU 2.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 11:37, 24 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Pic4.jpg

പ്രമാണം:Pic4.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 11:41, 24 മാർച്ച് 2010 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

If you are not able to read the below message, please click here for the English version


നമസ്കാരം! Arunravi.signs,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 00:11, 29 മാർച്ച് 2012 (UTC)[മറുപടി]

പകർപ്പ്

ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് എന്ന താളിൽ താങ്കൾ ചേർത്ത വിവരങ്ങൾ മറ്റു വെബ്സൈറ്റുകളിലെ പകർപ്പാണെന്നു കണ്ടതിനാൽ നീക്കം ചെയ്തു. മറ്റു സ്രോതസ്സിലെ വിവരങ്ങൾ താങ്കളുടെ സ്വന്തം വാക്യത്തിൽ മാത്രമേ വിക്കിപീഡിയയിൽ ഉൾപ്പെടുത്താവൂ. സംശയങ്ങൾ ചോദിക്കുക. ആശംസകളോടെ--റോജി പാലാ (സംവാദം) 17:32, 4 ജൂൺ 2013 (UTC)[മറുപടി]

വിവരം നൽകിയതിനു നന്ദി. ഇൻഫൊർമേഷൻ കേരള മിഷനോട് അവരുടെ വെബ്സൈറ്റിലെ വിവരങ്ങൾ ഉപയോഗിക്കുന്നതിനു അനുമതി ചോദിച്ചിട്ടുണ്ട്. അത് ലഭ്യമാണെങ്കിൽ വാക്യങ്ങൾ അതേ പടി ഉപയോഗിക്കുന്നതു കൊണ്ടു കുഴപ്പമുണ്ടോ Arunravi.signs (സംവാദം) 17:48, 4 ജൂൺ 2013 (UTC) അരുൺ രവി[മറുപടി]

സൈറ്റിന്റെ താഴെയായി നൽകിയിരിക്കുന്ന ലൈസൻസ് (© All Rights Reserved.) എന്നത് മാറ്റി സ്വതന്ത്രമാക്കിയാൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.--റോജി പാലാ (സംവാദം) 17:53, 4 ജൂൺ 2013 (UTC)[മറുപടി]

ഉപയോക്തൃ താൾ

താങ്കൾക്ക് താല്പര്യമെങ്കിൽ വിക്കിപീഡിയ:ഉപയോക്താവിനുള്ള_പെട്ടികൾ ഉപയോഗിച്ച് ഉപയോക്തൃതാൾ സംവിധാനം ചെയ്ത്, താങ്കളുടെ അഭിരുചികൾ വെളിപ്പെടുത്താവുന്നതാണ്. ആശംസകളോടെ --Adv.tksujith (സംവാദം) 17:54, 14 ജൂൺ 2013 (UTC)[മറുപടി]

നന്ദി. ചെറിയ ചില താല്പര്യങ്ങൾ വിശദമാക്കിയിട്ടുണ്ട് :) Arunravi.signs 20:58, 14 ജൂൺ 2013 (UTC)

താല്പര്യങ്ങൾ രസകരമായിട്ടുണ്ട്. ആ ഇ-മെയിൽപ്പെട്ടി കൂടി ഉൾപ്പെടുത്തിക്കോളൂ. മറ്റുള്ളവർ ഉപയോഗിച്ചിട്ടുള്ള പെട്ടികളും പകർത്താം. കോപ്പിയടിയാണെന്ന് ആരും ആരോപിക്കില്ല :) പിന്നെ ഒപ്പിടുമ്പോൾ (ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ) എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക.. സ്നേഹത്തോടെ --Adv.tksujith (സംവാദം) 01:54, 15 ജൂൺ 2013 (UTC)[മറുപടി]

ഇതാ താങ്കൾക്ക് ഒരു കപ്പ് കാപ്പി!

ഉറക്കപ്രിയനായിട്ടും രാത്രിയിലും ഇരുന്ന് വിക്കിപീഡിയ തിരുത്തുന്ന താങ്കൾക്ക് ഒരു കാപ്പി സമ്മാനിക്കുന്നു. :) മനോജ്‌ .കെ (സംവാദം) 20:53, 14 ജൂൺ 2013 (UTC)[മറുപടി]
ഒരു കാപ്പി അത്യാവശ്യമായിരുന്നു. വളരെ നന്ദി :) Arunravi.signs 21:00, 14 ജൂൺ 2013 (UTC)

നവാഗത താരകം

നവാഗത ശലഭപുരസ്കാരം
ഏറ്റവും മികച്ച നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. തുടർ പ്രവർത്തനങ്ങൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടെയെന്ന് ആശംസിച്ചുകൊണ്ട്; വിക്കിമീഡിയ സമൂഹത്തിനുവേണ്ടി, സസ്നേഹം--Adv.tksujith (സംവാദം) 03:00, 16 ജൂൺ 2013 (UTC)[മറുപടി]
എന്റെയും ഒപ്പ് - --കണ്ണൻഷൺമുഖം 23:03, 18 ജൂൺ 2013 (UTC)
പുള്ളി നവാഗതൻ ഒന്നും അല്ല. കാൽ‌വിനും ഹോബ്‌സും അടക്കമുള്ള വെടിക്കെട്ട് ലേഖനങ്ങൾ 2007-ൽ തന്നെ എഴുതിയ ആളാണ്. എങ്കിലും ഇപ്പോഴത്തെ തിരിച്ചു വരവിനു ഒരു പ്രത്യേക സ്വാഗതം എന്റെ വക. :) --ഷിജു അലക്സ് (സംവാദം) 04:48, 19 ജൂൺ 2013 (UTC)[മറുപടി]
നവാഗതനല്ലെങ്കിലും പ്രൈസടിച്ചല്ലോ.. സന്തോഷം :)Arunravi.signs 18:20, 21 ജൂൺ 2013 (UTC)

ജോൺ കാൽ‌വിൻ

ജോൺ കാൽവിൻ എന്ന താൾ നിലവിലുണ്ട്, താങ്കൾ സൃഷ്ടിച്ച താൾ അതിലേക്ക് ലയിപ്പിക്കാവുന്നതാണ്. -- Raghith (സംവാദം) 10:17, 19 ജൂൺ 2013 (UTC)[മറുപടി]

നന്ദി രാഗിത്ത്, താൾ ലയിപ്പിച്ചിട്ടുണ്ട് Arunravi.signs 10:40, 19 ജൂൺ 2013 (UTC)


ഹിഗ്ഗിൻസ് ഭാഗവതരുടെ മനോഹരമായ ലേഖനത്തിന് float--Mpmanoj (സംവാദം) 16:38, 21 ജൂൺ 2013 (UTC)[മറുപടി]

നന്ദി മനോജ് :) Arunravi.signs 18:20, 21 ജൂൺ 2013 (UTC)


സ്വതേ റോന്തുചുറ്റൽ

നമസ്കാരം Arunravi.signs, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. മനോജ്‌ .കെ (സംവാദം) 21:00, 22 ജൂൺ 2013 (UTC)[മറുപടി]

ഒപ്പ് ക്രമീകരണം മാറ്റാമോ

മാഷേ, താങ്കൾ ഒപ്പ് സ്വയം ഒരു വിക്കി എഴുത്തായി പരിഗണിക്കുക എന്ന സംവിധാനം ക്രമീകരണത്തിൽ വരുത്തിയിട്ടുണ്ടെന്ന് തോന്നുന്നു. ബുദ്ധിമുട്ടില്ലെങ്കിൽ അത് ഡിസേബിൾ ചെയ്യുന്നത് നന്നായിരിക്കും. താങ്കൾ എവിടെയെങ്കിലും ഒരഭിപ്രായം പറയുമ്പോൾ തിരികെ താങ്കളുടെ സംവാദം താളിൽ അതിന് മറുപടി പറയുവാൻ മറ്റുള്ളവർക്ക് ഒരു അസൌകര്യം അത് സൃഷ്ടിച്ചേക്കാം... --Adv.tksujith (സംവാദം) 17:40, 24 ജൂൺ 2013 (UTC)[മറുപടി]

വേണ്ട തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. ചൂണ്ടിക്കാണിച്ചതിന് നന്ദി :) അരുൺ രവി (സംവാദം) 18:02, 24 ജൂൺ 2013 (UTC)[മറുപടി]

കവാടം

മായിച്ചിട്ടുണ്ട്. എന്തുചെയ്യാനായിരുന്നു ഉദ്ദേശിച്ചത്? അതേ പേരിൽ മറ്റൊരു കവാടമുണ്ടല്ലോ. സ്പെല്ലിംഗിലെ വ്യത്യാസംകൊണ്ടാണ് മാഷിനത് സൃഷ്ടിക്കാനായത്... --Adv.tksujith (സംവാദം) 01:36, 25 ജൂൺ 2013 (UTC)[മറുപടി]

വർഗ്ഗീകരണം

നിലവിൽ ഒരു ഉപവർഗ്ഗത്തിന്റെ ഭാഗമായ ലേഖനം അതിന്റെ മാതൃവർഗ്ഗത്തിൽക്കൂടി ചേർക്കേണ്ടതില്ല. ഉദാഹരണത്തിന് ഇംഗ്ലണ്ടിലെ സർവകലാശാലകൾ എന്ന വർഗ്ഗം, സർവകലാശാലകൾ എന്ന വർഗ്ഗത്തിന്റെ ഉപവർഗ്ഗമാണ്. ഓക്സ്ഫഡ് സർവകലാശാല എന്ന താളിൽ ഉപവർഗ്ഗം ചേർത്തിരുന്നു. അതിൽ മാതൃവർഗ്ഗം കൂടി ചേർക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് സ:വർഗ്ഗീകരണം, വിക്കി:വിക്കിപദ്ധതി/വർഗ്ഗം എന്നിവ കാണുക. --Vssun (സംവാദം) 02:56, 25 ജൂൺ 2013 (UTC)[മറുപടി]

വിവരങ്ങൾക്ക് നന്ദി.ഇനിയുള്ള തിരുത്തലുകളിൽ ശ്രദ്ധിക്കാം അരുൺ രവി (സംവാദം) 10:20, 25 ജൂൺ 2013 (UTC)[മറുപടി]

താങ്കൾക്ക് ഒരു താരകം!

അദ്ധ്വാന താരകം
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം. സസ്നേഹം സമർപ്പിക്കുന്നു അഖിലൻ 14:30, 7 ജൂലൈ 2013 (UTC)[മറുപടി]
ഞാനും കൂടുന്നു, അഭിനന്ദനങ്ങൾക്കായി...--Adv.tksujith (സംവാദം) 15:28, 7 ജൂലൈ 2013 (UTC)[മറുപടി]

ഒഴിവാക്കൽ

എൽദോ പോലുള്ള താളുകളിൽ ഇടേണ്ടത് {{SD}} എന്ന ഫലകമാണ്. ഇനി അവിടെ കിടന്ന് 7 ദിവസത്തെ സംവാത്തിന് ശേഷമേ അതിനെ നീക്കം ചെയ്യാനാവൂ :) --Adv.tksujith (സംവാദം) 19:35, 11 നവംബർ 2013 (UTC)[മറുപടി]

ഇനി ശ്രദ്ധിക്കാം മാഷേ അരുൺ രവി (സംവാദം) 20:34, 11 നവംബർ 2013 (UTC)[മറുപടി]


പുതുമുഖങ്ങളോട്

സംവാദം കാണുക.--റോജി പാലാ (സംവാദം) 04:51, 12 നവംബർ 2013 (UTC)[മറുപടി]

തീർച്ചയായും ശ്രദ്ധിക്കാം റോജി. പക്ഷേ, ഞാൻ "പെട്ടെന്ന് മായ്ക്കുക" ഫലകം ചേർത്ത താളുകളെല്ലാം ഒരു ട്രോളിങ്ങിന്റെ ഭാഗമാണോ എന്ന ഒരു സംശയമുണ്ട്. ഒന്നു ശ്രദ്ധിച്ചേക്കണേ. അരുൺ രവി (സംവാദം) 09:25, 12 നവംബർ 2013 (UTC)[മറുപടി]
മനോജ് അതിനെയൊക്കെ ഒരു വർഗ്ഗത്തിൽ ആക്കിയിട്ടുണ്ട്. പിന്നെ തോണ്ടി പുറത്തെടുക്കാം--റോജി പാലാ (സംവാദം) 09:41, 12 നവംബർ 2013 (UTC)[മറുപടി]
float അരുൺ രവി (സംവാദം) 09:43, 12 നവംബർ 2013 (UTC)[മറുപടി]

ശ്രദ്ധേയതാനയം

അരുണിന്റെ നിർദ്ദേശത്തിനു മറുപടിയിട്ടിട്ടുണ്ട്. [[1]] ഇത് ഒന്ന് നോക്കി അഭിപ്രായം അറിയിക്കാമോ? --simy (സംവാദം) 07:49, 14 നവംബർ 2013 (UTC)[മറുപടി]