"1969-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 78: വരി 78:
[[വർഗ്ഗം:മലയാളചലച്ചിത്രങ്ങൾ വർഷം അനുസരിച്ച്]]
[[വർഗ്ഗം:മലയാളചലച്ചിത്രങ്ങൾ വർഷം അനുസരിച്ച്]]
[[വർഗ്ഗം:മലയാളചലച്ചിത്രങ്ങളുമായി ബന്ധപ്പെട്ട പട്ടികകൾ]]
[[വർഗ്ഗം:മലയാളചലച്ചിത്രങ്ങളുമായി ബന്ധപ്പെട്ട പട്ടികകൾ]]

[[en:List of Malayalam films of the 1960s#1969]]

19:31, 12 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 ആൽമരം എ. വിൻസെന്റ് തോപ്പിൽ ഭാസി പ്രേംനസീർ, മധു, ഷീല
2 ആര്യങ്കാവ് കൊള്ളസംഘം ആർ. വേലപ്പൻ നായർ കെടാമംഗലം സദാനന്ദൻ കേരളശ്രീ സണ്ണി, ഖദീജ
3 അടിമകൾ കെ.എസ്. സേതുമാധവൻ തോപ്പിൽ ഭാസി സത്യൻ, പ്രേംനസീർ, ഷീല, ശാരദ
4 അനാച്ഛാദനം എം. കൃഷ്ണൻ നായർ തോപ്പിൽ ഭാസി പ്രേംനസീർ, ഷീല
5 അർദ്ധരാത്രി സാംബശിവ റാവു അരുദ്ര, അഭയദേവ് വേണു, ജയൻ, രാധിക
6 ബല്ലാത്ത പഹയൻ ടി.എസ്. മുത്തയ്യ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ജയഭാരതി
7 ചട്ടമ്പിക്കവല എൻ. ശങ്കരൻ നായർ മുട്ടത്തുവർക്കി സത്യൻ, ശ്രീവിദ്യ
8 ഡേഞ്ചർ ബിസ്കറ്റ് എ.ബി. രാജ് എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ഷീല
9 ജന്മഭൂമി ജോൺ ശങ്കരമംഗലം ജോൺ ശങ്കരമംഗലം മധു, ഉഷാകുമാരി
10 ജ്വാല എം. കൃഷ്ണൻ നായർ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ശാരദ, ഷീല
11 കടൽപ്പാലം കെ.എസ്. സേതുമാധവൻ കെ.എസ്. സേതുമാധവൻ, കെ.ടി. മുഹമ്മദ് സത്യൻ, പ്രേംനസീർ, ഷീല, ജയഭാരതി
12 കള്ളിച്ചെല്ലമ്മ പി. ഭാസ്കരൻ ജി. വിവേകാനന്ദൻ പ്രേംനസീർ, ഷീല, മധു
13 കണ്ണൂർ ഡീലക്സ് എ.ബി. രാജ് എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ഷീല
14 കൂട്ടുകുടുംബം കെ.എസ്. സേതുമാധവൻ തോപ്പിൽ ഭാസി പ്രേംനസീർ, സത്യൻ, ശാരദ, ഷീല
15 കുമാരസംഭവം പി. സുബ്രഹ്മണ്യം നാഗവള്ളി ആർ.എസ്. കുറുപ്പ് ജെമിനി ഗണേശൻ, ശ്രീവിദ്യ, ശ്രീദേവി
16 കുരുതിക്കളം എ.കെ. സഹദേവൻ സി.ജി. ഗോപിനാഥ് സത്യൻ, ഷീല
17 മൂലധനം പി. ഭാസ്കരൻ തോപ്പിൽ ഭാസി പ്രേംനസീർ, സത്യൻ, ശാരദ
18 മിസ്റ്റർ കേരള ജി. വിശ്വനാഥ് തോപ്പിൽ ഭാസി പ്രേംനസീർ, കെ.പി. ഉമ്മർ, ഷീല
19 നദി എ. വിൻസെന്റ് തോപ്പിൽ ഭാസി പ്രേംനസീർ, ശാരദ
20 നേഴ്സ് തിക്കുറിശ്ശി സുകുമാരൻ നായർ കാനം ഇ.ജെ. രാമകൃഷ്ണ, ജയഭാരതി
21 പഠിച്ച കള്ളൻ എം. കൃഷ്ണൻ നായർ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ഭാരതി
22 പൂജാപുഷ്പം തിക്കുറിശ്ശി സുകുമാരൻ നായർ കെ.എസ്. ഗോപാലകൃഷ്ണൻ, തിക്കുറിശ്ശി സുകുമാരൻ നായർ പ്രേംനസീർ, ഷീല
23 രഹസ്യം ജെ. ശശികുമാർ കെ.പി. കൊട്ടാരക്കര പ്രേംനസീർ, ഷീല
24 റസ്റ്റ് ഹൗസ് ജെ. ശശികുമാർ കെ.പി. കൊട്ടാരക്കര പ്രേംനസീർ, ഷീല
25 സന്ധ്യ ഡോ. വാസൻ പത്മനാഭൻ നായർ സത്യൻ, ശാരദ
26 സൂസി എം. കുഞ്ചാക്കോ തോപ്പിൽ ഭാസി പ്രേംനസീർ, ശാരദ
27 ഉറങ്ങാത്ത സുന്ദരി പി. സുബ്രഹ്മണ്യം ശ്രീ സത്യൻ, ജയഭാരതി
28 വീട്ടുമൃഗം വേണു വേണു, സേതുനാഥ് സത്യൻ, ശാരദ
29 വെള്ളിയാഴ്ച എം.എം. നേശൻ സ്വാതി, എസ്.എൽ. പുരം സദാനന്ദൻ സത്യൻ, മധു, ശാരദ
30 വില കുറഞ്ഞ മനുഷ്യൻ എം.എ. രാജേന്ദ്രൻ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ശാരദ
31 വിലക്കപ്പെട്ട ബന്ധങ്ങൾ എം.എസ്. മണി എസ്.എൽ. പുരം സദാനന്ദൻ സത്യൻ, പ്രേംനസീർ, ഉഷാകുമാരി
32 വിരുന്നുകാരി വേണു വേണു, പി.ജെ. ആന്റണി പ്രേംനസീർ, ഷീല