"മൂന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 22: വരി 22:
== പേരിനു പിന്നിൽ ==
== പേരിനു പിന്നിൽ ==


[[മുതിരപ്പുഴ]], [[ചന്തുവരായി]], [[നല്ലതണ്ണി]], [[കുണ്ടല]] എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാർ . മുന്നാർ എന്ന പേരു വന്നത് ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ്.
[[മുതിരപ്പുഴ]], [[ചന്തുവരായി]], [[കുണ്ടല]] എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാർ . മുന്നാർ എന്ന പേരു വന്നത് ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ്.


{{wide image|Munnar_tea_gardens.jpg|1500px|'''മൂന്നാറിലെ ഒരു ചായത്തോട്ടം.'''}}
{{wide image|Munnar_tea_gardens.jpg|1500px|'''മൂന്നാറിലെ ഒരു ചായത്തോട്ടം.'''}}

15:22, 12 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

മൂന്നാർ
അപരനാമം: തെക്കിന്റെ കാശ്മീർ
മൂന്നാറിലെ തേയിലത്തോട്ടങ്ങൾ
മൂന്നാറിലെ തേയിലത്തോട്ടങ്ങൾ

മൂന്നാറിലെ തേയിലത്തോട്ടങ്ങൾ


മൂന്നാർ
10°05′57″N 77°04′02″E / 10.0992°N 77.0672°E / 10.0992; 77.0672
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല ഇടുക്കി
ഭരണസ്ഥാപനം(ങ്ങൾ) പഞ്ചായത്ത്
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 68,205 (2000)
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+04865
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

ഇടുക്കി ജില്ലയുടെ ഭാഗമായ ഒരു ചെറിയ പട്ടണമാണ് മൂന്നാർ . മൂന്നാ‍ർ ഒരു വിനോദസഞ്ചാര കേന്ദ്രമാ‍ണ്. മൂന്നാർ പട്ടണവും വിനോദസഞ്ചാരകേന്ദ്രങ്ങളും മൂന്നാർ എന്നാണ് അറിയപ്പെടുന്നത്.

പേരിനു പിന്നിൽ

മുതിരപ്പുഴ, ചന്തുവരായി, കുണ്ടല എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാർ . മുന്നാർ എന്ന പേരു വന്നത് ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ്.

മൂന്നാറിലെ ഒരു ചായത്തോട്ടം.

ചരിത്രം

മൂന്നാറിന്റെ വിദൂര ദൃശ്യം

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ . ആദ്യകാലത്ത് തമിഴ്‌നാട്ടുകാരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും മാനേജർമാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവർക്കു താമസിക്കാനായി അക്കാലത്ത് പണിത കുറെ ബംഗ്ലാവുകളും മൂന്നാറിൽ ഉണ്ട്. സായ്പന്മാരെ വളരെയധികം ആകർഷിച്ച ഒരു പ്രദേശമാണ് മൂന്നാർ . 2000 ത്തിൽ കേരളസർക്കാർ മൂന്നാറിനെ ഒരു വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചു.

ഭൂപ്രകൃതിയും കാലാവസ്ഥയും

സമുദ്രനിരപ്പിൽ നിന്നും ഏകദേശം1600-1800 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതിചെയ്യുന്നത്. സാധാരണനിലയിൽ 14 °C നും 26 °C നും ഇടയ്കാണ് അവിടുത്തെ താപനില. ഓഗസ്റ്റ് തൊട്ട് മാർച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികൾ കൂടുതൽ . ഇരവികുളം നാഷനൽ പാർക്ക് മൂന്നാറിനടുത്താണ്.

മാട്ടുപ്പെട്ടി ഡാം - പനോരമ ദൃശ്യം
മാട്ടുപ്പെട്ടി ഡാം - പനോരമ ദൃശ്യം
മൂന്നാറിലെ മലകൾ - പനോരമ ദൃശ്യം

തേയിലത്തോട്ടങ്ങൾ

മൂന്നാറിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ

പ്രധാനസ്ഥാപനങ്ങൾ

  • ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ & ടി.ടി.ഐ തമിൾ
  • ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്
  • ഗവണ്മെന്റ് കോളേജ്
  • ട്രൈബൽ സ്കൂൾ
  • ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ
  • മൂന്നാർ മൗണ്ട് കാർമൽ പള്ളി
  • മൂന്നാർ മുസ്ലീം ജമാത്ത് പള്ളി
  • മൂന്നാർ ഓം ശരവണ ഭവൻ

മൂന്നാർ - ചിത്ര ശേഖരം

"https://ml.wikipedia.org/w/index.php?title=മൂന്നാർ&oldid=1858624" എന്ന താളിൽനിന്ന് ശേഖരിച്ചത്