"ആർച്ച് ഡീക്കൻ കോശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താൾ സൃഷ്ടിക്കുന്നു
 
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Richard Collins}}
{{prettyurl|Archdeacon Koshy}}
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു മലയാള സാഹിത്യകാരനും കൃസ്തീയ പുരോഹിതനുമായിരുന്നു '''ആർച്ച് ഡീക്കൻ കോശി''' (ജനനം:1825, മരണം: 1899). പത്തോളം മലയാള കൃതികൾ അദ്ദേഹത്തിന്റേതായുണ്ട്. ഇവയിൽ രണ്ടെണ്ണം വളരെ പ്രശസ്തമാണ്. ജോൺ ബുന്യന്റെ pilgrim's progress എന്ന കൃതിയുടെ പരിഭാഷയായ ''പരദേശി മോക്ഷയാത്ര'' എന്ന കൃതിയാണ് അവയിലൊന്ന്. 1845 ലാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. പുല്ലേലിക്കുഞ്ചു എന്ന കൃതിയാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രശസ്ത കൃതി. മലയാളത്തിലെ ആദ്യ നോവൽ എന്ന് ചില പണ്ഡിതർ ഇതിനെ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മറ്റു ചില പണ്ഡിതന്മാർ വിവിധ മാനദണ്ഡങ്ങൾ ഉപയോഗിച്ച്, കോളിൻസ് മദാമ്മ രചിച്ച് അവരുടെ ഭർത്താവായ [[റിച്ചാർഡ് കോളിൻസ്]] 1877 ൽ പരിഭാഷപ്പെടുത്തിയ [[ഘാതകവധം|ഘാതകവധത്തേയോ]] [[അപ്പു നെടുങ്ങാടി|അപ്പു നെടുങ്ങാടിയുടെ]]" [[കുന്ദലത]]"യേയോ ആണ് പ്രഥമ മലയാള നോവൽ ആയി കരുതുന്നത്.<ref> [http://books.google.co.in/books?id=sHklK65TKQ0C&pg=PA393&dq=Richard+Collins+malayalam&hl=en&sa=X&ei=tRh0UvGTG8OlrQePu4DACQ&ved=0CDsQ6AEwAw#v=onepage&q=Richard%20Collins%20malayalam&f=false
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു മലയാള സാഹിത്യകാരനും കൃസ്തീയ പുരോഹിതനുമായിരുന്നു '''ആർച്ച് ഡീക്കൻ കോശി''' (ജനനം:1825, മരണം: 1899). പത്തോളം മലയാള കൃതികൾ അദ്ദേഹത്തിന്റേതായുണ്ട്. ഇവയിൽ രണ്ടെണ്ണം വളരെ പ്രശസ്തമാണ്. ജോൺ ബുന്യന്റെ pilgrim's progress എന്ന കൃതിയുടെ പരിഭാഷയായ ''[[പരദേശി മോക്ഷയാത്ര]]'' എന്ന കൃതിയാണ് അവയിലൊന്ന്. 1845 ലാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. [[പുല്ലേലിക്കുഞ്ചു]] എന്ന കൃതിയാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രശസ്ത കൃതി. മലയാളത്തിലെ ആദ്യ നോവൽ എന്ന് ചില പണ്ഡിതർ ഇതിനെ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മറ്റു ചില പണ്ഡിതന്മാർ വിവിധ മാനദണ്ഡങ്ങൾ ഉപയോഗിച്ച്, കോളിൻസ് മദാമ്മ രചിച്ച് അവരുടെ ഭർത്താവായ [[റിച്ചാർഡ് കോളിൻസ്]] 1877 ൽ പരിഭാഷപ്പെടുത്തിയ [[ഘാതകവധം|ഘാതകവധത്തേയോ]] [[അപ്പു നെടുങ്ങാടി|അപ്പു നെടുങ്ങാടിയുടെ]]" [[കുന്ദലത]]"യേയോ ആണ് പ്രഥമ മലയാള നോവൽ ആയി കരുതുന്നത്.<ref> [http://books.google.co.in/books?id=sHklK65TKQ0C&pg=PA393&dq=Richard+Collins+malayalam&hl=en&sa=X&ei=tRh0UvGTG8OlrQePu4DACQ&ved=0CDsQ6AEwAw#v=onepage&q=Richard%20Collins%20malayalam&f=false
ഇന്ത്യൻ സാഹിത്യ ചരിത്രം: വൈദേശിക സ്വാധീനവും ഇന്ത്യൻ പ്രതികരണവും , 1800-1910, ശിശിർ കുമാർ ദാസ്]</ref> മലയാളത്തിലെ ആദ്യകാല പ്രസിദ്ധീകരണങ്ങളിലൊന്നായ ''ജ്ഞാനനിക്ഷേപം'', കോട്ടയം സി.എം.എസ് പ്രസ്സിൽ നിന്ന് 1821 മുതൽ ആർച്ച് ഡീക്കൻ കോശിയുടെ പത്രാധിപത്യത്തിലായിരുന്നു പുറത്തിറങ്ങിയിരുന്നത്. പുല്ലേലിക്കുഞ്ചു ആദ്യമായി പ്രസിദ്ധീകൃതമായത് ഈ പ്രസിദ്ധീകരണത്തിലായിരുന്നു. ജോൺ ബുന്യന്റെ holy war എന്ന കൃതിയുടെ പരിഭാഷയായ ''തിരുപ്പോരാട്ടം'' എന്ന കൃതിയും അദ്ദേഹത്തിന്റേതായ പ്രസിദ്ധകൃതികളിലൊന്നാണ്.<ref>[http://books.google.co.in/books?id=MZqqyxVkufQC&pg=PA69&lpg=PA69&dq=archdeacon+koshy&source=bl&ots=j27GCCCyPB&sig=VY4ntj707EFutHnAGiFjxt7dJ4Y&hl=en&sa=X&ei=Uyp0UvShMYOJrAfB9oFg&ved=0CEEQ6AEwAw#v=onepage&q=archdeacon%20koshy&f=false
ഇന്ത്യൻ സാഹിത്യ ചരിത്രം: വൈദേശിക സ്വാധീനവും ഇന്ത്യൻ പ്രതികരണവും , 1800-1910, ശിശിർ കുമാർ ദാസ്]</ref>
മലയാളത്തിലെ ആദ്യകാല പ്രസിദ്ധീകരണങ്ങളിലൊന്നായ ''[[ജ്ഞാനനിക്ഷേപം]]'', കോട്ടയം സി.എം.എസ് പ്രസ്സിൽ നിന്ന് 1821 മുതൽ ആർച്ച് ഡീക്കൻ കോശിയുടെ പത്രാധിപത്യത്തിലായിരുന്നു പുറത്തിറങ്ങിയിരുന്നത്. [[പുല്ലേലിക്കുഞ്ചു]] ആദ്യമായി പ്രസിദ്ധീകൃതമായത് ഈ പ്രസിദ്ധീകരണത്തിലായിരുന്നു. ജോൺ ബുന്യന്റെ holy war എന്ന കൃതിയുടെ പരിഭാഷയായ ''[[തിരുപ്പോരാട്ടം]]'' എന്ന കൃതിയും അദ്ദേഹത്തിന്റേതായ പ്രസിദ്ധകൃതികളിലൊന്നാണ്.<ref>[http://books.google.co.in/books?id=MZqqyxVkufQC&pg=PA69&lpg=PA69&dq=archdeacon+koshy&source=bl&ots=j27GCCCyPB&sig=VY4ntj707EFutHnAGiFjxt7dJ4Y&hl=en&sa=X&ei=Uyp0UvShMYOJrAfB9oFg&ved=0CEEQ6AEwAw#v=onepage&q=archdeacon%20koshy&f=false


മലയാള ഭാഷയിലും സാഹിത്യത്തിലുമുള്ള വൈദേശിക സ്വാധീനം, ഡോ: കെ എം ജോർജ്ജ്]</ref>
മലയാള ഭാഷയിലും സാഹിത്യത്തിലുമുള്ള വൈദേശിക സ്വാധീനം, ഡോ: കെ എം ജോർജ്ജ്]</ref>
1844ൽ കോട്ടയം സെമിനാരിയിൽ നിന്ന് പഠിച്ചിറങ്ങിയ അദ്ദേഹം സംസ്കൃതം, ഇംഗ്ലീഷ്, ലത്തീൻ എന്നീ ഭാഷകളിൽ പ്രാവീണ്യമുള്ളയാളായിരുന്നു. വിവിധ ഇടവകകളിൽ വൈദികവൃത്തി ചെയ്ത അദ്ദേഹം 1872 മുതൽ 1898 വരെയുള്ള കാലയളവിൽ മലയാള ബൈബിൾ നവീകരിക്കുന്നതിൽ വ്യാപൃതനായിരുന്നു. അദ്ദേഹത്തിന്റെ മതപരമായ സേവനങ്ങളെ മാനിച്ച് കാന്റർബറിയിലെ ആർച്ച് ബിഷപ്പ് അദ്ദേഹത്തിന് 1885 ൽ ''ആർച്ച് ഡീക്കൻ'' സ്ഥാനവും 1891 ൽ "Doctor of Divinity" എന്ന പദവിയും നൽകുകയുണ്ടായി. കേരളത്തിൽ ആർച്ച് ഡീക്കൻ ആയി നിയമിതനായ പ്രഥമ തദ്ദേശീയനായിരുന്നു അദ്ദേഹം<ref> [http://www.dubaimarthomaparish.org/AD1836.php സഭാ ചരിത്രം, മാർത്തോമ്മാ പാരിഷ്, ദുബായ്]</ref>
1844ൽ കോട്ടയം സെമിനാരിയിൽ നിന്ന് പഠിച്ചിറങ്ങിയ അദ്ദേഹം [[സംസ്കൃതം]], [[ഇംഗ്ലീഷ്]], [[ലത്തീൻ]] എന്നീ ഭാഷകളിൽ പ്രാവീണ്യമുള്ളയാളായിരുന്നു. വിവിധ ഇടവകകളിൽ വൈദികവൃത്തി ചെയ്ത അദ്ദേഹം 1872 മുതൽ 1898 വരെയുള്ള കാലയളവിൽ മലയാള [[ബൈബിൾ]] നവീകരിക്കുന്നതിൽ വ്യാപൃതനായിരുന്നു. അദ്ദേഹത്തിന്റെ മതപരമായ സേവനങ്ങളെ മാനിച്ച് കാന്റർബറിയിലെ ആർച്ച് ബിഷപ്പ് അദ്ദേഹത്തിന് 1885 ൽ ''[[ആർച്ച് ഡീക്കൻ]]'' സ്ഥാനവും 1891 ൽ "Doctor of Divinity" എന്ന പദവിയും നൽകുകയുണ്ടായി. കേരളത്തിൽ ആർച്ച് ഡീക്കൻ ആയി നിയമിതനായ പ്രഥമ തദ്ദേശീയനായിരുന്നു അദ്ദേഹം<ref> [http://www.dubaimarthomaparish.org/AD1836.php സഭാ ചരിത്രം, മാർത്തോമ്മാ പാരിഷ്, ദുബായ്]</ref>



== അവലംബം ==
== അവലംബം ==

23:12, 1 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു മലയാള സാഹിത്യകാരനും കൃസ്തീയ പുരോഹിതനുമായിരുന്നു ആർച്ച് ഡീക്കൻ കോശി (ജനനം:1825, മരണം: 1899). പത്തോളം മലയാള കൃതികൾ അദ്ദേഹത്തിന്റേതായുണ്ട്. ഇവയിൽ രണ്ടെണ്ണം വളരെ പ്രശസ്തമാണ്. ജോൺ ബുന്യന്റെ pilgrim's progress എന്ന കൃതിയുടെ പരിഭാഷയായ പരദേശി മോക്ഷയാത്ര എന്ന കൃതിയാണ് അവയിലൊന്ന്. 1845 ലാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. പുല്ലേലിക്കുഞ്ചു എന്ന കൃതിയാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രശസ്ത കൃതി. മലയാളത്തിലെ ആദ്യ നോവൽ എന്ന് ചില പണ്ഡിതർ ഇതിനെ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മറ്റു ചില പണ്ഡിതന്മാർ വിവിധ മാനദണ്ഡങ്ങൾ ഉപയോഗിച്ച്, കോളിൻസ് മദാമ്മ രചിച്ച് അവരുടെ ഭർത്താവായ റിച്ചാർഡ് കോളിൻസ് 1877 ൽ പരിഭാഷപ്പെടുത്തിയ ഘാതകവധത്തേയോ അപ്പു നെടുങ്ങാടിയുടെ" കുന്ദലത"യേയോ ആണ് പ്രഥമ മലയാള നോവൽ ആയി കരുതുന്നത്.[1] മലയാളത്തിലെ ആദ്യകാല പ്രസിദ്ധീകരണങ്ങളിലൊന്നായ ജ്ഞാനനിക്ഷേപം, കോട്ടയം സി.എം.എസ് പ്രസ്സിൽ നിന്ന് 1821 മുതൽ ആർച്ച് ഡീക്കൻ കോശിയുടെ പത്രാധിപത്യത്തിലായിരുന്നു പുറത്തിറങ്ങിയിരുന്നത്. പുല്ലേലിക്കുഞ്ചു ആദ്യമായി പ്രസിദ്ധീകൃതമായത് ഈ പ്രസിദ്ധീകരണത്തിലായിരുന്നു. ജോൺ ബുന്യന്റെ holy war എന്ന കൃതിയുടെ പരിഭാഷയായ തിരുപ്പോരാട്ടം എന്ന കൃതിയും അദ്ദേഹത്തിന്റേതായ പ്രസിദ്ധകൃതികളിലൊന്നാണ്.[2] 1844ൽ കോട്ടയം സെമിനാരിയിൽ നിന്ന് പഠിച്ചിറങ്ങിയ അദ്ദേഹം സംസ്കൃതം, ഇംഗ്ലീഷ്, ലത്തീൻ എന്നീ ഭാഷകളിൽ പ്രാവീണ്യമുള്ളയാളായിരുന്നു. വിവിധ ഇടവകകളിൽ വൈദികവൃത്തി ചെയ്ത അദ്ദേഹം 1872 മുതൽ 1898 വരെയുള്ള കാലയളവിൽ മലയാള ബൈബിൾ നവീകരിക്കുന്നതിൽ വ്യാപൃതനായിരുന്നു. അദ്ദേഹത്തിന്റെ മതപരമായ സേവനങ്ങളെ മാനിച്ച് കാന്റർബറിയിലെ ആർച്ച് ബിഷപ്പ് അദ്ദേഹത്തിന് 1885 ൽ ആർച്ച് ഡീക്കൻ സ്ഥാനവും 1891 ൽ "Doctor of Divinity" എന്ന പദവിയും നൽകുകയുണ്ടായി. കേരളത്തിൽ ആർച്ച് ഡീക്കൻ ആയി നിയമിതനായ പ്രഥമ തദ്ദേശീയനായിരുന്നു അദ്ദേഹം[3]

അവലംബം

  1. [http://books.google.co.in/books?id=sHklK65TKQ0C&pg=PA393&dq=Richard+Collins+malayalam&hl=en&sa=X&ei=tRh0UvGTG8OlrQePu4DACQ&ved=0CDsQ6AEwAw#v=onepage&q=Richard%20Collins%20malayalam&f=false ഇന്ത്യൻ സാഹിത്യ ചരിത്രം: വൈദേശിക സ്വാധീനവും ഇന്ത്യൻ പ്രതികരണവും , 1800-1910, ശിശിർ കുമാർ ദാസ്]
  2. [http://books.google.co.in/books?id=MZqqyxVkufQC&pg=PA69&lpg=PA69&dq=archdeacon+koshy&source=bl&ots=j27GCCCyPB&sig=VY4ntj707EFutHnAGiFjxt7dJ4Y&hl=en&sa=X&ei=Uyp0UvShMYOJrAfB9oFg&ved=0CEEQ6AEwAw#v=onepage&q=archdeacon%20koshy&f=false മലയാള ഭാഷയിലും സാഹിത്യത്തിലുമുള്ള വൈദേശിക സ്വാധീനം, ഡോ: കെ എം ജോർജ്ജ്]
  3. സഭാ ചരിത്രം, മാർത്തോമ്മാ പാരിഷ്, ദുബായ്

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ആർച്ച്_ഡീക്കൻ_കോശി&oldid=1853220" എന്ന താളിൽനിന്ന് ശേഖരിച്ചത്